Lead Story - Page 273

എം ആര്‍ അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാവ് രാംമാധവിനെയും കണ്ടു; കോവളത്തെ നക്ഷത്ര ഹോട്ടലില്‍ വെച്ചു കണ്ടത് രണ്ട് തവണ; പലതവണ എന്തിന് കണ്ടെന്ന ചോദ്യം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ശക്തം; വിവാദം കത്തുന്നു
സുരേഷ് ഗോപിയെ ജയിപ്പിച്ചത് വിഡി സതീശന്‍; പുനര്‍ജ്ജനി കേസ് ഒതുക്കാന്‍ ആര്‍ എസ് എസുമായി ധാരണയുണ്ടാക്കി; ഗുരുതര ആരോപണവുമായി പിവി അന്‍വര്‍; പ്രതിപക്ഷ നേതാവിന് നേരേയും നിലമ്പൂര്‍ ബോംബ്
മാമി തിരോധാനക്കേസ് ക്രൈംബ്രാഞ്ചിന് വിട്ടു; നടപടി സിബിഐ അന്വേഷണത്തിനുള്ള ശുപാര്‍ശയ്ക്ക് പിന്നാലെ; പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം നടത്താന്‍ നിര്‍ദേശം
നേമത്ത് രാജഗോപാലിനെ ജയിപ്പിച്ചെടുത്ത ചാലക ശക്തി; തിരുവഞ്ചൂരിന്റെ ഭാര്യ സഹോദരി ഭര്‍ത്താവ് കൈമനം പ്രഭാകരന്റെ അനുജന്‍; എഡിജിപിയെ കാറില്‍ ഹൊസബാളെയുടെ അടുത്തെത്തിച്ചത് ഈ സഹപാഠി; ആര്‍ എസ് എസ് പ്രചാരകന്‍ ജയകുമാറിന്റെ കഥ
കാഫിര്‍ വ്യാജ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചത് മതസ്പര്‍ധ ഉണ്ടാക്കാന്‍; പരാതിക്കാരന്‍ വാദിയായേക്കും; വ്യാജ രേഖ ചമയ്ക്കലും വകുപ്പായി; ഹൈക്കോടതിയുടെ ഇനിയുള്ള നീക്കം നിര്‍ണ്ണായകം; പ്രചരിപ്പിച്ച ഉന്നതര്‍ ആശങ്കയില്‍
ഇസ്മായിലിനെ പ്രകോപിപ്പിക്കരുതെന്ന വാദം അംഗീകരിച്ചില്ല; കെ ഇ ഇസ്മായിലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ബിനോയ് വിശ്വം; സിപിഐയില്‍ വെട്ടിനിരത്തല്‍ സാധ്യത
പോലീസിനെ കുറിച്ച് പരാതിയുണ്ടെങ്കില്‍ അറിയിക്കേണ്ടത് മുഖ്യമന്ത്രിയെ; അതിന് വിരുദ്ധമായുള്ള വാട്‌സാപ്പ് നമ്പര്‍ നല്‍കല്‍ ഭരണത്തെ കളിയാക്കല്‍; അന്‍വറിനെതിരെ സിപിഎം കടുത്ത അതൃപ്തിയില്‍
വിജ്ഞാന്‍ ഭാരതിയുടെ ഉന്നതന്‍ സഹപാഠി; ഹൊസബാളെയെ കാണാന്‍ കൂട്ടുകാരന്റെ കാറില്‍ തൃശൂരില്‍ പോയി; അത് വെറും സ്വകാര്യ കൂടിക്കാഴ്ച; ആര്‍ എസ് എസ് നേതാവിനെ എഡിജിപി കണ്ടതില്‍ സ്ഥിരീകരണം; വിജ്ഞാന്‍ ഭാരതി വിവാദം പുകയും
റിദാന്‍ ബാസില്‍ വെടിയേറ്റ് കൊല്ലപ്പെട്ടതിലെ ദുരൂഹത ചര്‍ച്ചയാക്കും; മാമി തിരോധാനവും മൊഴിയായി നല്‍കും; നിലമ്പൂര്‍ എംഎല്‍എയില്‍ തെളിവ് വാങ്ങാന്‍ ഡിഐജി വരുമ്പോള്‍
സിഐ പീഡിപ്പിച്ചെന്ന പരാതിയുമെത്തിയ ആളിനെ ഡിവൈ എസ് പി പീഡിപ്പിച്ചു; സിഐയും ഡിവൈഎസ്പിയും പീഡിപ്പിച്ചെന്ന പരാതിയുമായി എത്തിയ ഇരയെ എസ് പിയും ചൂഷണം ചെയ്തു! ബെന്നിയുടെ പരാതി ട്വിസ്റ്റാകും; ഗൂഡാലോചന അന്വേഷണം നിര്‍ണ്ണായകം