SPECIAL REPORTമറഡോണയെ എത്തിച്ച് ഇമേജുയര്‍ത്തിയ 'ബോച്ചെ'; മെസിയെത്തുമ്പോള്‍ വീണ്ടും നല്ല കാലം തെളിയുമെന്ന പ്രതീക്ഷയില്‍ 'പിവി'; അര്‍ജന്റീനയെ കേരളത്തിലെത്തിക്കുന്നതിന് പിന്നില്‍ ഫാന്‍സ് വോട്ടുകളുടെ ഏകീകരണ ലക്ഷ്യമോ? കേരളം പിടിക്കാന്‍ 'ഫുട്‌ബോള്‍ മതവും' പരീക്ഷണത്തിലേക്ക്; 2025ല്‍ ലോക ചാമ്പ്യന്മാര്‍ എത്തുമ്പോള്മറുനാടൻ മലയാളി ബ്യൂറോ20 Nov 2024 7:15 AM IST
ELECTIONSപാലക്കാട് നഗരസഭയും പിരായിരിയും കണ്ണാടിയും മാത്തൂരും അടങ്ങുന്ന പഞ്ചായത്തുകള്‍; സരിന്റെ ചുവടുമാറ്റം തുടങ്ങി സന്ദീപ് വാര്യരുടെ യുഡിഎഫ് പ്രവേശനം വരെ; പാതിരാ റെയ്ഡില്‍ തുടങ്ങി പത്ര പരസ്യത്തില്‍ അവസാനിച്ച അനാവശ്യ വിവാദങ്ങള്‍; പാലക്കാട് പോളിംഗ് ബൂത്തിലേക്ക്; ത്രികോണ ചൂടില്‍ ജനവധി ഇന്ന്മറുനാടൻ മലയാളി ബ്യൂറോ20 Nov 2024 6:43 AM IST
INVESTIGATIONവിജയലക്ഷ്മിയെ കാണാന്‍ പോയ ജയചന്ദ്രനെ തടഞ്ഞു വച്ചത് സുധീഷ്; ഭാര്യയേയും മകനേയും അറിയിച്ചത് ബന്ധം തകര്‍ക്കാന്‍; ആ സുധീഷിന് വിജയലക്ഷ്മിയോട് 'പ്രേമം' എന്ന് മനസ്സിലായത് പകയായി; രാത്രി ഫോണ്‍ കോളെത്തിയപ്പോള്‍ എല്ലാം ഉറപ്പിച്ചു; പിന്നെ പ്രേമവും പകയും ആളക്കത്തിയ കൊലപാതകം; ആഴിക്കല്‍ ഹാര്‍ബര്‍ മൂകസാക്ഷിസ്വന്തം ലേഖകൻ20 Nov 2024 6:29 AM IST
FOOTBALLഫുട്ബോൾ മിശിഹായെ അടുത്ത് കാണാൻ പറ്റുമോ?; അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്; അനുമതി കിട്ടിയതായി സൂചനകൾ; അടുത്ത വർഷം ടീം കേരളത്തിലെത്തും; ആവേശത്തിൽ കേരളക്കര; മെസ്സി ഉണ്ടാകുമോയെന്ന് ആരാധകർ; നിർണ്ണായക പ്രഖ്യാപനം നാളെ..!സ്വന്തം ലേഖകൻ19 Nov 2024 9:54 PM IST
FOREIGN AFFAIRSഇന്ത്യയും ചൈനയും തമ്മില്‍ നേരിട്ടുളള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സാധ്യത; കൈലാസ് മാനസ സരോവര്‍ യാത്രയും വീണ്ടും തുടങ്ങും; കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷത്തില്‍ അയവുവന്നതോടെ വിസ സൗകര്യങ്ങളും മെച്ചപ്പെട്ടേക്കും; ബന്ധം പുതിയ വഴിത്തിരിവിലെന്ന് വിദേശകാര്യമന്ത്രിമാര്മറുനാടൻ മലയാളി ഡെസ്ക്19 Nov 2024 9:27 PM IST
STATEമുസ്ലീം ലീഗിന് ജമാഅത്ത് ഇസ്ലാമിയോടും എസ്.ഡി.പി.ഐയോടും അനുകൂല നിലപാട്; തീവ്രവാദ നിലപാടും ഭാഷയും കൊണ്ട് അടുത്തേക്ക് വരേണ്ട; പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി വീണ്ടും മുഖ്യമന്ത്രിസ്വന്തം ലേഖകൻ19 Nov 2024 7:56 PM IST
