FOREIGN AFFAIRSപുടിന്റെ അടുത്ത കൂട്ടാളിയായ റഷ്യന്‍ മിസൈല്‍ വിദഗ്ധന്‍ മിഖായേല്‍ ഷാറ്റ്സ്കി കൊല്ലപ്പെട്ടു; ഫോറസ്റ്റ് പാര്‍ക്കില്‍ വച്ച് വെടിവച്ചുകൊന്നത് അജ്ഞാതനായ കൊലയാളി; ഷാറ്റ്സ്കിയുടെ വൈദഗ്ധ്യം യുക്രെയിനിലേക്ക് പായിക്കുന്ന ക്രൂസ് മിസൈലുകളില്‍; പിന്നില്‍ യുക്രെയിന് ഡിഫന്‍സ് ഇന്റലിജന്‍സ് എന്ന് അഭ്യൂഹംമറുനാടൻ മലയാളി ബ്യൂറോ13 Dec 2024 8:54 PM IST
Look back New year Politicsകാഫിറും നീലപ്പെട്ടിയും സ്വര്‍ണ്ണക്കിരീടവും; തൃശൂര്‍ ഇങ്ങെടുത്ത് സുരേഷ് ഗോപി; 2019 ആവര്‍ത്തിച്ച് എല്‍ഡിഎഫ്; ചൂടോടെ കട്ടന്‍ ചായയും പരിപ്പ് വടയും; പ്രിയങ്കയുടെ ഉദയം; ഷാഫിയുടെ ഭൂരിപക്ഷം കടന്ന രാഹുല്‍ മാങ്കൂട്ടത്തില്‍; രാഷ്ട്രീയ പോരിനൊപ്പം 2024 കൂറുമാറ്റങ്ങളുടെ വര്‍ഷം കൂടിഅശ്വിൻ പി ടി13 Dec 2024 8:03 PM IST
SPECIAL REPORTരണ്ടാം പ്രളയം മുതല്‍ വയനാട് ദുരന്തം വരെ; ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് ചെലവായ 132 കോടി 62 ലക്ഷം രൂപ കേരളം തിരിച്ചടക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍; ചീഫ് സെക്രട്ടറിക്ക് എയര്‍ വൈസ് മാര്‍ഷലിന്റെ കത്ത്; നീക്കം വയനാട് പുനരധിവാസത്തില്‍ കേന്ദ്ര - സംസ്ഥാന തര്ക്കത്തിനിടെസ്വന്തം ലേഖകൻ13 Dec 2024 6:51 PM IST
SPECIAL REPORTപാര്‍ട്ടികളുടെ ഫ്ളക്സുകളില്‍ നിലപാട് കര്‍ക്കശമാക്കി ജസ്റ്റിസ് ദേവന് രാമചന്ദ്രന്; തെറിവിളിയുമായി വീണ്ടും സൈബര്‍ സഖാക്കള്‍; ഉമ തോമസിന്റെ പരിപാടിയില്‍ ജസ്റ്റിസിന്റെ ഫ്ളക്സ് ബോര്‍ഡ് എന്ന് കുപ്രചാരണം; ഫ്ളക്സ് ബോര്‍ഡും പോസ്റ്ററും തിരിച്ചറിയാനുള്ള ബുദ്ധി വേണമെന്ന് സോഷ്യല്‍ മീഡിയമറുനാടൻ മലയാളി ബ്യൂറോ13 Dec 2024 6:44 PM IST
SPECIAL REPORTഅല്ലു അര്ജുന് ജയിലില്‍ അഴിയെണ്ണില്ല! ഇടക്കാല ജാമ്യം അനുവദിച്ച് തെലുങ്കാന ഹൈക്കോടതി; മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാകുറ്റം നിലനില്‍ക്കുമോ എന്നതില്‍ സംശയമെന്ന് കോടതി; ഒരു പകല്‍നീണ്ട തെലുങ്കാന പോലീസിന്റെ നാടകീയ നീക്കങ്ങള്‍ക്ക് പരിസമാപ്തി; പുഷ്പരാജ് സ്റ്റൈലില്‍ അല്ലുവിന്റെ മാസ്സ് എന്‍ട്രി..!മറുനാടൻ മലയാളി ബ്യൂറോ13 Dec 2024 5:56 PM IST
SPECIAL REPORTഗുരുവായൂരില്‍ ഏകാദശി നാളിലെ ഉദയാസ്തമയ പൂജ ഒഴിവാക്കി ആചാരലംഘനത്തിന് തന്ത്രി കൂട്ടുനിന്നു; പുല ഉള്ളപ്പോള്‍ അന്നദാന മണ്ഡപത്തില്‍, വിളക്ക് കൊളുത്തി; ശ്രീശങ്കരാചാര്യര്‍ ഒരു മിത്താണെന്ന് തുറന്നടിച്ചു; മുഖ്യതന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാടിനെതിരെ ക്ഷേത്ര സംഘടനകള്‍; തന്ത്രിയെ മാറ്റി നിര്‍ത്താനും നീക്കംമറുനാടൻ മലയാളി ബ്യൂറോ13 Dec 2024 5:09 PM IST
