STATEഎല്‍സ്റ്റോണ്‍ എസ്റ്റേറ്റിലും നെടുമ്പാല എസ്റ്റേറ്റിലും രണ്ട് മോഡല്‍ ടൗണ്‍ഷിപ്പുകള്‍; കല്‍പ്പറ്റയില്‍ അഞ്ച് സെന്റിലും, നെടുമ്പാലയില്‍ പത്തുസെന്റിലും വീട്; നിര്‍മ്മാണ ചുമതല ഊരാളുങ്കല്‍ സൊസൈറ്റിക്ക്; വയനാട് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതി ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ1 Jan 2025 4:26 PM IST
SPECIAL REPORTവെട്ടിത്തിളങ്ങുന്ന മസിലുള്ള ഫിറ്റ്നസ് ഗുരു; ശബരിമലയില്‍ പൊന്‍രാധാകൃഷ്ണനെ വിറപ്പിച്ച യുവ ഓഫീസര്‍; കണ്ണൂരില്‍ നിയമം ലംഘിച്ച നാട്ടുകാരെ കൊണ്ട് ഏത്തമിടീച്ച വിവാദനായകന്‍; പൂരപ്രേമികളില്‍ ഒരാളായി ജനക്കൂട്ടത്തിനൊപ്പം താളമിടുന്ന സഹൃദയന്; ആരെയും കൂസാത്ത യതീഷ് ചന്ദ്ര കണ്ണൂര്‍ റേഞ്ച് ഡിഐജിയായി വരുമ്പോള്‍ ചോദ്യം: എവിടെയായിരുന്നു ഇതുവരെ?മറുനാടൻ മലയാളി ബ്യൂറോ1 Jan 2025 3:33 PM IST
SPECIAL REPORTനിമിഷപ്രിയ ജയിലിലാകുമ്പോള്‍ മകള്‍ക്ക് വെറും രണ്ട് വയസ് പ്രായം; അവള്‍ക്ക് അമ്മയുടെ സ്നേഹവും പിന്തുണയും ആവശ്യമുണ്ട്; അമ്മയോടൊപ്പം ജീവിക്കാന്‍ മകള്‍ കാത്തിരിക്കുകയാണ്'; ബ്ലഡ് മണി നല്കാന് പൂര്‍ണസമ്മതമെന്ന് നിമിഷപ്രിയയുടെ ഭര്ത്താവ്മറുനാടൻ മലയാളി ബ്യൂറോ1 Jan 2025 3:23 PM IST
SPECIAL REPORTശമ്പളം അക്കൗണ്ടില്‍ വീണപ്പോള്‍ ബെംഗളൂരുവില്‍ സിനിമയൊക്ക കണ്ടു നടക്കുകയായിരുന്നു; എ ടി എമ്മില്‍ നിന്ന് വിഷ്ണു പണം പിന്‍വലിച്ചത് അന്വേഷണ സംഘത്തിന് തുമ്പായി; പൂനെയില്‍ നിന്നും കാണാതായ മലയാളി സൈനികനെ കിട്ടിയപ്പോള്‍ പൊലീസും ഹാപ്പി; വിഷ്ണു മുങ്ങാന്‍ കാരണം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ1 Jan 2025 2:06 PM IST
EXCLUSIVEപോക്സോ കേസിൽ ജാമ്യ വ്യവസ്ഥ ലംഘിച്ചു; ജാമ്യം റദ്ദാക്കാക്കാൻ സമർപ്പിച്ച റിപ്പോർട്ടിൽ ക്ലീൻ ചീറ്റ് നൽകി പ്രതിയെ പൊലീസ് സംരക്ഷിച്ചെന്ന് പരാതി; ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തലത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരൻസ്വന്തം ലേഖകൻ1 Jan 2025 1:54 PM IST
SPECIAL REPORTഇന്ത്യയും മാലദ്വീപും അടുക്കുന്നത് വാഷിങ്ടണ്‍ പോസ്റ്റിന് പിടിച്ചില്ല; പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ അട്ടിമറിക്കാന്‍ ഇന്ത്യ ശ്രമിച്ചെന്ന് ആരോപിച്ച് കുത്തിത്തിരിപ്പുമായി റിപ്പോര്‍ട്ട്; 40 എംപിമാരെ കോഴ നല്കി സ്വാധീനിച്ച് മുയിസുവിനെ പുറത്താക്കാന്‍ 'റോ' ഗൂഢാലോചന നടത്തി? നിഷേധിച്ച് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ്മറുനാടൻ മലയാളി ഡെസ്ക്1 Jan 2025 1:11 PM IST
SPECIAL REPORTകലൂരില്‍ ഗിന്നസ് ബുക്ക് റെക്കോഡ് സൃഷ്ടിക്കലിന്റെ മറവില്‍ നടന്നത് വന്‍കൊള്ള; നൃത്താദ്ധ്യാപികമാരെ ചാക്കിട്ട് പിടിച്ച് കുട്ടികളില്‍ നിന്ന് വന്‍ രജിസ്ട്രേഷന് പിരിവ്; ദിവ്യ ഉണ്ണിയുടെ പേരിലും പിരിവ്; ദിവ്യ ഉണ്ണിയുടെ സുഹൃത്ത് അടക്കം സംഘാടകര്‍ക്ക് എതിരെ വിശ്വാസവഞ്ചനയ്ക്ക് കേസ്; നൃത്താദ്ധ്യാപകരും കുടുങ്ങുംമറുനാടൻ മലയാളി ബ്യൂറോ1 Jan 2025 12:19 PM IST
INVESTIGATION'മരണമല്ലാതെ മറ്റൊരു മാര്‍ഗമില്ല'; കരകുളം എഞ്ചിനീയറിംