JUDICIALവാര്‍ഡ് പുനര്‍വിഭജനത്തിന് അടിസ്ഥാനമാക്കേണ്ടത് സെന്‍സസ്; സെന്‍സസ് നടക്കാത്ത പശ്ചാത്തലത്തില്‍ പുനര്‍വിഭജനത്തിന് സാധുതയില്ല; എട്ടുനഗരസഭകളിലെയും ഒരു ഗ്രാമ പഞ്ചായത്തിലെയും വാര്‍ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി; സര്‍ക്കാര്‍ നിയമകുരുക്കില്‍ പെട്ടത് അന്തിമഘട്ടത്തില്‍ എത്തിയപ്പോള്മറുനാടൻ മലയാളി ബ്യൂറോ18 Dec 2024 3:28 PM IST
SPECIAL REPORTസുരേഷ് രാജ് പുരോഹിതിനും അജിത് കുമാറിനും ഡിജിപി റാങ്ക്; തരുണ്‍ കുമാറിന് എഡിജിപിയാകാം; രാജ്പാല് മീണയും ജയനാഥും ദേബേഷ് കുമാറും ഉമയും ഐജിമാര്‍; യതീഷ് ചന്ദ്രയും ഹരി ശങ്കറും കാര്‍ത്തിക്കും പ്രതീഷും നാരാണയണനും ഡിജിഐമാരാകും; നിക്ഷേപക സംഗമം ഫെബ്രുവരിയില്‍; മന്ത്രിസഭാ യോഗ തീരുമാനം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ18 Dec 2024 2:07 PM IST
SPECIAL REPORTസുരേഷ് രാജ് പുരോഹിതിനെ മോദി ഡല്‍ഹിയില്‍ നിന്നും വിടില്ലെന്ന പ്രതീക്ഷയില്‍ പിണറായി; മുഖ്യമന്ത്രിയുടെ അതിവിശ്വസ്തന് മാസങ്ങള്‍ക്ക് ശേഷമുണ്ടാകുന്ന പ്രതീക്ഷിത ഒഴിവില്‍ ഡിജിപിയായി പ്രൊമോഷന് നല്‍കാനുള്ള തീരുമാനം അതിവേഗം എടുത്ത് മന്ത്രിസഭ; അടുത്ത പോലീസ് മേധാവിയായി പിണറായി മനസ്സില്‍ കാണുന്നത് ആരെ?മറുനാടൻ മലയാളി ബ്യൂറോ18 Dec 2024 1:41 PM IST
EXCLUSIVEകാരാട്ടുമായുള്ള ഡല്‍ഹി ചര്‍ച്ചയില്‍ മുഖ്യമന്ത്രി പ്രകോപിതന്‍; അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ എലത്തൂര്‍ എന്‍സിപിക്ക് നല്‍കില്ല; തോമസ് കെ തോമസിനെ മന്ത്രിയാക്കുകയുമില്ല; പിസി ചാക്കോയുടെ 'ഡല്‍ഹി തന്ത്രം' പാളി; താന്‍ മുഖ്യമന്ത്രിക്കൊപ്പമെന്ന് പ്രഖ്യാപിച്ച് മന്ത്രി എകെ ശശീന്ദ്രനും; കേരള എന്‍സിപിയില്‍ പിളര്‍പ്പിന് സാധ്യതമറുനാടൻ മലയാളി ബ്യൂറോ18 Dec 2024 1:15 PM IST
SPECIAL REPORTഡാനിയുടെ പാര്‍ട്ടിയെന്ന് അറിയാതെ ഈഞ്ചയ്ക്കലില്‍ എത്തി; എയര്‍പോര്‍ട്ട് സാജനെ കണ്ടതും സ്ഥലം വിട്ടു; പഞ്ഞിക്കിട്ടത് വെള്ളായണിക്കാരന്‍ നിതിനെ; തിരുവനന്തപുരത്തെ അധോലോകത്തെ നിയന്ത്രിക്കുന്നത് ഇപ്പോള്‍ എയര്‍പോര്‍ട്ട് സാജന്; മകന് ഡാനിയുടെ കൈക്കരുത്തില്‍ അച്ഛന്; ഓംപ്രകാശ് ശ്രമിക്കുന്നത് പ്രതാപം വീണ്ടെടുക്കാനോ?മറുനാടൻ മലയാളി ബ്യൂറോ18 Dec 2024 12:06 PM IST
CRICKETആര് ആശ്വിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു; അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം ബ്രിസ്ബേന്‍ ടെസ്റ്റിന് പിന്നാലെ; ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ ഏറ്റവും കൂടുതല്‍ വിജയത്തിലേക്ക് നയിച്ച ഓഫ് സ്പിന്നര്‍; 106 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും വീഴ്ത്തിയത് 537 വിക്കറ്റുകള്‍; ആറ് സെഞ്ച്വറികളുമായി ബാറ്റിംഗിലും തിളക്കംസ്വന്തം ലേഖകൻ18 Dec 2024 11:37 AM IST
