SPECIAL REPORT2250 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണം; ലണ്ടന്‍ നഗരത്തിന്റെ ഇരട്ടി വലുപ്പം; കടലിലൂടെ പതിയെ ഒഴുകി തുടങ്ങിയ മഞ്ഞുമല ഇന്നേവരെ വിഭജിക്കപ്പെട്ടതില്‍ വച്ചേറ്റവും വലുത്; ഏത് നഗരത്തിലേക്ക് ഇത് ഇടിച്ചു കയറും?മറുനാടൻ മലയാളി ബ്യൂറോ14 Dec 2024 10:06 AM IST
INVESTIGATIONപത്താം ക്ലാസു വരെ പഠനം; കാറിനെ കുറിച്ചു സാങ്കേതിക അറിവ് അപാരം; പാലായിലെ അപകടം കോഴിക്കോട്ടേക്കുള്ള യാത്ര മുടക്കി; ബസില്‍ തിരുവനന്തപുരത്തെത്തി ബൈക്കില്‍ വീണ്ടും യാത്ര തുടര്‍ന്നു; ഇത് നെടുമങ്ങാട്ടെ വ്യത്യസ്താനം കള്ളന്; നടി അനുശ്രീയുടെ അച്ഛന്റെ കാര്‍ മോഷ്ടിച്ചത് പ്രബിന്; വാഹന മോഷണത്തില്‍ ലഹരി കണ്ടെത്തിയ കള്ളന്റെ കഥസ്വന്തം ലേഖകൻ14 Dec 2024 9:56 AM IST
SPECIAL REPORT7699-ാം നമ്പര്‍ തടവുകാരനായി തറയില്‍ ഒരു രാത്രി കഴിഞ്ഞ ശതകോടിയുടെ നടന്; 20 വര്‍ഷമായി താന്‍ തിയേറ്ററില്‍ പോയി സിനിമ കാണാറുണ്ട്; ഇത് തികച്ചും ഒരു അപകടമാണ് സംഭവിച്ചത്; തന്റെ കുടുംബം നേരിട്ടത് വലിയ വെല്ലുവിളി; നിയമത്തില്‍ നിന്നും ഒളിച്ചോടില്ലെന്ന് അല്ലു അര്ജുന്; ആ കേസ് പിന്‍വലിക്കുമെന്ന് പരാതിക്കാരന്; 'അനധികൃത തടങ്കല്‍' ചര്‍ച്ച തുടരുംമറുനാടൻ മലയാളി ബ്യൂറോ14 Dec 2024 9:34 AM IST
FOREIGN AFFAIRSഇറാന്റെ ആണവ നിലയങ്ങളിലേക്ക് ബോംബിടാന്‍ പദ്ധതികള്‍ ഒരുക്കി ട്രംപ്; അധികാരമേറ്റാല്‍ ഉടന്‍ അമേരിക്കയുടെ ആക്രമണം എന്ന് റിപ്പോര്‍ട്ടുകള്‍; ട്രംപ് വരുന്നതോടെ സമവാക്യങ്ങളും മാറിയേക്കുംമറുനാടൻ മലയാളി ബ്യൂറോ14 Dec 2024 9:14 AM IST
FOCUSസഹകരണ കണ്‍സോര്‍ഷ്യത്തില്‍ നിന്നും 3000 കോടി കടമെടുത്ത് ക്ഷേമ പെന്ഷന് നല്‍കും; ക്രിസ്മസ് ശമ്പളം നല്കാന് കടപത്രത്തിലൂടെ 1125 കോടി എടുക്കും; വായ്പാ പരിധിയില്‍ ബാക്കിയുള്ളത് ആറായിരം കോടി; ജനുവരി-ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ പിടിച്ചു നില്ക്കാന് വേണ്ടത് കുറഞ്ഞത് 9000 കോടിയും; മോദി കനിഞ്ഞില്ലെങ്കില്‍ പിണറായി പ്രതിസന്ധിയിലാകുംമറുനാടൻ മലയാളി ബ്യൂറോ14 Dec 2024 8:08 AM IST
SPECIAL REPORTചെന്നിത്തലയ്ക്ക് ഫയലുകള്‍ ചോര്‍ത്തി നല്‍കിയത് വൈദ്യുതി വകുപ്പ്; മണിയാറില്‍ മുഖ്യമന്ത്രിക്ക് പരിഭവം; കാര്ബറോണ്ടത്തിന് മണിയാര്‍ വീണ്ടും നല്കുന്നതില് മന്ത്രി കൃഷ്ണന്‍കുട്ടിക്ക് വിയോജിപ്പ് മാത്രം; രണ്ടും കല്‍പ്പിച്ച് വ്യവസായ മന്ത്രി പി രാജീവ്; അന്തിമ തീരുമാനം പിണറായി എടുക്കും; മണിയാറിനെ ഏറ്റെടുക്കാന്‍ ഇടയില്ലമറുനാടൻ മലയാളി ബ്യൂറോ14 Dec 2024 7:43 AM IST
