SPECIAL REPORTഎല്‍ദോസിനെ പതിയിരുന്ന കാട്ടാന ആക്രമിച്ചത് ഉരുളന്തണ്ണി ഫോറസ്റ്റ് സ്റ്റേഷന് കഴിഞ്ഞ് ക്ണാച്ചേരിക്ക് പോകുന്ന വഴിയില്‍; ജനവാസ കേന്ദ്രത്തിലേക്ക് എത്തും മുമ്പ് ഇരുവശവും കാട്; വൈദ്യുതി വേലിയെന്ന ആവശ്യത്തോട് കണ്ണടച്ച അധികാരികളും ഈ മരണത്തിന് ഉത്തരവാദി; കുട്ടമ്പുഴയില്‍ പ്രതിഷേധം ശക്തം; ഛിന്നഭിന്നമായി എല്‍ദോസിന്റെ മൃതദേഹം; ഈ കണ്ണീരിനി ഉണ്ടാകാതിരിക്കാന്‍ വേണ്ടത് അതിവേഗ ഇടപെടല്മറുനാടൻ മലയാളി ബ്യൂറോ16 Dec 2024 10:07 PM IST
SPECIAL REPORTഇസ്ലാമിനെതിരെ പോസ്റ്റിട്ടതിന് സുഹൃത്തുക്കള്‍ വിളിച്ചിറക്കിക്കൊണ്ടുപോയി കൊന്നത് കഴുത്തറത്ത്; ഐസിസ് മോഡലില്‍ കൊല നടത്തിയിട്ടും പ്രതികള്‍ക്ക് ജാമ്യം; സാക്ഷികളെ ഭീഷണിപ്പെടുത്തിയേതാടെ ആറു പ്രതികളുടെ ജാമ്യം റദ്ദാക്കി; കോയമ്പത്തുര് ഫാറൂഖ് വധക്കേസില്‍ പ്രതികള്‍ ഇനി ജയിലില്എം റിജു16 Dec 2024 9:38 PM IST
SPECIAL REPORTഇടുങ്ങിയ സ്ഥലങ്ങളിലുള്ള കിടപ്പുമുറികളിലേക്ക് കറന്റ് പോയപ്പോള്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി എത്തിച്ചു; ജീവനക്കാര്‍ വിശ്രമിക്കുന്നതിന് സമീപത്തുള്ള ജനറേറ്ററില്‍ നിന്നും കാര്‍ബണ്‍ മോണോക്സൈഡ് വമിച്ചു; വിഷവാതകം ശ്വസിച്ച് മരിച്ചത് 11 ഇന്ത്യാക്കാര്‍; ജോര്‍ജിയയിലെ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ വന്‍ ദുരന്തം; ഗുഡൗരിയില്‍ സ്കീ റിസോര്‍ട്ടില്‍ മരിച്ചത് 12 പേര്സ്വന്തം ലേഖകൻ16 Dec 2024 8:36 PM IST
INVESTIGATIONഅടിപിടിയുണ്ടാക്കിയത് അജോയും ശ്രീക്കുട്ടനും: കാറുമായി വന്ന് ഇടിച്ചു വീഴ്ത്തിയത് അരവിന്ദ്; എല്ലാത്തിനും സാക്ഷിയായി അക്സവും; റാന്നിയില്‍ യുവാവിനെ കാറിടിച്ചു കൊന്നത് നാലു പ്രതികള്‍; അരവിന്ദ് നാലു ക്രിമിനല്‍ കേസുകളില്‍ പ്രതിമറുനാടൻ മലയാളി ബ്യൂറോ16 Dec 2024 7:33 PM IST
SPECIAL REPORTആരോപണ വിധേയമായ ഒരു ട്യൂഷന് സെന്റര്‍ ഇടത് യൂണിയന്റെ സമ്മേളനത്തിന് നല്‍കിയത് 25 ലക്ഷം; അധ്യാപക നേതാക്കളുടെ പങ്ക് പുറത്തു വരുമോ എന്ന ആശങ്കയില്‍ ചില കേന്ദ്രങ്ങള്‍; എല്ലാം സ്കൂളുകളുടെ തലയിലാകും! ചോദ്യ ചോര്‍ച്ചയില്‍ ഡിപിഐയുടെ അന്വേഷണം പ്രഹസനമാകുമോ? എംഎസ് സൊല്യൂഷന്‍സിനെ പ്രതിയാക്കാന്‍ മടിയോ?മറുനാടൻ മലയാളി ബ്യൂറോ16 Dec 2024 7:24 PM IST
INVESTIGATIONഭാര്യയെ തീ കൊളുത്തി കൊന്നു; ജാമ്യത്തിലിറങ്ങി 14 വര്‍ഷത്തെ അജ്ഞാതവാസം; ഫേക് ഐഡികളിലൂടെ സോഷ്യല്‍ മീഡിയയില്‍ വിലസി സ്ത്രീകളെ വലയിലാക്കി ഒരുമിച്ച് താമസവും; ഒടുവില്‍ കോയിപ്രത്തുകാരന് രാജീവ് പോലീസ് പിടിയില്ശ്രീലാല് വാസുദേവന്‍16 Dec 2024 5:50 PM IST
