Lead Story - Page 107

മോദിയുടെ അതിവിശ്വസ്തനായ പുരോഹിതിന് കേരളത്തിലേക്ക് മടങ്ങണം; ഫെബ്രുവരിയില്‍ കേന്ദ്ര ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ചാല്‍ പണിയാകുക പിണറായിയുടെ സ്വന്തം അജിത് കുമാറിനും; നിഥിന്‍ അഗര്‍വാളിന്റെ മടക്കം എല്ലാം സങ്കീര്‍ണ്ണമാക്കി; ആരാകും ഷെയ്ക് ദര്‍വേശ് സാഹിബിന്റെ പിന്‍ഗാമി? സങ്കീര്‍ണ്ണത കൂട്ടി നാല് ഓപ്ഷനുകള്‍
ഒടുവിൽ ഒന്നിച്ച് മടക്കം...; അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങൾ ഒഴുകിയെത്തി; വിതുമ്പലോടെ നാട്; ഇനി അവരില്ലെന്ന യാഥ്യാർഥ്യം ഉൾക്കൊള്ളാൻ കഴിയാതെ ഉറ്റവർ; കരഞ്ഞ് തളർന്ന് മാതാപിതാക്കൾ; നാല് പെൺകുട്ടികൾക്കും തുമ്പനാട് ജുമാ മസ്ജിദിൽ ഇനി അന്ത്യനിദ്ര; പനയമ്പാടം വിങ്ങിപ്പൊട്ടുമ്പോൾ..!
അളിയന്‍ മൊട്ട അനിയെ കൊന്നവരോട് പകരം വീട്ടി അധോലോകത്തെ നായകനായി; ചൂഴാറ്റുകോട്ട അമ്പിളി ഗ്യാങിനെ  അരിഞ്ഞു വീഴ്ത്തി കുടിപ്പക വളര്‍ത്തി; ജെറ്റ് സന്തോഷിനെ കൊന്ന കേസിലെ വധശിക്ഷ റദ്ദായപ്പോള്‍ വീണ്ടും പുറത്ത്; കരമനയെ വിറപ്പിച്ച് വീണ്ടും ഗുണ്ടാ പിരിവ്; അമ്മയ്‌ക്കൊരു മകന്‍ സോജു വീണ്ടും അകത്തേക്ക് പോകുമ്പോള്‍
വാഹന ബാറ്ററി മോഷണത്തില്‍ തുടക്കം; പിന്നീട് കണ്ട ഓട്ടോയെല്ലാം കവര്‍ന്നു; പൂട്ടിക്കിടക്കുന്ന വീടുകള്‍ ഹരമായത് 2020നു ശേഷം; ഭാര്യയുടെ ബിസിനസ്സ് തകര്‍ക്കാന്‍ ഭര്‍ത്താവിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്തും മോഷണം; കവര്‍ച്ചാ മുതല്‍ വിറ്റ് ആഡംബര ജീവിതം; ഇനി ഈ കള്ളന്‍ പുറത്തിറങ്ങരുത്; ഓട്ടോ സുഹൈലിനെ കുടുക്കിയത് പോലീസിന്റെ തന്ത്രം
ഒരു പണക്കാരന്‍ ഏരിയ കമ്മിറ്റിയിലെ വിഭാഗീയത വ്യക്തിപരമായി മുതലാക്കാമെന്നു കണ്ടു പണം ചെലവാക്കി പാര്‍ട്ടിയെ പിടിച്ചെടുത്തു; പാര്‍ട്ടിക്കാരെ ലഹരികടത്തിന് ഉപയോഗിച്ചു; ലോക്കല്‍ കമ്മിറ്റി ഓഫിസ് ലഹരി കച്ചവട കേന്ദ്രമാക്കി; ഇതും കേരളത്തില്‍ നടന്നെന്ന് സമ്മതിക്കുന്ന ഗോവിന്ദന്‍; സിപിഎം സെക്രട്ടറിയുടെ വാക്കുകള്‍ ചെന്നു തറയ്ക്കുന്നത് ആലപ്പുഴയില്‍
ഒന്നിച്ച് വിടപറഞ്ഞ് നാലുപേർ..; ഉള്ളുലഞ്ഞ് നാട്; റിദാ..റിദാ എന്ന് അലമുറയിട്ട് കരഞ്ഞ് കൂട്ടുകാരികൾ; മൃതദേഹത്തിനരികെ അന്ത്യാഞ്ജലി അർപ്പിച്ച് ആളുകൾ; എങ്ങും കരളലിയിപ്പിക്കുന്ന കാഴ്ച്ചകൾ; കണ്ണീരണിഞ്ഞ് ഉറ്റവർ; ദുഃഖം താങ്ങാനാവാതെ അധ്യാപകർ; എന്ത് പറഞ്ഞ് ഇനി ആശ്വസിപ്പിക്കുമെന്ന് അറിയാതെ നാട്ടുകാർ; പ്രതീക്ഷകളെ തച്ചുടച്ച് പനയമ്പാടത്തെ അപകടം!
