Lead Story - Page 99

വഞ്ചിയൂരില്‍ റോഡ് അടച്ച് വേദികെട്ടി സിപിഎം സമ്മേളനം;  എം.വി.ഗോവിന്ദനടക്കം പ്രസംഗിച്ച് മടങ്ങി;  കെ.പി.എ.സിയുടെ നാടകവും;  ഹൈക്കോടതി ഇടപെട്ടതോടെ ഉണര്‍ന്ന് പൊലീസ്;  പണികിട്ടിയത് പാവം മൈക്ക് കാരനും അതിഥിത്തൊഴിലാളികള്‍ക്കും
റാന്നിയില്‍ യുവാവിനെ കാറിടിച്ചു കൊന്ന കേസില്‍ മൂന്നു പ്രതികളുമായി പോലീസിന്റെ തെളിവെടുപ്പ്;  നടന്നത് ഗ്യാങ്വാര്‍ തന്നെയെന്ന് നാട്ടുകാരും; പ്രതികളിലേക്ക് പോലീസ് എത്തിയത് ശ്രീക്കുട്ടന്റെ മാതാവ് അക്സത്തിന് അയച്ച സന്ദേശത്തില്‍ നിന്ന്
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ജനസംഖ്യ വളര്‍ച്ച യൂറോപ്പ്യന്‍ രാജ്യങ്ങളേക്കാള്‍ പിന്നോട്ട്; വടക്കന്‍ സംസ്ഥാനങ്ങളില്‍ ജനസംഖ്യ കുതിച്ചുയരുന്നു; ലോക്‌സഭാ മണ്ഡല പുനര്‍വിഭജനത്തില്‍ പണികിട്ടുമോ എന്ന ആശങ്ക ശക്തം; ആന്ധ്ര തുടങ്ങി വച്ച കൂടുതല്‍ മക്കളെന്ന പദ്ധതി മറ്റ് സംസ്ഥാനങ്ങളും ഏറ്റുപിടിക്കുമോ?
ഉന്നതാധികാര സമിതി സുരക്ഷാപരിശോധന നടത്തിയത് 2011ല്‍;  കേരളത്തിന്റെ ആവശ്യം തള്ളി അറ്റകുറ്റപ്പണികള്‍ നടത്താനും അനുമതി നേടി; പിന്നാലെ മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കാന്‍ നീക്കം; തമിഴ് ജനതയുടെ സ്വപ്നം ഡിഎംകെ യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി
തോമസ് കെ തോമസിനെ മന്ത്രിയാക്കിയില്ലെങ്കില്‍ എന്‍സിപിക്ക് മന്ത്രി വേണ്ട; സമ്മര്‍ദ്ദ തന്ത്രവുമായി പി സി ചാക്കോ; ശരദ് പവാര്‍ വഴി പിണറായി വിജയനില്‍ സമ്മര്‍ദ്ദം ചെലുത്തി മന്ത്രിസ്ഥാനം നേടാന്‍ നീക്കം;  മന്ത്രിക്കസേരയില്‍ വിടാതെ ശശീന്ദ്രനും; പിണറായി കനിഞ്ഞാല്‍ മാത്രം കുട്ടനാട് എംഎല്‍എക്ക് മന്ത്രിസ്ഥാനം
കേരളത്തിലെ രണ്ട് സര്‍വകലാശാലകള്‍ വ്യാജം; പഠിച്ചിറങ്ങിയവരുടെ സര്‍ട്ടിഫിക്കറ്റിന് കടലാസിന്റെ മൂല്യവുമില്ല; മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍; വ്യാജ യൂണിവേഴ്‌സിറ്റി പട്ടികയില്‍ ഇടംപിടിച്ചത് കുന്നമംഗലത്ത് പ്രവാചക വൈദ്യ കോഴ്സിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ സ്ഥാപനവും; മറ്റൊന്ന് കിഷനാട്ടം ജില്ലയിലെ സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റിയും!