In-depthപീഡോഫീലിയ നിയമവിധേയമാക്കാന്‍ ഒരു സര്‍ക്കാര്‍! പെണ്‍കുട്ടികളുടെ വിവാഹപ്രായം 9 വയസ്സാക്കുന്നു; മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന താല്‍ക്കാലിക വിവാഹങ്ങളും സാധു; പെണ്‍ചേലാകര്‍മ്മവും, വേശ്യാവൃത്തിയും വ്യാപകം; ദുരിത ജീവിതത്തിന് അറുതിയില്ലാതെ ഇറാഖിലെ പെണ്ണുങ്ങള്‍എം റിജു19 Nov 2024 7:04 PM IST
INVESTIGATIONഅന്വേഷിച്ചത് കാനഡയില്‍ നിന്ന് മകള്‍ അമ്മയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ; പൊലീസ് എത്തി വാതില്‍ തുറന്നപ്പോള്‍ ജെയ്‌സി മരിച്ച നിലയില്‍; സംശയം തോന്നിയത് മുഖത്തെ പരിക്കുകള്‍ കണ്ടതോടെ; കളമശേരിയിലെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരിയുടെ മരണം കൊലപാതകംമറുനാടൻ മലയാളി ബ്യൂറോ19 Nov 2024 6:15 PM IST
SPECIAL REPORTവയനാട് പുനരധിവാസത്തിന് കാല്‍ക്കാശില്ല; പഴി മുഴുവന്‍ കേന്ദ്രത്തിന്; വയനാട്ടില്‍ നിന്നുളള സിപിഎമ്മിന്റെ ആദ്യ മന്ത്രിയുടെ ഔദ്യോഗിക വസതി പുതുക്കാന്‍ 86.1 ലക്ഷം; എസെന്‍ഡെയ്ന്‍ ബംഗ്ലാവ് നവീകരണത്തിന് പൊടിക്കുന്നത് കൂടാതെ തൃശൂര്‍ രാമനിലയം അതിഥി മന്ദിര നവീകരണത്തിന് ഊരാളുങ്കലിന് 96 ലക്ഷവുംമറുനാടൻ മലയാളി ബ്യൂറോ19 Nov 2024 5:33 PM IST
INVESTIGATIONവീട്ടിനുള്ളിലെ തര്‍ക്കത്തിനിടെ തലയിടിച്ചു വീണു; മരിച്ചെന്ന് കരുതി കുഴിയെടുത്തു; ഇട്ടു മൂടാന്‍ ദേഹം വലിച്ചു കൊണ്ടു പോകുമ്പോള്‍ ജീവന്‍ തുടിച്ചു; വെട്ടുകത്തിക്ക് പലവട്ടം തലയ്ക്ക് വെട്ടി മരണം ഉറപ്പിച്ച 'അവിഹിത പ്രതികാരം'; ഓച്ചിറ മുതല്‍ അമ്പലപ്പുഴ വരെ; എല്ലാ പ്ലാനിംഗും കിറുകൃത്യം; ജയചന്ദ്രന്‍ നടത്തിയത് ആസൂത്രിത കൊലമറുനാടൻ മലയാളി ബ്യൂറോ19 Nov 2024 4:23 PM IST
EXCLUSIVEദുബായില്‍ നിന്നും പറന്നു വന്ന് പതിനാറാം വയസ്സില്‍ അണ്ടര്‍ 19 ടീമിന് വേണ്ടി ഇരട്ട സെഞ്ച്വറിയെന്ന അത്ഭുതം; കെപിഎല്ലിലെ ഏറ്റവും വിലപിടിപ്പുള്ള രണ്ടാം താരം; സികെ നായിഡുവില്‍ രണ്ടിന്നിംഗ്‌സിലും സെഞ്ച്വറി; ഇത് കേരളത്തിന്റെ ബാറ്റിംഗ് പവര്‍ഹൗസാകുന്ന സോണിയുടെ പ്രിയശിഷ്യന്‍; വരുണ്‍ നയനാര്‍ താരമാകുന്ന കഥപ്രത്യേക ലേഖകൻ19 Nov 2024 3:05 PM IST
INVESTIGATIONരണ്ടു വര്‍ഷം മുമ്പ് വിജയലക്ഷ്മിയുടെ കുടുംബത്തെ രക്ഷിക്കാന്‍ സിനിമോളെ തേടി വിളിയെത്തി; മകനുണ്ടെന്നും തന്റെ ഭര്‍ത്താവില്‍ നിന്നും അകലണമെന്ന് കാലുപിടിച്ച് അപേക്ഷിച്ചു മടങ്ങിയെങ്കിലും ആ 'അവിഹിതം' തുടര്‍ന്നു; ഹാര്‍ബറിലെ ബന്ധം ബോട്ടില്‍ അറസ്റ്റായി; പെണ്‍സുഹൃത്തിനെ കൊന്ന് കുഴിച്ചു മൂടി വച്ചത് തെങ്ങിന്‍ തൈ! ജയചന്ദ്രന്‍ വില്ലനാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ19 Nov 2024 2:22 PM IST