റിപ്പോര്‍ട്ടുകളില്‍ കൈക്കൊള്ളുന്ന തുടര്‍ നടപടികളാണ് കമ്മീഷന്‍ ചെലവഴിച്ച തുകയുടെ മൂല്യം നിശ്ചയിക്കുകയെന്ന് പറഞ്ഞ് രാജി വച്ച വിഎസ്; മൂന്ന് കൊല്ലം കഴിഞ്ഞ് 111 ശുപാര്‍ശകളില്‍ മുക്കാല്‍ പങ്കും നടപ്പാക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം; ഇനി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 20 കിലോമീറ്റര്‍ അകലെ പാര്‍ക്കാം; വിഎസിനെ പിണറായി അംഗീകരിക്കുമ്പോള്‍
വടക്കന്‍ കളരി മുറയിലെ അതിവിദഗ്ധന് ഒറ്റ ഇടിയില്‍ ശരീരത്തിന് പുറത്ത് മുറിവുണ്ടാക്കാതെ ആന്തരിക രക്തസ്രാവത്തിലൂടെ കൊല നടത്താം! അടിവസ്ത്രത്തിലെ രക്തക്കറ നല്‍കുന്നത് മര്‍മ്മ മുറയോ? 55 കിലോഗ്രാം ഭാരമുള്ള ശരീരം തൂങ്ങിയെന്ന് പറയുന്നത് അര സെന്റീമീറ്റര്‍ കനമുള്ള പഴയൊരു കയറിലും; നേരറിയാന്‍ സിബിഐ അനിവാര്യത; നവീന്‍ ബാബുവിന്റെ കുടുംബം പ്രതീക്ഷയില്‍
2042 വരെ കേരളത്തിന് നാലു രൂപ നിരക്കില്‍ വൈദ്യുതി നല്‍കാനുള്ള ബാദ്ധ്യതയില്‍ നിന്ന് കമ്പനികളെ രക്ഷിക്കുകയാണ് ഇടതു സര്‍ക്കാര്‍ ചെയ്തത്; ഇതുമൂലം കമ്പനികള്‍ക്കുണ്ടാകുന്ന ലാഭം 2000 കോടി; നഷ്ടം കെ എസ് ഇ ബിയ്ക്കും; ഹിമാലയന്‍ മണ്ടത്തരത്തിന് ഇരയാകുന്നത് പാവം ഉപഭോക്താക്കളും; വൈദ്യുതി ബില്‍ ഇടിത്തീയാകുമ്പോള്‍ അഴിമതി ഗന്ധം പുറത്ത്
വെള്ളം കെട്ടി നില്‍ക്കുന്ന റോഡിലൂടെ അമിത വേഗതയില്‍ പോകുമ്പോള്‍ ജലപാളി രൂപപ്പെടും; പിന്നെ തെന്നി മാറി മറിയും; ടയറിന്റെയും റോഡിന്റെയും ബന്ധം വിച്ഛേദിക്കുന്ന അത്യന്തം അപകടകരമായ പ്രതിഭാസം; പനയമ്പാടം ദുരത്തിലും ചര്‍ച്ച ഹൈഡ്രോ പ്ലെയിനിങില്‍; വെള്ളം കണ്ടാല്‍ വേഗം കുറയ്ക്കണം; എന്താണ് ഹൈഡ്രോ പ്ലെയിനിങ് ?
മഴ പെയ്താല്‍ അപകടക്കെണി; റോഡിന്റെ വീതി കൂട്ടിയെങ്കിലും ഫലമില്ല; നാലു മിടുക്കികളുടെ ജീവന്‍ പൊലിഞ്ഞിടത്തു നിന്നും കുറച്ചകലെ ഒന്നരമാസം മുന്‍പ് അപകടത്തില്‍ പൊലിഞ്ഞത് അഞ്ചു ജീവന്‍; കൊങ്ങാട് എംഎല്‍എയുടെ സബ്മിഷന്‍ കേട്ടവര്‍ മിണ്ടാതിരുന്നു; കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ പനയമ്പാടത്ത് വീണ്ടും കണ്ണീര്‍ വീഴുമ്പോള്‍
ഈ ശിക്ഷ ഞാന്‍ അനുഭവിക്കേണ്ടതല്ല; ഇത് മറ്റൊരു പെണ്ണ് അനുഭവിക്കേണ്ടതാണ്; അവരെ നമ്മള്‍ രക്ഷിച്ച് രക്ഷിച്ച് കൊണ്ടുപോയിട്ട് അവസാനം ഞാന്‍ ശിക്ഷിക്കപ്പെട്ടു എന്നാണ് ദിലീപ് പറഞ്ഞത്; മാഡത്തേയും അറിഞ്ഞ ബാലചന്ദ്രകുമാര്‍; വിടവാങ്ങുന്നത് ദിലീപിനെ ഊരാക്കുടുക്കിലാക്കിയ സംവിധായകന്‍ തന്നെ; ബാലചന്ദ്രകുമാറിന്റെ പഴയ വെളിപ്പെടുത്തലുകള്‍ ഇങ്ങനെ