SPECIAL REPORTഘടകകക്ഷിയായിട്ടും മുന്നണിയെ തകര്‍ക്കുന്ന നിലപാട് സ്വീകരിച്ചു; സംസ്ഥാന പ്രസിഡന്റിനെ യുഡിഎഫ് പരിപാടികളില്‍ നിന്ന് ബോധപൂര്‍വം അകറ്റിനിര്‍ത്തി; കൊല്ലം ജില്ലയില്‍ വിവാദത്തില്‍ പെട്ട നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ തയാറായില്ല: ജെ എസ് എസില്‍ രാജന്‍ബാബുവിനെതിരേ രൂക്ഷവിമര്‍ശനവുമായി താമരാക്ഷന്ശ്രീലാല് വാസുദേവന്‍15 Aug 2025 1:04 PM IST
SPECIAL REPORTവോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനെ ചൊല്ലി വണ്ടന്മേട് പഞ്ചായത്തില്‍ സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാക്കേറ്റവും കൈയാങ്കളിയും; സിപിഎം ചേര്‍ത്ത വോട്ടുകള്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത് പ്രകോപന കാരണംശ്രീലാല് വാസുദേവന്‍15 Aug 2025 1:01 PM IST
SPECIAL REPORT'സ്വാതന്ത്ര്യം അവരുടെ സമ്മാനമാണ്.. ഭാവി രൂപപ്പെടുത്തുന്നതാണ് നമ്മുടെ മിഷന്'; ഗാന്ധിജിയ്ക്ക് മുകളില്‍ സവര്‍ക്കര്‍! സുരേഷ് ഗോപിയുടെ വകുപ്പില്‍ നിന്നും സ്വാതന്ത്ര്യ ദിനത്തില്‍ എത്തിയ ആശംസാ കാര്‍ഡ് വിവാദത്തില്‍; വീണ്ടും സവര്‍ക്കര്‍ വിവാദംമറുനാടൻ മലയാളി ബ്യൂറോ15 Aug 2025 12:56 PM IST
KERALAMതിരുവനന്തപുരം - ചെങ്കോട്ട അന്തര്‍ സംസ്ഥാന പാതയില്‍ മടത്തറയില്‍ അപകടം; കാട്ടുപന്നിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് തിരുവനന്തപുരത്തുകാരന് മരിച്ചുസ്വന്തം ലേഖകൻ15 Aug 2025 12:49 PM IST
KERALAMപാലക്കാട് വടക്കുമുറിയില്‍ ബിജുക്കുട്ടന് സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിറകില്‍ ചെന്ന് ഇടിച്ചു; ചലച്ചിത്രതാരം ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരിക്കേറ്റുമറുനാടൻ മലയാളി ബ്യൂറോ15 Aug 2025 12:46 PM IST
KERALAMവീട്ടുമുറ്റത്തെ മരത്തിലെ കടന്നല്‍കൂട് നശിപ്പിക്കുന്നതിനിടെ കടന്നൽ കുത്തേറ്റു; മരംവെട്ട് തൊഴിലാളി മരിച്ചു; സംഭവം തിരുവനന്തപുരത്ത്സ്വന്തം ലേഖകൻ15 Aug 2025 12:44 PM IST
KERALAMശരീരമാകെ വെട്ടിനുറുക്കി മരിച്ചെന്ന് കരുതി കാട്ടിലുപേക്ഷിച്ച അരിയിലിലെ ആശാരിപ്പണിക്കാരന്; 13 വര്‍ഷം കിടപ്പില്‍; സിപിഎം പ്രവര്ത്തകന് വള്ളേരി മോഹനന് മരിച്ചുസ്വന്തം ലേഖകൻ15 Aug 2025 12:43 PM IST
INVESTIGATIONമദ്യപിക്കാനായി ആവശ്യപ്പെട്ട 100 രൂപ നൽകാത്തതിൽ പ്രകോപനം; മാതാപിതാക്കളെ ക്രൂരമായി കുത്തി കൊലപ്പെടുത്തി; സഹോദരിയെ ഫോണിൽ വിളിച്ച് വിവരമറിയിച്ചു; ഒരാളെ തീർത്തിട്ടുണ്ട് വേണമെങ്കിൽ ആശുപത്രിയിലെത്തിക്കാൻ പറഞ്ഞ് 'സൈക്കോ' പോയത് ബാറിലേക്ക്; വിവാഹം നടത്തണമെന്നാവശ്യപ്പെട്ട് സ്ഥിരം വഴക്കിട്ടിരുന്ന ബാബു അഴിക്കുള്ളിലേക്ക്സ്വന്തം ലേഖകൻ15 Aug 2025 12:35 PM IST
In-depthപ്രമുഖ സംവിധായകര്‍ പോലും ഉപേക്ഷിച്ച തിരക്കഥ;രണ്ട് നായകന്മാരുടെയും പ്രണയവും വിവാഹവും സംഭവിച്ച സിനിമാ സെറ്റ്;പ്രതിക്ഷകള്‍ തെറ്റിച്ച് തിയേറ്ററില്‍ കാലടറി;രണ്ടാഴ്ച്ചക്കുറം വെള്ളിത്തിര കണ്ടത് അഞ്ചുവര്‍ഷത്തെ വിസ്മയക്കുതിപ്പ്;ഇന്ത്യന്‍ സിനിമയിലെ പകരം വെക്കാനില്ലാത്ത മാജിക്ക് 'ഷോലെ'യ്ക്ക് അമ്പത് വയസ്സ് തികയുമ്പോള്അശ്വിൻ പി ടി15 Aug 2025 12:26 PM IST
CRICKET'എന്റെ കഥ ഒന്നോ രണ്ടോ നിമിഷം മാത്രം നിലനിൽക്കുന്നതാണ്.. 19:29 മുതൽ എന്നെ വിരമിച്ചതായി കണക്കാക്കാം'; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ധോണിയുടെയും റെയ്നയുടെയും വിരമിക്കൽ പ്രഖ്യാപനത്തിന് 5 വർഷംസ്വന്തം ലേഖകൻ15 Aug 2025 11:54 AM IST
SPECIAL REPORTഅനധികൃതമായി പാസ് വേര്‍ഡ് സംഘടിപ്പിച്ച് ലോക ബാങ്ക് മെയില്‍ ചോര്‍ത്തി; കൃഷി പിന്‍സിപ്പല്‍ സെക്രട്ടറിയെ കുടുക്കാനുള്ള വ്യഗ്രതയില്‍ ആ മെയില്‍ അടക്കം കൃഷി മന്ത്രിക്ക് നല്കി; ക്രിമിനല്‍ കേസ് സാധ്യത തെളിഞ്ഞപ്പോള്‍ ആ ഫയല്‍ തിരിച്ചു വേണം; സെക്രട്ടറിയേറ്റില്‍ നടക്കുന്നത് പകപോക്കല്‍ അഭ്യാസങ്ങള്‍; 'കേരയില്‍' ചോര്‍ത്തല്‍ സത്യം പുറത്ത്മറുനാടൻ മലയാളി ബ്യൂറോ15 Aug 2025 11:52 AM IST
KERALAMനടൻ ബിജുക്കുട്ടൻ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; കൈവിരലിന് പരിക്ക്സ്വന്തം ലേഖകൻ15 Aug 2025 11:45 AM IST