Lead Story - Page 98

തിരിച്ചു പോയാലും താങ്കള്‍ക്കൊന്നുമില്ല; എന്നാല്‍ ഞങ്ങള്‍ക്കങ്ങനെയല്ല; അച്ഛന്‍ മരിച്ചശേഷം ആ സ്ഥാനത്തുനിന്ന് ഞങ്ങള്‍ക്കുവേണ്ട എല്ലാ ഉത്തരവാദിത്വവും നിറവേറ്റിയതാണ് താങ്കള്‍! അങ്ങനെ മാധവ്ജി ഡല്‍ഹിയില്‍ തുടര്‍ന്നു; വിടവാങ്ങിയത് പ്രിയങ്കയുടെ ഈ കത്തില്‍ തീരുമാനം മാറ്റിയ ഒല്ലൂരുകാരന്‍
ജഡ്ജിമാര്‍ കോടതി മുറിക്കുള്ളിലും പൊതുചടങ്ങുകളിലും നടത്തുന്ന പ്രസ്താവനകള്‍ അവര്‍ വഹിക്കുന്ന ഭരണഘടന പദവിയോട് മാന്യത പുലര്‍ത്തുന്നത് ആയിരിക്കണം; മുന്‍വിചാരം ഇല്ലാതെ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് കൊളീജിയം ശാസന; ഇംപീച്ച്‌മെന്റിനെ പിന്തുണയ്ക്കില്ല; ജസ്റ്റീസ് യാദവിനെതിരെ കടുത്ത നടപടികളില്ല? കൊളീജിയം ഇടപെടല്‍ ഇങ്ങനെ
പിണറായി പറഞ്ഞതു കേട്ടില്ല; ഗോവിന്ദന്റെ വാക്കിന് പുല്ലു വില! ഭിന്ന ശേഷിക്കാരനെ മര്‍ദ്ദിച്ചപ്പോള്‍ നല്‍കിയ താക്കീതുകള്‍ക്ക് പുല്ലുവില; ലക്ഷദ്വീപുകാരനെ ഹോസ്റ്റലില്‍ കയറി കുട്ടി സഖാക്കള്‍ മര്‍ദ്ദിച്ചത് എകെജി സെന്ററിനും പിടിച്ചില്ല; യൂണിവേഴ്‌സിറ്റി കോളേജിലെ എസ് എഫ് ഐയില്‍ ശുദ്ധികലശം; കേസുകളില്‍ പോലീസ് ഒളിച്ചുകളിയും
രണ്ടാം ഭാര്യയുടെ പിടിവാശിക്ക് കീഴടങ്ങി മോളെ കൊല്ലാന്‍ കൂട്ട് നിന്ന ഷെരീഫിന് 40 വര്‍ഷം തടവ്; ഭാര്യക്ക് 33 വര്‍ഷവും; കൂട്ടാളിക്കും കിട്ടി 16 വര്‍ഷം തടവ്; പത്തു വയസ്സുകാരിയായ സാറയെ കൊന്നവര്‍ക്ക് മറക്കാനാവാത്ത ശിക്ഷ
ഡിസംബര്‍ അഞ്ചിന് ഊര്‍ജമന്ത്രി കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിന്റെ മിനിറ്റ്‌സ് പുറത്തുവന്നത് തര്‍ക്കം പുറത്താക്കി; മണിയാര്‍ പദ്ധതിയെ കാര്‍ബോറാണ്ടത്തെ തന്നെ ഏല്‍പ്പിക്കും; രേഖാ ചോര്‍ച്ചയില്‍ വൈദ്യുതി വകുപ്പിലെ പ്രമുഖരുടെ തള ഉരുളും! പിണറായിയ്ക്ക് കൃഷ്ണന്‍കുട്ടിയോടും അതൃപ്തി
സവര്‍ക്കറെ കുറിച്ചുള്ള രാഹുലിന്റെ പരാമര്‍ശത്തില്‍ ഉദ്ധവിന് നിരാശ; അവസരം മുതലെടുക്കാന്‍ ബിജെപിയും ആര്‍ എസ് എസും; മഹാരാഷ്ട്രയില്‍ ഉദ്ധവിന്റെ ശിവസേനയെ ബിജെപി കൂടെ കൂട്ടുമോ? ഫഡ്‌നാവിസിന്റെ നീക്കങ്ങള്‍ക്ക് പിന്നില്‍ ആര്‍ എസ് എസ് എന്ന വിലയിരുത്തല്‍ ശക്തം; മഹാ നാടകം തുടരുന്നു
