SPECIAL REPORTപോപ്പ് ഫ്രാന്‍സിസ് മഡോണയെ ലൈംഗികാസക്തിയോടെ കെട്ടിപ്പിടിച്ചോ? നിര്‍മിത ബുദ്ധിയില്‍ നിര്‍മിച്ച ഫോട്ടോ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത് വിശ്വാസികളെ അപമാനിച്ച് പോപ്സ്റ്റാര്‍; കത്തോലിക്കാ സഭയെ വിടാതെ വേട്ടയാടി മഡോണമറുനാടൻ മലയാളി ഡെസ്ക്14 Dec 2024 9:54 PM IST
SPECIAL REPORTജോസഫ് മാഷിന്റെ കൈ വെട്ടിയപ്പോള്‍ മലപ്പുറത്തെ കോളജില്‍ ലഡു വിതരണം! സംഭവം പൂക്കിപ്പറമ്പ് ഹൈദ്രോസ് സ്മാരക വാഫി കോളേജിലെന്ന് സലാം ബാഖവി; മറുപടിയുമായി അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി; സമസ്ത വിഭാഗീയതയില്‍ തീകോരിയിട്ട് കൈ വെട്ടുകേസുംഎം റിജു14 Dec 2024 9:15 PM IST
PARLIAMENTഅഹങ്കാരിയായ വ്യക്തി മന്ത്രിസഭാ തീരുമാനം കീറിയെറിഞ്ഞു; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രിയുടെ പരോക്ഷ പരാമര്‍ശം; നെഹ്‌റു അടക്കം ഗാന്ധി കുടുംബത്തെ കടന്നാക്രമിച്ചുകൊണ്ട് സഭയില്‍ മറുപടി; സ്വന്തം കസേര സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് 60 വര്‍ഷത്തിനിടെ 75 തവണ ഭരണഘടനയെ അട്ടിമറിച്ചു; അടിയന്തരാവസ്ഥ പരാമര്‍ശിച്ചുള്ള മോദിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷ ബഹളംസ്വന്തം ലേഖകൻ14 Dec 2024 7:17 PM IST
STATEദുരിത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് കേന്ദ്രത്തിന് 132.62 കോടി കൊടുക്കേണ്ടി വരുമോ? തുക ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് എതിരെ പ്രതിഷേധം ഉയരുന്നതിനിടെ ചെലവിന്റെ ബില്ല് അയയ്ക്കുന്നത് ചട്ടപ്രകാരമെന്ന് വിശദീകരണം; വ്യോമസേനയുടെ പണം സംസ്ഥാനം അടയ്‌ക്കേണ്ടി വരില്ലെന്ന് വി മുരളീധരനുംമറുനാടൻ മലയാളി ബ്യൂറോ14 Dec 2024 6:16 PM IST
SPECIAL REPORTമെക് സെവന്‍ കൂട്ടായ്മ നാടാകെ പന്തലിച്ചത് പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ; വ്യായാമ കൂട്ടായ്മ ഹൈജാക്ക് ചെയ്‌തോ? തീവ്രവാദസംഘടനകള്‍ കടന്നുകൂടിയെന്ന് ആരോപണം; എന്‍ഐഎ പ്രാഥമിക അന്വേഷണം തുടങ്ങിമറുനാടൻ മലയാളി ബ്യൂറോ14 Dec 2024 5:09 PM IST
EXCLUSIVEമിണ്ടാപ്രാണികൾക്കും രക്ഷയില്ല; ജില്ലയിലെ പ്രധാനപ്പെട്ട മൾട്ടി-സ്പെഷ്യാലിറ്റി വെറ്ററിനറി ആശുപത്രിയിൽ ഡോക്ടറില്ല; വളർത്ത് മൃഗങ്ങളുമായെത്തിയവർ കാത്തിരുന്നത് മണിക്കൂറുകളോളം; കാര്യം അന്വേഷിച്ചപ്പോൾ ഭീക്ഷണി; വീഡിയോ പകർത്തിയ വ്‌ളോഗർക്കെതിരെ അധികൃതരുടെ പരാതി; അനാസ്ഥ പുറത്ത് കൊണ്ട് വന്ന വ്‌ളോഗർക്ക് സമൂഹ മാധ്യമങ്ങളിൽ കയ്യടിസ്വന്തം ലേഖകൻ14 Dec 2024 2:54 PM IST