FOREIGN AFFAIRSവ്യാപാര ബന്ധം കൂടുതല്‍ ശക്തമാക്കേണ്ടത് ചൈനയ്ക്ക് അനിവാര്യത; ട്രംപ് വന്നതോടെ നികുതി കൂട്ടുമെന്നും ആശങ്ക; തെക്കന്‍ ചൈനാകടലിലെ അപ്രതീക്ഷിത വെല്ലുവിളിയും പ്രായോഗികബുദ്ധിയും സഹകരണത്തിന് വഴിയൊരുക്കും; ഇന്ത്യയുമായി ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കുമെന്ന് ചൈന; ഡോവലിന്റെ ചൈനീസ് നയയന്ത്രം വിജയത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ18 Dec 2024 11:25 AM IST
STATEറോഡിലിറങ്ങുന്ന ജനങ്ങള്‍ തിരിച്ച് വീട്ടില്‍ സംതൃപ്തിയോടെ മടങ്ങിയെത്തട്ടെ; ആ നല്ല നാളെക്കായി മരാമത്ത് മന്ത്രി കസേര ഒഴിയാന്‍ താങ്കള്‍ തയ്യാറാകണം; പോലിസ് മന്ത്രിയായി പോലിസുകാരെ വീണ മീട്ടി ശേഷം കാലം താങ്കള്‍ക്ക് വാഴാം; മന്ത്രി റിയാസിനെ പരിഹസിച്ച് കെപിസിസി സെക്രട്ടറിമറുനാടൻ മലയാളി ബ്യൂറോ18 Dec 2024 10:37 AM IST
INVESTIGATIONകൂടല്‍ക്കടവില്‍ ചെക്ക് ഡാം കാണാനെത്തിയ വിനോദസഞ്ചാരികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെട്ട നാട്ടുകാരനായ മാതനെ സംഘം ആക്രമിച്ചു; കൈ കാറിന്റെ ഡോറിനുള്ളില്‍ കുടുക്കി അരകിലോമീറ്ററോളം ദൂരം റോഡിലൂടെ വലിച്ചിഴച്ച ക്രൂരത; രണ്ടു പ്രതികള്‍ കേരളം വിട്ടെന്ന് നിഗമനം; നബീലിനും വിഷ്ണുവിനും ലുക്ക് ഔട്ട് നോട്ടീസ്മറുനാടൻ മലയാളി ബ്യൂറോ18 Dec 2024 10:16 AM IST
SPECIAL REPORTതോമസ് കെ തോമസിനെ മന്ത്രിയാക്കാന്‍ പിണറായിയ്ക്ക് താല്‍പ്പര്യമില്ല; ശരത് പവാറിനെ കാരാട്ട് അറിയിച്ചത് മുഖ്യമന്ത്രിയുടെ ഉറച്ച നിലപാട്; കുട്ടനാട്ട് എംഎല്‍എയ്ക്ക് നിരാശ നല്കി ഡല്‍ഹിയിലെ ചര്‍ച്ചകള്‍; ആ നൂറു കോടിയുടെ ആരോപണം കീറാമുട്ടിയായി തുടരുന്നു; എന്‍സിപിയില്‍ തീരുമാനം നീളും; ശശീന്ദ്രന് മന്ത്രിയായി തുടരാംമറുനാടൻ മലയാളി ബ്യൂറോ18 Dec 2024 8:39 AM IST
SPECIAL REPORTപ്രസവത്തിന് വാക്വം ഉപയോഗിക്കും കടപ്പുറം ആശുപത്രി; പച്ചക്കറി കുറഞ്ഞാല്‍ ജീവനക്കാരെ ശകാരിക്കുന്ന സൂപ്രണ്ട് മറ്റൊന്നും അറിയുന്നില്ല; അസാധാരണരൂപത്തില് പിറന്ന കുഞ്ഞിന്റെ ചികിത്സ ഏറ്റെടുക്കുമെന്ന മന്ത്രി വീണാ ജോര്‍ജിന്റെ പ്രഖ്യാപനം വെറും വാക്കായി; ആലപ്പുഴയില്‍ 'ആരോഗ്യം' താളം തെറ്റുമ്പോള്മറുനാടൻ മലയാളി ബ്യൂറോ18 Dec 2024 8:22 AM IST
SPECIAL REPORTഅല്ലു അര്‍ജുന്റെ 'പുഷ്പ 2' കാണാനെത്തി തിക്കിലും തിരക്കിലും പെട്ട അമ്മയും മകനും; അമ്മയുടെ മരണത്തിന് പിന്നാലെ ഒന്‍പതു വയസ്സുകാരന് മസ്തിഷ്ക മരണം; അല്ലുവിന്റെ അറസ്റ്റും ജാമ്യവും വിവാദമാകുന്നതിനിടെ മറ്റൊരു ദുഖവാര്‍ത്ത; ശ്രീതേജിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ച് ആശുപത്രിമറുനാടൻ മലയാളി ബ്യൂറോ18 Dec 2024 8:02 AM IST