Lead Story - Page 103

ആന്‍ഡ് ടു ഷാല്‍ ബികം വണ്‍! എട്ടു വര്‍ഷം നീണ്ട പ്രണയ സാഫല്യം; രണ്ടും കുടുംബവും സന്തോഷത്തോടെ നടത്തിയ വിവാഹം; ദാമ്പത്യം നീണ്ടത് വെറും 15 ദിവസം; കാനഡയിലേക്ക് മടങ്ങും മുമ്പേ പ്രിയതമയ്‌ക്കൊപ്പം മധുവിധു മലേഷ്യയിലേക്കായി; അനുവും നിഖിലും മരണത്തിലും ഒരുമിച്ചു; ഞെട്ടിത്തെരിച്ച് മല്ലശേരിയും തെങ്ങുക്കാവും
നെയ്യാറ്റിന്‍കരക്കാരനും വനിതാ സുഹൃത്തുമായി എത്തിയ ഓംപ്രകാശ് തെറിവിളിച്ച് കലക്കിയത് ഈഞ്ചയ്ക്കലിലെ ബാറില്‍ നടന്ന ഡാനിയുടെ ഡിജെ പാര്‍ട്ടി; മകന്റെ പരിപാടി അലങ്കോലമാക്കിയത് അറിഞ്ഞ് ഓടിയെത്തിയ അച്ഛന്‍; എയര്‍പോര്‍ട്ട് സാജനും ഓംപ്രകാശും നടത്തിയത് കൊലവിളി; തിരുവനന്തപുരം വീണ്ടും ഗുണ്ടാപക ഭീതിയില്‍; നാഥനില്ലാ കളരിയാകുമോ തലസ്ഥാനം?
നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നിന്നും മകളേയും കൂട്ടി മടങ്ങിയവര്‍ അപകടത്തില്‍ പെട്ടത് ശനിയാഴ്ച പുലര്‍ച്ചെ; ഞായാറാഴ്ച നേരം പുലരും മുമ്പ് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും മല്ലശ്ശേരിയിലേക്ക് പോയവരുടെ ജീവനെടുത്ത് മറ്റൊരു നടുക്കം; കോന്നി താലൂക് വികസന സമിതിയില്‍ നടക്കുന്നത് ചര്‍ച്ച മാത്രം
റോഡിന് വീതിക്കുറവുണ്ടെന്നും ആവശ്യമായ സ്ഥലം ഏറ്റെടുത്തിട്ടില്ലെന്നും നാട്ടുകാര്‍; പുനലൂര്‍-മൂവാറ്റുപുഴ റോഡ് നിര്‍മാണം പൂര്‍ത്തിയായശേഷം നിരന്തരം അപകടം; റോഡ് സുരക്ഷാ ഓഡിറ്റില്‍ വീഴ്ച; നടക്കുന്നത് അപകടങ്ങളുടെ കണക്കെടുപ്പു മാത്രം; പൊതുമരാമത്ത് മന്ത്രി ഉണര്‍ന്നേ മതിയാകൂ; റോഡുകളില്‍ ആഭ്യന്തര-ഗതാഗത-പൊതുമരാമത്ത് വകുപ്പുകളുടെ ഏകോപനം അനിവാര്യത
സ്ട്രിക്റ്റിലി കം ഡാന്‍സിംഗ് കിരീടം നേടി കാഴ്ച്ച പരിമിതനും പങ്കാളിയും; റിയാലിറ്റി ഷോയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച മത്സര കിരീടം നേടി ക്രിസും ഡയാനയും; പരിമിതികള്‍ ഇല്ലാത്ത ലോകത്തെ ഓര്‍മിപ്പിച്ച് ഒരു നൃത്തോത്സവം
നികുതിഭാരവും ദുര്‍ഭരണവും മടുത്ത ബ്രിട്ടീഷ് ജനതയെ വഞ്ചിക്കാന്‍ കമ്മിറ്റിക്ക് രൂപം നല്‍കി കീര്‍ സ്റ്റര്‍മാര്‍; എട്ടു വര്‍ഷം മുന്‍പ് ജനങ്ങള്‍ വോട്ട് ചെയ്ത് നേടിയ ബ്രെക്‌സിറ്റ് ഇല്ലാതാക്കാന്‍ നീക്കം സജീവം; വളഞ്ഞ വഴിയിലൂടെ വീണ്ടും യൂറോപ്യന്‍ നിയന്ത്രണം