SPECIAL REPORTവിജിഎഫിലെ വിചിത്രമായ നിബന്ധന പിന്‍വലിച്ചില്ലെങ്കില്‍ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ വിളിക്കില്ല; ഗ്രാന്റിലെ തിരിച്ചടവില്‍ കടുത്ത നിലപാടിലേക്ക് കേരളം; ഔദ്യോഗികമായി ക്ഷണിക്കാത്തത് കേന്ദ്ര നിലപാടുകള്‍ എതിരായതിനാല്‍; വിസില്‍ ഭരണ സമിതി യോഗം ചേരാത്തത് മോദിയോടുള്ള അതൃപ്തിയില്‍; വിഴിഞ്ഞത്ത് അടിമൂക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ14 Dec 2024 1:56 PM IST
EXCLUSIVEഅടുത്ത ദിവസത്തെ പരീക്ഷയ്ക്ക് വരാന്‍ സാധ്യതയുള്ള ചോദ്യങ്ങളായി കുട്ടികളുടെ ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെടുന്നത് ഓണ്‍ലൈന്‍ ചാനല്‍ ചര്‍ച്ചകളുടെ ഭാഗം; ചോദ്യ നമ്പർ അടക്കം കാട്ടിയുള്ള പ്രവചനം ചോദ്യ ചോര്‍ച്ചയില്‍ തെളിവായി; ശിവന്‍കുട്ടിയുടെ 'ചോദ്യങ്ങള്‍ ചോരുന്നത്' ഉദ്യോഗസ്ഥ മാഫിയയുടെ അറിവോടെ? വിദ്യാഭ്യാസത്തിലെ കേരളാ മോഡല്‍ തകരുമ്പോള്സ്വന്തം ലേഖകൻ14 Dec 2024 12:09 PM IST
SPECIAL REPORTറബര്‍ ചെടികള്‍ വികസിപ്പിക്കാന്‍ ലോകത്ത് ആദ്യമായി ജീന്‍ എഡിറ്റിങ് സാങ്കേതിക വിദ്യ; മലയാളി ശാസ്ത്രജ്ഞയെ അംഗീകരിച്ച് ചൈനീസ് സര്‍ക്കാരും ശാസ്ത്രലോകവും; ഇത് ലോകറാങ്കിങില്‍ ചൈനയെ ഒന്നാമതെത്തിക്കാന്‍ സഹായിക്കുന്ന കണ്ടു പിടുത്തം; പത്തനംതിട്ടക്കാരി ഡോ ജിനു ഉദയഭാനു കൈയ്യടി നേടുമ്പോള്മറുനാടൻ മലയാളി ബ്യൂറോ14 Dec 2024 11:43 AM IST
SPECIAL REPORTഅല്ലുവിന്റെ ഭാര്യ തെലുങ്കാന മുഖ്യമന്ത്രിയുടെ അടുത്ത ബന്ധു; എന്നിട്ടും നടന്‍ പ്രചാരണത്തിന് ഇറങ്ങാഞ്ഞത് പകയായി; കുടുംബും കേസില്‍ ഇടപെട്ടിട്ടില്ലെന്നും നിയമം അതിന്റെ വഴിക്കുപോകുമെന്നും രേവന്ത് റെഡ്ഡി; അല്ലുവിന്റെ അറസ്റ്റിന് പിന്നില്‍ തെലുങ്കു രാഷ്ട്രീയത്തിലെ ബന്ധുക്കളുടെ ചക്കളത്തിപ്പോര്എം റിജു14 Dec 2024 11:21 AM IST
SPECIAL REPORTനേഴ്‌സിങ് ഹോമില്‍ വച്ച് പരിചയപ്പെട്ട് പ്രണയത്തിലായി; ഒടുവില്‍ ഗിന്നസ് റിക്കോര്‍ഡ് ഇട്ട് വിവാഹം; 100 വയസ്സ് പിന്നിട്ട രണ്ടുപേര്‍ മിന്നുകെട്ടി ഏറ്റവും പ്രായം കൂടിയ വിവാഹത്തിന്റെ പേരില്‍ റിക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ച കഥമറുനാടൻ മലയാളി ബ്യൂറോ14 Dec 2024 11:07 AM IST
SPECIAL REPORTആരെയും വിശ്വസിപ്പിക്കുന്ന രീതിയില്‍ സംസാരിച്ച് അടുത്തു കൂടും; ഗള്‍ഫില്‍ പോലും ജോലി വാഗ്ദാനം ചെയ്യും: നയചാതുരിയോടെ സംസാരിച്ച് പത്തനംതിട്ട മുന്‍ ഡിസിസി അംഗം വിശാഖ് കുമാറും ഭാര്യയും നാട്ടുകാരില്‍ നിന്ന് തട്ടിയത് കോടിക്കണക്കിന് രൂപ; പണം പോയവര്‍ ഒരുമിച്ചിട്ടും തട്ടിപ്പുകാരന്‍ വിലസല്‍ തുടരുന്നുശ്രീലാല് വാസുദേവന്‍14 Dec 2024 10:47 AM IST