FOREIGN AFFAIRSമറ്റുള്ളവരുടെ ഭൂമി മോഹിക്കുന്ന രാഷ്ട്രം തുറന്നുകാട്ടപ്പെടണം; നിങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്നത് കര്‍മ്മ; ഇന്ത്യയുടെ മനസ്സിലും 'ഇസ്രയേല്‍ മോഡല്‍'; അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിന് അനന്തര ഫലം ഉണ്ടാകും; പാകിസ്ഥാനെ ഭയപ്പാടിലാക്കി ജയശങ്കര്ന്യൂസ് ഡെസ്ക്29 Sept 2024 1:09 PM IST
SPECIAL REPORTആര് എസ് എസ് അധികാരിയെ കാണാന്‍ ഇത് ആദ്യമായിട്ടല്ല കേരളത്തിലെ ഒരു എഡിജിപി വരുന്നത്; ഐഎഎസുകാരും ഐപിഎസുകാരും ചീഫ് സെക്രട്ടറിയും വരെ സംഭാഷണം നടത്തിയിട്ടുണ്ട്; തുറന്നു പറഞ്ഞ് ജയകുമാര്‍; അന്തസ്സാരം വഴിയേ മനസ്സിലാകുമെന്ന് വിശദീകരണംമറുനാടൻ മലയാളി ബ്യൂറോ29 Sept 2024 12:13 PM IST
INVESTIGATIONഫോണ്‍ ചോര്‍ത്തലില്‍ പിവി അന്‍വറിനെതിരെ ചുമത്തിയത് ബിഎന്‍എസ് 192-ാം വകുപ്പ്; ടെലികമ്യൂണിക്കേഷന്‍ സിസ്റ്റത്തില്‍ കടന്നുള്ള ഫോണ്‍ ചോര്‍ത്തല്‍ കലാപമുണ്ടാക്കാനെന്ന് എഫ് ഐ ആര്; നിലമ്പൂര്‍ എംഎല്‍എയ്ക്കെതിരെ ചുമത്തിയത് ജാമ്യമുള്ള വകുപ്പ്; അറസ്റ്റ് ഭയം വേണ്ട; അന്‍വറിനെതിരെ നടപടി തുടങ്ങി സര്‍ക്കാര്‍Remesh29 Sept 2024 10:57 AM IST
SPECIAL REPORTപശ്ചാത്തലത്തില്‍ ഇരുട്ടില്‍ നിറഞ്ഞ സെമിത്തേരിയും ചെകുത്താന്മാരും; വരികള്‍ കര്‍ത്താവിനെ കുറിച്ച്; ബ്രേക്ക് ഡാന്സിനൊപ്പിച്ച് തുള്ളി കുഞ്ചാക്കോയും ജ്യോതിര്‍മയിയും: അമല്‍ നീരദിന്റെ സിനിമയിലെ ഗാനത്തിനെതിരെ ക്രൈസ്തവ വിശ്വാസികള്‍ രംഗത്ത്മറുനാടൻ മലയാളി ബ്യൂറോ29 Sept 2024 10:10 AM IST
FOREIGN AFFAIRSസംഭാവന കിട്ടിയതൊക്കെ സ്വകാര്യമായി ഉപയോഗിച്ചു; ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് എതിരായി കൂടുതല്‍ അന്വേഷണം; പ്രതിഷേധിച്ചു രാജിവെച്ച് ലേബര്‍ എം പി; അധികാരത്തിന്റെ മധുവിധു തീരും മുന്‍പ് ആരോപണ വിധേയനായി കീര്‍ സ്റ്റാര്മര്മറുനാടൻ മലയാളി ബ്യൂറോ29 Sept 2024 7:59 AM IST
FOREIGN AFFAIRSനസ്റുള്ളയുടെ ജീവന് പ്രതികാരം ചോദിക്കാതെ അടങ്ങില്ല; ഹിസ്ബുല്ല കൂടുതല്‍ കരുത്തോടെ ചെറുത്ത് നില്ക്കും; ഇസ്രയേലിനെ പേടിച്ച് രഹസ്യ സങ്കേതത്തിലേക്ക് മാറിയ ഖൊമേനി മുന്നറിയിപ്പുമായി രംഗത്ത്: ലബനനിലെ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേലിന്റെ തിരിച്ചടി; നേതാവ് നഷ്ടപ്പെട്ടിട്ടും ഭീകരരും മുന്പോട്ട്മറുനാടൻ മലയാളി ബ്യൂറോ29 Sept 2024 7:06 AM IST
