Lead Story - Page 102

ലോകത്തെ എല്ലാ മതസംവിധാനങ്ങളും തകര്‍ത്ത് ഒറ്റ മതം കൊണ്ടുവരിക, ലോകത്ത് ഒറ്റരാജ്യം മാത്രമുണ്ടാക്കുക; പരമ്പരാഗത കുടുംബ ഘടനയെ പൊളിച്ചെഴുതുക..! അമേരിക്കയുടെ ആകാശത്ത് കണ്ട ആ ഡ്രോണുകള്‍ പ്രോജക്ട് ബ്ലൂ ബീമിന്റെ ഭാഗമോ? സാമൂഹ്യ മാധ്യമ പ്രചരണത്തില്‍ പരിഭ്രാന്തി; എല്ലാം പുടിന്റെ കളിയെന്നും മറ്റൊരു തിയറി!
റോഡപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ ഇടപെടലിന് ഗതാഗത വകുപ്പ്; മന്ത്രി ഗണേഷ് കുമാര്‍ ഉന്നതതല യോഗം വിളിച്ചു; ഗതാഗത നിയമ ലംഘനങ്ങള്‍ വര്‍ധിക്കുന്നു, പിഴ കൂട്ടേണ്ട സാഹചര്യമെന്ന് മന്ത്രി; മുറിഞ്ഞകല്ലില്‍ നവദമ്പതിമാര്‍ മരിച്ച അപകടം ഡ്രൈവര്‍ ഉറങ്ങിപ്പോയത് കൊണ്ടാകാമെന്നും ഗണേഷ്
മുനമ്പം വിഷയത്തില്‍ സമരം നടത്തുന്നവര്‍ക്ക് ആദ്യം പിന്തുണ കൊടുത്തത് തങ്ങള്‍; ആ ജനതക്ക് റവന്യൂ അവകാശം വാങ്ങി നല്‍കുന്നത് വരെ അവര്‍ക്കൊപ്പം ഉണ്ടാകുമെന്ന് വി ഡി സതീശന്‍; 40 മണ്ഡലങ്ങളില്‍ ലത്തീന്‍ സഭയ്ക്ക് സ്വാധീനമുണ്ട്; ജയിച്ചില്ലെങ്കിലും തോല്‍പ്പിക്കാന്‍ കഴിയുമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലത്തീന്‍ സഭയുടെ മുന്നറിയിപ്പും
മുണ്ടക്കൈയില്‍ സഹായം നിഷേധിച്ച കേന്ദ്രത്തിന്റേത് പകപോക്കല്‍ നിലപാട്; കേരളവും രാജ്യത്തിന്റെ ഭാഗം, നീതി നിഷേധിക്കാന്‍ പാടില്ല; കേന്ദ്രത്തിനെതിരെ നമ്മുടെ നാട്ടില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്ന് വരണം; വിമര്‍ശനം കടുപ്പിച്ചു മുഖ്യമന്ത്രി; എയര്‍ലിഫ്റ്റിന് ചെലവായ തുക തിരിച്ചടക്കാന്‍ ആവശ്യപ്പെട്ടതും കേന്ദ്രത്തിനെതിരെ ആയുധമാക്കി സര്‍ക്കാര്‍
ടി പിയുടെ കൊലയാളികള്‍ സുഖമായിരിക്കണം, ഇല്ലെങ്കില്‍ പിണറായി കോപം വിടാതെ പിന്തുടരും..! ടി.പി വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള നീക്കം പൊളിഞ്ഞതില്‍ കട്ടക്കലിപ്പ് തുടരുന്നു; ജയില്‍ ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ ആറ് മാസമായിട്ടും പിന്‍വലിച്ചില്ല; ഇന്‍ക്രിമെന്റും സ്ഥാനക്കയറ്റവും തടഞ്ഞേക്കും
സംസ്ഥാനത്ത് വീണ്ടും വൻ  ലഹരി വേട്ട; പിടിക്കപ്പെടാതിരിക്കാൻ കര്‍ണാടക സർക്കാർ ബസ്സിൽ യാത്ര; സംശയം തോന്നി പൊലീസിന്റെ പരിശോധന; ചെക്ക്പോസ്റ്റിന് സമീപം യുവാവ് പിടിയിൽ; പിടിച്ചെടുത്തത്‌ 308.30 ഗ്രാം എംഡിഎംഎ