SPECIAL REPORTഅല്ലു അര്ജുന് റിമാന്‍ഡില്‍; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് മജിസ്ട്രേറ്റ് കോടതി; തനിക്കെതിരായ എഫ്ഐആര്‍ റദ്ദാക്കണമെന്ന അല്ലുവിന്റെ ഇടക്കാല ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു; എതിര്‍ത്ത് പ്രോസിക്യൂഷന്; കോടതി കനിഞ്ഞില്ലങ്കില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം ഇന്ന് ജയിലില്‍ അന്തിയുറങ്ങേണ്ടി വരുംമറുനാടൻ മലയാളി ഡെസ്ക്13 Dec 2024 4:33 PM IST
SPECIAL REPORTഅല്ലു അര്‍ജുനെതിരെ ചുമത്തിയത് നരഹത്യക്കുറ്റം; പത്ത് വര്‍ഷം വരെ തടവുലഭിക്കാവുന്ന ഗുരുതര വകുപ്പുകള്‍ ചേര്‍ത്ത് എഫ്.ഐ.ആര്; തെന്നിന്ത്യന്‍ സൂപ്പര്‍താരത്തോട് പകയോ? അല്ലുവിനോട് ഒരു കുറ്റവാളിയെപ്പോലെയാണ് പൊലീസ് പെരുമാറിയെന്ന കെ ടി രാമറാവു; നടനെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിമറുനാടൻ മലയാളി ഡെസ്ക്13 Dec 2024 4:08 PM IST
SPECIAL REPORT'ഫ്ളവര്‍ അല്ല, ഫയറാണ്' എന്നെഴുതിയ ഹൂഡി ധരിച്ച അല്ലു; 'സാര്‍, നിങ്ങള്‍ ഒന്നും മാനിച്ചിട്ടില്ല, എന്റെ കിടപ്പുമുറിയിലേക്ക് വരെ വരുന്നത് വളരെ കൂടുതലായിപ്പോയി' എന്ന് പോലീസ് ഉദ്യോഗസ്ഥനോട് ഡയലോഗും; അച്ഛന് അല്ലു അരവിന്ദിനെ പോലീസ് വാഹനത്തില്‍ കയറ്റാന്‍ അനുവദിക്കാതെ ഉദ്യോഗസ്ഥര്മറുനാടൻ മലയാളി ബ്യൂറോ13 Dec 2024 3:13 PM IST
SPECIAL REPORTകിടപ്പു മുറിയില്‍ നിന്നും വിളിച്ചിറക്കി അറസ്റ്റിന് ശ്രമം; പ്രാതല്‍ കഴിക്കാന്‍ സമയം അനുവദിക്കണമെന്ന ആവശ്യവും പോലീസ് തള്ളി; അച്ഛനും ഭാര്യയും നടനെ കൊണ്ടു പോകാനാകില്ലെന്ന് പറയുന്നതിനിടെ ബലപ്രയോഗം; വാക്കേറ്റം തുടരുന്നതിനിടെ സിനിമാ സ്റ്റൈല്‍ അകത്താക്കല്‍; ജൂബിലി ഹില്സിയിലെ അറസ്റ്റിനോട് അല്ലു അര്ജുന് പ്രതികരിച്ചതും സിനിമാ സ്റ്റൈലില്മറുനാടൻ മലയാളി ബ്യൂറോ13 Dec 2024 2:08 PM IST
SPECIAL REPORTതെന്നിന്ത്യന്‍ സൂപ്പര്‍താരം അല്ലു അര്ജുന് അറസ്റ്റില്‍; ജൂബിലി ഹില്‍സിലെ വീട്ടിലെത്തി പുഷ്പാ നായകനെ പൊക്കിയത് റിലീസ് ദിവസത്തെ തിക്കിലും തിരക്കിലും ആരാധിക മരിച്ച കേസില്‍; അറസ്റ്റ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന് ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ; ഹൈദരാബാദ് പോലീസിന്റേത് നാടകീയ നീക്കങ്ങള്മറുനാടൻ മലയാളി ബ്യൂറോ13 Dec 2024 12:47 PM IST
SPECIAL REPORT2020ല്‍ ഡയാലിസിന് എത്തിയത് 43,740 പേര്; 2023ല്‍ വന്നത് 1,93,281 പേര്; വൃക്ക രോഗികളില്‍ മൂന്ന് കൊല്ലത്തിനിടെ ഉണ്ടായത് 341 ശതമാനം ഉയര്‍ച്ച; ജിവിത ശൈലീ രോഗങ്ങളുടെ ആധിക്യത്തിനൊപ്പം ഞെട്ടിക്കുന്ന കണക്കായി കിഡ്നി പ്രശ്നങ്ങളും; ഡയാലിസിസ് കേന്ദ്രങ്ങള്‍ തികയാത്ത സാഹചര്യത്തിലേക്ക് ആരോഗ്യ കേരളംമറുനാടൻ മലയാളി ബ്യൂറോ13 Dec 2024 12:42 PM IST