EXCLUSIVEദുബായില്‍ ഡിജെ സംഘം; പെണ് സുഹൃത്തിനെ സംശയിച്ചപ്പോള്‍ വാട്സാപ്പ് വെബ്ബിന്റെ സാധ്യതയില്‍ ചോര്‍ത്തല്‍; ആശുപത്രിയില്‍ മറഞ്ഞിരുന്ന് ആക്രമിച്ചത് പഴയ കൂട്ടുകാരനെ; ഫോണ്‍ പിടിച്ചു വാങ്ങി 'ഫോറന്‍സിക്' പരിശോധനയും ഷൂവില്‍ നക്കലും; ഗള്‍ഫിലേക്ക് മുങ്ങി അന്ന് അറസ്റ്റ് ഒഴിവാക്കിയ എയര്‍പോര്‍ട്ട് സാജന്റെ മകന്; ഓംപ്രകാശിനെ വെല്ലുവിളിക്കുന്ന 'ഡാനി'യുടെ അധോലോക കഥമറുനാടൻ മലയാളി ബ്യൂറോ16 Dec 2024 5:33 PM IST
EXCLUSIVEദുബായിലെ ഡിജെ മോഡല്‍ തിരുവനന്തപുരത്തും; അലമ്പുണ്ടാക്കാന്‍ വന്നത് എയര്‍പോര്‍ട്ട് സാജന്റെ മകന് പണം വാരുന്നതില്‍ അസൂയ പൂണ്ട്; സാജനെത്തിയതോടെ മുങ്ങിയ ഓംപ്രകാശ്; കൂടെയുണ്ടായിരുന്ന നിതിനെ പഞ്ഞിക്കിട്ട ഡാനിയുടെ പ്രതികാരം; ചലച്ചിത്ര മേളയില്‍ കറങ്ങിയ ഓംപ്രകാശിനെ തൊടാന്‍ ഭയന്ന് പോലീസും; ഇഞ്ചയ്ക്കലിലേത് ജാമ്യമുള്ള കേസാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ16 Dec 2024 4:44 PM IST
SPECIAL REPORTവെഞ്ഞാറമൂട്ടില്‍ ക്വാറിയുള്ള ബ്ലൂ കാസിലില്‍ ക്രൈബ്രാഞ്ചിലെ സിഐയെ തല്ലിയത് വ്യോമസേനാ ഉദ്യോഗസ്ഥന്റെ അടി കിട്ടിയ സിഐ! ഡിസംബര്‍ നാലിനുള്ള തല്ല് കൈവിട്ട് പോകാതിരുന്നത് ഓംപ്രകാശിന്റെ കരുതലില്‍; ഗുണ്ടാ നേതാവ് പിടിച്ചു മാറ്റിയില്ലെങ്കില്‍ വഴയിലയിലെ ഹോട്ടലില്‍ പോലീസിലൈ ഒരാള്‍ വീണേനേ; ആ സിഐമാര്‍ക്ക് മാപ്പ് നല്കിയേക്കുംമറുനാടൻ മലയാളി ബ്യൂറോ16 Dec 2024 3:47 PM IST
In-depthന്യൂജന്‍ മല്ലു ലേഡികള്‍ പോലും കൊറിയക്കാരെ കെട്ടാന്‍ ആഗ്രഹിക്കുന്ന കാലം; കമ്യൂണിസ്റ്റ് നരകമാവാതെ ക്യാപിറ്റലിസ്റ്റ് സ്വര്‍ഗമായി; കെ- പോപ്പും കെ-കള്‍ച്ചറും പഠിക്കാന്‍ ലോക യുവതയെത്തുന്ന നാട്; ദക്ഷിണകൊറിയയെ ഉത്തര കൊറിയയാക്കാന് ഒരുങ്ങിയ പ്രസിഡന്റിന് അടിതെറ്റുമ്പോള്എം റിജു16 Dec 2024 3:30 PM IST
FOREIGN AFFAIRSസിറിയക്ക് ഗോലന്‍ കുന്നുകള്‍ എന്നെന്നേക്കുമായി നഷ്ടമാകും? ഗോലാന്‍ കുന്നുകളില്‍ കുടിയേറ്റം ഇരട്ടിയാക്കാന്‍ ഇസ്രായേല്‍; പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയെന്ന് നെതന്യാഹു; ട്രംപ് അധികാരമേല്‍ക്കുന്നതോടെ കാര്യങ്ങള്‍ പൂര്‍ണ്ണമായും അനുകൂലമാകുമെന്ന് ഇസ്രായേല്‍ കണക്കുകൂട്ടല്മറുനാടൻ മലയാളി ഡെസ്ക്16 Dec 2024 1:59 PM IST
SPECIAL REPORTഎംഎസ് സൊലൂഷനും അധ്യാപകരും തമ്മില്‍ ബന്ധമുണ്ടെന്ന് സംശയിച്ച് വിദ്യാഭ്യാസ വകുപ്പ്; ക്രിസ്മ്സ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് വരുന്നു; അടിയന്തര നടപടി വിദ്യാഭ്യാസ വകുപ്പിന്റെ പരാതിയില്മറുനാടൻ മലയാളി ബ്യൂറോ16 Dec 2024 1:30 PM IST