ക്ലാസിൽ വിദ്യാർത്ഥികളുടെ നിരന്തരമായ ഫോൺ ഉപയോഗം; സഹപാഠികൾക്ക് മുന്നിൽ വെച്ച് ശാസിച്ച അധ്യാപകനെതിരെ വിദ്യാർത്ഥികളുടെ പ്രതികാരം; അധ്യാപകനെ വിദ്യാർത്ഥികൾ കുത്തി വീഴ്ത്തി; മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ; സംഭവം  ഉത്തർ പ്രദേശിൽ
പ്രിയതമയുടെ ജന്മദിനം നാട്ടില്‍ ആഘോഷിക്കാന്‍ മധുവിധു വെട്ടിച്ചുരുക്കി മലേഷ്യയില്‍ നിന്നും വിമാനം കയറിയവര്‍; ജനുവരിയോടെ ഭര്‍ത്താവിന്റെ ജോലി സ്ഥലത്തെത്തി കാനഡയില്‍ ഭാവി ജീവിതം സ്വപ്‌നം കണ്ട അനു; കരോള്‍ സംഘത്തോട് യാത്ര പറഞ്ഞ് രാത്രി കാറുമായി പോയ ബിജു; ആ വീടുകളിലെ ക്രിസ്മസ് നക്ഷത്രങ്ങള്‍ ഈ ഡിസംബറില്‍ കത്തില്ല
ഇന്ന് പറയുന്ന അതേ ചോദ്യങ്ങള്‍ നാളെ പരീക്ഷക്ക് വരും; ഓണപ്പരീക്ഷക്ക് ചോര്‍ന്നപോലെ ക്രിസ്മസ് ചോദ്യപേപ്പറും ചോര്‍ന്നു; പിന്നില്‍ ഓണ്‍ലൈന്‍ എഡ്യുപ്ലാറ്റ്ഫോമുകളുടെ കിടമത്സരം; പ്രമുഖ അധ്യാപകര്‍ തൊട്ട് എഇഒമാര്‍ വരെ വന്‍തുക പറ്റി സമാന്തര ജോലിചെയ്യുന്നു; അന്വേഷണം വന്നതോടെ അങ്കലാപ്പ്; ശിവന്‍കുട്ടിയുടെ ചോദ്യങ്ങള്‍ ചോരുന്നത് ഇങ്ങനെ
കേരളത്തിലെ ആദ്യത്തെ ഭീകരസംഘടനയായി വിലയിരുത്തപ്പെടുന്ന നാദാപുരം ഡിഫന്‍സ് ഫോഴ്സ് തുടങ്ങിയത് വ്യായാമക്കൂട്ടായ്മയായി; യോഗ അടക്കമുള്ള ഹറാമാണെന്നും ഇത് ഹലാല്‍ ആണെന്നും പ്രചാരണം; മുന്‍ പ്രസ്താവനയില്‍ പി മോഹനന്റെ തിരുത്തും; എന്‍ഐഎ അന്വേഷണത്തോടെ മെക് സെവനില്‍ വ്യാപക കൊഴിഞ്ഞുപോക്ക്
നിയമകുരുക്ക് മറികടക്കാന്‍ പി.പി ദിവ്യ; കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഭരണത്തില്‍ സജീവമാകാന്‍ മുന്‍കൂര്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി കോടതിയെ സമീപിച്ചേക്കും; പൂര്‍ണ പിന്‍തുണയുമായി സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം
കാര്‍ വരുന്നത് കണ്ട് വേഗം കുറച്ച് വശത്തേക്ക് വാഹനം ഒതുക്കി; പക്ഷേ കാര്‍ ഇടിച്ചു കയറി; ആ ബസിനുണ്ടായിരുന്നത് സാധാരണ വേഗത്തില്‍ മാത്രം; കൂടല്‍ മുറിഞ്ഞ കല്ലിലെ അപകടത്തിന് കാരണം അലക്ഷ്യമായും അശ്രദ്ധമായും വാഹനം ഓടിച്ചത്; അപകടം കാര്‍ ഡ്രൈവറുടെ അശ്രദ്ധകാരണമെന്ന് എഫ്ഐആര്‍; കൂടലില്‍ പിഴവ് പറ്റിയത് ബിജുവിന് തന്നെ