ഞങ്ങളുടെ ജീവന് ഒരു വിലയുമില്ലേ? ഒരു മനുഷ്യശരീരത്തോട് ചെയ്യാവുന്നതെല്ലാം കാട്ടാന എല്‍ദോസിനോട് ചെയ്തു; ഛിന്നഭിന്നമാക്കിയ എല്‍ദോസിന്റെ മൃതദേഹം കണ്ട് നെഞ്ചുപൊട്ടി നാട്ടുകാരുടെ ചോദ്യം; ആ ബോഡി ഒന്ന് എടുക്കാന്‍ നിങ്ങള്‍ അനുവദിക്കണം എന്ന് അഭ്യര്‍ഥിച്ച് കൈകൂപ്പി കലക്ടറും; കുട്ടമ്പുഴയിലെ പ്രതിഷേധം അടങ്ങിയ വിധം
പോലീസ് കമാന്‍ഡോ വിനീതിന്റെ ആത്മഹത്യ ശാരീരികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടതിനാലെന്ന് എസ്പി; 30 സെക്കന്റ് വ്യത്യാസത്തില്‍ ഓട്ടമത്സരം പരാജയപ്പെട്ടത് വെടിയുതിര്‍ത്ത് ജീവനൊടുക്കാന്‍ ഇടയാക്കിയെന്ന് വാദം; അവധി നിഷേധിച്ചെന്ന വാദം തള്ളി; ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഇന്ന് അന്വേഷണം തുടങ്ങും
രോഷാകുലരായി നിന്ന നാട്ടുകാര്‍ കലക്ടറുടെ കൈകൂപ്പിയുള്ള അപേക്ഷ കേട്ടു; കുട്ടമ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്‍ദോസിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി; അടിയന്തരമായി അഞ്ച് ലക്ഷം രൂപയും ധനസഹായമായി കൈമാറി; എട്ട് കിലോമീറ്റര്‍ ട്രെഞ്ചിങ്ങ് ജോലി ഉടന്‍ തുടങ്ങുമെന്ന് കലക്ടറുടെ ഉറപ്പ്
കാടിനോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്നതും വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്ക് പരിമിതിയുള്ളതുമായ സ്ഥലം; കാലങ്ങളായി കാട്ടാനശല്യമുള്ള മേഖല; സൗരോര്‍ജ വേലിയോ വന്യമൃഗങ്ങളെ നിയന്ത്രിക്കുന്നതിന് ആവശ്യമായ പ്രതിരോധ മാര്‍ഗങ്ങളോ ഇല്ല; വഴിവിളക്കും നിശ്ചലം; എല്‍ദോസിന്റെ മരണം: കുട്ടമ്പുഴയില്‍ പ്രതിഷേധം ആളികത്തുമ്പോള്‍
സഹസ്രകോടീശ്വരനായി ഇലോണ്‍ മസ്‌ക്; ചരിത്രത്തിലെ ഏറ്റവും വലിയ സമ്പന്നന്‍; ആസ്തി 40,000 കോടി ഡോളര്‍; ആഗോള നമ്പര്‍ വണ്‍ ധനികന്‍; ടെസ്‌ല ഓഹരികള്‍ എക്കാലത്തെയും ഉയര്‍ന്ന മൂല്യത്തില്‍; ട്രംപിന്റെ ജയത്തിന് പിന്നാലെ സംഭവിക്കുന്നത്
ഒരു കമാന്‍ഡോ ജോലി സമ്മര്‍ദ്ദം കാരണം ക്യാമ്പ് വിട്ട് പോയി; മറ്റൊരു വനിത കമാന്‍ഡോ ആത്മഹത്യക്ക് ശ്രമിച്ചു; ഇപ്പോള്‍ പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ വെടിയുതിര്‍ത്ത് ജീവന്‍ സ്വയം അവസാനിപ്പിച്ച വിനീത്; നിറയൊഴിച്ച് ജീവനൊടുക്കിയത് ഭക്ഷണം കഴിച്ചതിന് തൊട്ടു പിന്നാലെ; അരീക്കോട്ടെ കമാന്‍ഡോ ക്യാമ്പില്‍ സംഭവിച്ചത് എന്ത്?