ഹണിമൂണ്‍ കഴിഞ്ഞ് മലേഷ്യയില്‍ നിന്ന് എത്തുന്ന മക്കളെ സ്വീകരിക്കാന്‍ ഒരുമിച്ച് പോകാമെന്ന് മത്തായി ഈപ്പനും ബിജുവും തീരുമാനിച്ചു; മക്കളേയും ഇക്കാര്യം അറിയിച്ചു; നവംബര്‍ 30-ന് പൂങ്കാവ് സെന്റ് മേരീസ് മലങ്കര പള്ളിയിലെ വിവാഹ സന്തോഷം 15 ദിവസം കഴിഞ്ഞപ്പോള്‍ കൂട്ടക്കരച്ചിലായി; കലഞ്ഞൂര്‍ അപകട മേഖലയാകുമ്പോള്‍
എംടി രമേശോ ശോഭാ സുരേന്ദ്രനോ അധ്യക്ഷ പദവിയില്‍ എത്താന്‍ സാധ്യത; കെ സുരേന്ദ്രനെ ജനുവരിയോടെ മാറ്റുമെന്ന് സൂചന; വി മുരളീധരന് ദേശീയ നേതൃപദവി കിട്ടും; സംസ്ഥാന പ്രസിഡന്റില്‍ ആര്‍ എസ് എസ് നിര്‍ദ്ദേശവും നിര്‍ണ്ണായകമാകും; ജില്ലാ പ്രസിഡന്റുമാരും നോമിനേഷനാകും; ബിജെപിയില്‍ ചര്‍ച്ച സജീവം
ദമ്പതികള്‍ ഒരു പള്ളിക്കാര്‍; താലി കെട്ടു കഴിഞ്ഞ് എട്ടു ദിവസം കഴിഞ്ഞപ്പോള്‍ മധുവിധു ആഘോഷിക്കാന്‍ അവര്‍ മലേഷ്യയിലേക്ക് പോയി; ഹണിമൂണ്‍ കഴിഞ്ഞ് നാട്ടിലേക്ക മടങ്ങിയത് ആറു ദിവസത്തിന് ശേഷം; നിഖില്‍ ജോലി ചെയ്തിരുന്നത് കാനഡയില്‍; സ്വിഫ്റ്റ് കാര്‍ ഇടിച്ചു കയറിയത് വീട്ടിലെത്താന്‍ എട്ടു കിലോമീറ്ററുള്ളപ്പോള്‍; കൂടലിലേത് നടുക്കുന്ന ദുരന്തം
തെലുങ്കാനയില്‍ നിന്നെത്തി ദര്‍ശനം കഴിഞ്ഞു മടങ്ങിയ തീര്‍ത്ഥാടക ബസിലേക്ക് ഇടിച്ചു കയറിയ കാര്‍; അമിത വേഗതയില്‍ ദിശമാറിയെത്തിയ കാര്‍ നല്‍കുന്ന ഡ്രൈവര്‍ ഉറങ്ങി പോകാനുള്ള സാധ്യത; വളവിന് തൊട്ടു മുമ്പ് ബസിലേക്ക് ഇടിച്ചു കയറിയ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു; കൂടല്‍ മുറിഞ്ഞ കല്ലിലെ ആ ഗുരുമന്ദിരത്തിന് സമീപമുണ്ടായത്
നവംബര്‍ 30ന് വിവാഹം; നിഖിലും അനുവും ഹണിമൂണിന് പോയത് മലേഷ്യയില്‍; തിരിച്ചെത്തിയ നവദമ്പതികളെ കൂട്ടാന്‍ രണ്ടു പേരുടേയും അച്ഛന്മാര്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി; കൂടല്‍ മുറിഞ്ഞകല്ലില്‍ അപകടത്തില്‍ പെട്ടത് സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങിയവര്‍; മല്ലശ്ശേരിയെ നടുക്കി ദുരന്തം; മരിച്ചത് അച്ഛന്മാരും മക്കളും
തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും മലേഷ്യയില്‍ നിന്നും വന്നവരെ വിളിച്ച മടങ്ങിയവര്‍; മല്ലശ്ശേരിയിലെ വീട്ടില്‍ എത്താന്‍ കിലോമീറ്ററുകള്‍ മാത്രം ഉള്ളപ്പോള്‍ അപകടം; കൂടല്‍മുറിഞ്ഞകല്ലില്‍ കാറും ബസും കൂട്ടിയിടിച്ച് നാലു മരണം; പുനലൂര്‍-മൂവാറ്റുപുഴ പാതയില്‍ പൊലിഞ്ഞത് ഒരു കുടുംബത്തിലെ നാലു പേര്‍; കേരളത്തിന് കറുത്ത ഞായര്‍