അശ്ലീല തമാശകളിലുടെ അധ്യയനം; ഒരു ലക്ഷം രൂപയിലേറെ മാസ ശമ്പളം പറ്റി സര്‍ക്കാര്‍ അധ്യാപകര്‍ ഇവിടെയും ക്ലാസെടുക്കും; സംഘടനകളുടെ സമ്മേളനത്തിനും ലക്ഷങ്ങള്‍ കൊടുക്കും; ചോദ്യപേപ്പര്‍ ചോര്‍ത്തിയിട്ടും നടപടി ശക്തമാവാത്തതിന് പിന്നില്‍ ഉദ്യോഗസ്ഥ- രാഷ്ട്രീയ ലോബി
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ഭരണഘടന ഭേദഗതി ബില്‍ പാസാകണമെങ്കില്‍ മൂന്നില്‍ രണ്ടുഭൂരിപക്ഷം വേണം; ബില്‍ പരാജയപ്പെടുമെന്ന് കോണ്‍ഗ്രസ്; ഹാജരാകാതിരുന്ന 20 ലധികം ബിജെപി എംപിമാര്‍ക്ക് നോട്ടീസ്; 77 വട്ടം ഭരണഘടന ഭേദഗതി ചെയ്ത കോണ്‍ഗ്രസിന് ബില്ലിനെ എതിര്‍ക്കാനാവില്ലെന്ന് അമിത്ഷാ
മന്ത്രിമാറ്റത്തിനായി എന്‍സിപിയുടെ ചടുലനീക്കങ്ങള്‍; പ്രകാശ് കാരാട്ട് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയതോടെ അഭ്യൂഹങ്ങള്‍; പവാറിനെ ഇന്നുകാണാന്‍ കഴിഞ്ഞില്ലെന്നും നാളെ നേതൃത്വം ചര്‍ച്ച നടത്തുമെന്നും തോമസ് കെ തോമസ്; പവാര്‍ വഴി പിണറായിയില്‍ സമ്മര്‍ദ്ദം ചെലുത്തി ശശീന്ദ്രനെ താഴെയിറക്കാന്‍ പരിശ്രമം
നൃത്തം ചവിട്ടി വരുന്നതിനിടെ പിന്നില്‍ നിന്ന് അപ്രതീക്ഷിതമായി തള്ള്; ഒന്നുതിരിഞ്ഞുനോക്കിയെങ്കിലും ആള്‍ബലത്തില്‍ ഭയന്ന് പ്രതികരിക്കാതെ ഓംപ്രകാശ്; വളഞ്ഞത് എയര്‍പോര്‍ട്ട് സാജന്റെ ഗൂണ്ടാ സംഘത്തിലെ ഇരുപതോളം പേര്‍; ഓംപ്രകാശിന്റെ സുഹൃത്തിന്റെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ചു; ഈഞ്ചയ്ക്കലിലെ ബാര്‍ ഏറ്റുമുട്ടല്‍ കരുതിക്കൂട്ടി
യുക്രൈനെതിരെ നിരോധിക്കപ്പെട്ട രാസായുധങ്ങള്‍ പ്രയോഗിച്ചെന്ന കുറ്റം ചുമത്തി; പിന്നാലെ ഇലക്ട്രിക് സ്‌കൂട്ടറില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് ഇഗോര്‍ കിറില്ലോവിന്റെ അന്ത്യം;   റഷ്യന്‍ ആണവ സംരക്ഷണ സേനയുടെ തലവനെ എസ്.ബി.യു കൊന്നത് പ്രത്യേക ദൗത്യത്തിലൂടെ; ഉത്തരവാദിത്വം ഏറ്റെടുത്ത് യുക്രൈന്‍
നാവടക്കൂ, പണിയെടുക്കു! തൃശൂരിലും, ചേലക്കരയിലും ദയനീയ തോല്‍വി; തന്നെ കാണാന്‍ വന്ന തൃശൂരിലെ നേതാക്കളോട് തട്ടിക്കയറി കെ സി വേണുഗോപാല്‍; ടി എന്‍ പ്രതാപനും എം പി വിന്‍സന്റിനും ജോസ് വള്ളൂരിനും നേരേ ഗെറ്റ് ഔട്ട് അടിച്ച് കെ സി; ആറുവര്‍ഷത്തേക്ക് പുറത്താക്കുമെന്നും മുന്നറിയിപ്പ്; ആലപ്പുഴയില്‍ സംഭവിച്ചത്