FOREIGN AFFAIRSനെതന്യാഹുവിന്റെ വിമാനത്തെ ലക്ഷ്യമാക്കി ഹൂത്തികള്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ ടെല്‍ അവീവിന്റെ ആകാശത്ത് തകര്‍ത്ത് ഇസ്രായേല്‍ അയണ്‍ ഡോം; ഹിസ്ബുള്ളയുടെ വേര് പറിച്ചപ്പോള്‍ ഹൂത്തികളെ ഇറക്കി ഇറാന്റെ മരണക്കളി; ഇസ്രേയിലിന് ഇനി തലവേദനയാവുക ഹൂത്തികളോ?മറുനാടൻ മലയാളി ബ്യൂറോ29 Sept 2024 6:32 AM IST
SPECIAL REPORTനസ്രള്ള കൊല്ലപ്പെട്ടതോടെ മനോവീര്യം ചോര്‍ന്നുപോയെങ്കിലും ഹിസ്ബുള്ള പൂര്‍ണമായി തകരില്ല; ഇസ്രയേല്‍ പ്രഹരത്തില്‍ പത്തി മടക്കിയത് താല്‍ക്കാലികം; നസ്രള്ള രാഷ്ട്രീയമായി വളര്‍ത്തി കൊണ്ടു വന്ന ബന്ധു പിന്‍ഗാമി ആയേക്കും; ഹാഷെം സാഫിയദിന് യുഎസ് ഭീകരനായി മുദ്ര കുത്തിയ നേതാവ്മറുനാടൻ മലയാളി ഡെസ്ക്28 Sept 2024 9:20 PM IST
SPECIAL REPORTഹിസ്ബുള്ള മേധാവി ഹസന് നസ്രള്ളയ്ക്കൊപ്പം ഇറാന് റവല്യൂഷനറി ഗാര്‍ഡ്സ് ഡപ്യൂട്ടി കമാന്‍ഡറും കൊല്ലപ്പെട്ടു; ഇസ്രേയേല്‍ ഹിസ്ബുള്ള ആസ്ഥാനത്തിന് നേരേ വ്യോമാക്രമണം അഴിച്ചുവിടുമ്പോള്‍ ജനറലും ഉണ്ടായിരുന്നതായി സ്ഥിരീകരിച്ച് ഐ ആര് എന്‍ എമറുനാടൻ മലയാളി ഡെസ്ക്28 Sept 2024 7:33 PM IST
SPECIAL REPORTഹിസ്ബുള്ളയുടെ അധികാര ശ്രേണി പൂര്‍ണമായും തകര്‍ത്തതായി ഇസ്രയേല്‍; രൂപരേഖ പങ്കുവച്ച് ഇസ്രയേല്‍ പ്രതിരോധ സേന; നസറള്ള അടക്കം ഓരോ ഹിസ്ബുള്ള നേതാവിന്റെയും ചിത്രത്തിന് മുകളില്‍ 'എലിമിനേറ്റഡ്'; മേധാവി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹിസ്ബുള്ളമറുനാടൻ മലയാളി ബ്യൂറോ28 Sept 2024 6:33 PM IST
KERALAMഎഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി; ജലരാജാക്കൻമാരായി കാരിച്ചാൽ ചുണ്ടൻ; കപ്പടിച്ചത് ഫോട്ടോഫിനിഷിൽ; തുടർച്ചയായി അഞ്ചാം തവണ കപ്പടിച്ച് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്സ്വന്തം ലേഖകൻ28 Sept 2024 5:53 PM IST
SPECIAL REPORTഒരിക്കലും തളരാത്ത സമരശക്തി; വീണുപോയിട്ടും വെളിച്ചം മങ്ങാതെ തിരികെ ജീവിതത്തിലേക്ക്; കൂത്തുപറമ്പ് വെടിവെപ്പിന്റെ നേർസാക്ഷി; അന്ന് സമരത്തിന് പോയത് അമ്മയുണ്ടാക്കിയ കപ്പയും കഴിച്ച്; തിരികെ വീട്ടിലെത്തിയത് സ്ട്രെച്ചറില്‍; പ്രിയ സഖാവിന്റെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ...!മറുനാടൻ മലയാളി ബ്യൂറോ28 Sept 2024 5:35 PM IST