SPECIAL REPORTകിടപ്പു മുറിയില്‍ നിന്നും വിളിച്ചിറക്കി ശതകോടി നടനെ ജയിലിലേക്ക് കൊണ്ടു പോയത് വീടിന്റെ മുന്‍ വാതിലിലൂടെ; ജയിലിന് മുന്നില്‍ തടിച്ചു കൂടിയ ആരാധകര്‍ക്ക് ആര്പ്പുവിളിക്ക് അവസരം നല്‍കാതെ ജയിലിലെ പിന്‍വാതിലിലൂടെ അല്ലു അര്‍ജുനെ മോചിപ്പിച്ച ജയില്‍ അധികാരികള്‍; ജാമ്യം കിട്ടിയിട്ടും ഒരു രാത്രിയിലെ ജയില്‍ ജീവിതം; അല്ലു അര്ജുന് മോചിതന്മറുനാടൻ മലയാളി ബ്യൂറോ14 Dec 2024 7:13 AM IST
ANALYSISരാമലിംഗയ്യയുടെ മകളായ സുരേഖയെയാണ് ചിരഞ്ജീവി വിവാഹം ചെയ്തത് മുതല്‍ അല്ലു കുടുംബവും കൊനിഡേലക്കാരും ബന്ധുക്കളായി; പവന് കല്യാണിനെ രാഷ്ട്രീയമായി എതിര്‍ത്ത അല്ലു; വൈ എസ് ആര് പിന്തുണയില്‍ കോണ്‍ഗ്രസിനേയും ശത്രുക്കളാക്കി; അല്ലു അര്‍ജുന്റെ അറസ്റ്റിന് പിന്നില്‍ ടിഡിപി-കോണ്‍ഗ്രസ് കോമ്പോ! തെലുങ്ക് രാഷ്ട്രീയം കലങ്ങി മറിയുമോ?മറുനാടൻ മലയാളി ബ്യൂറോ14 Dec 2024 6:53 AM IST
SPECIAL REPORTപീഡനാരോപണത്തില്‍ പ്രത്യേക സംഘം നടത്തിയ അന്വേഷണം കണ്ടെത്തിയത് പരാതി വ്യാജമാണെന്ന്; വ്യാജ മേല്‍വിലാസം നല്കിയ പരാതിക്കാരിയെ പോലും കണ്ടെത്തിയില്ല; ബാലചന്ദ്രകുമാറിന്റെ മരണം ആ കേസില്‍ നീതി കിട്ടാതെ; ആളും ആരവും ഇല്ലാതെ ആ സംവിധായകന് മടങ്ങുമ്പോള്‍; ദിലീപ് കേസിലെ 'സാക്ഷി' ഇനിയില്ലമറുനാടൻ മലയാളി ബ്യൂറോ14 Dec 2024 6:31 AM IST
SPECIAL REPORT'ഫ്ളവര്‍ അല്ല, ഫയറാണ്' എന്നെഴുതിയ ഹൂഡി ധരിച്ചിറങ്ങിയ സൂപ്പര്‍ താരത്തെ ഒരു ദിവസം ജയിലില്‍ കിടത്തിയ രാഷ്ട്രീയ പക! അല്ലു അര്‍ജുനെന്ന ശതകോടി നടന് തെലുങ്കാന പോലീസ് നല്‍കിയത് വെറും സാധാരണക്കാരന്റെ പരിഗണന; കിടപ്പുമുറിയില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടു പോയ തെലുങ്ക് സൂപ്പര്‍ താരം കഴിഞ്ഞ രാത്രി കിടന്നത് സെല്ലില്‍!മറുനാടൻ മലയാളി ബ്യൂറോ14 Dec 2024 6:11 AM IST
SPECIAL REPORTഅല്ലു അര്‍ജുന്റെ മോചനം വൈകും; ഇന്ന് രാത്രി ജയിലില്‍ കഴിയേണ്ടി വരും; കോടതി ഉത്തരവ് എത്തിക്കും മുന്‍പ് ജയില്‍ സൂപ്രണ്ട് മടങ്ങി; തെന്നിന്ത്യന്‍ താരം അന്തിയുറങ്ങുക ചഞ്ചല്‍ഗുഡ ജയിലിലെ ക്ലാസ് വണ്‍ ബാരക്കില്‍; മോചനം നാളെ രാവിലെസ്വന്തം ലേഖകൻ14 Dec 2024 12:00 AM IST
SPECIAL REPORTചിരഞ്ജീവിയുടെ പ്രിയന്, പക്ഷേ മകന് രാം ചരണുമായി ഫാന്‍ ഫൈറ്റ്; പവന് കല്യാണുമായി കടുത്ത ശത്രുത; പ്രശാന്ത് കിഷോറിനെ കണ്ടുവെന്ന വാര്‍ത്തയും രാഷ്ട്രീയക്കാര്‍ക്ക് ഭീതിയായി; അല്ലുവിന്റെ അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയക്കളികള്‍; മുഖ്യ വില്ലന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോ?എം റിജു13 Dec 2024 10:15 PM IST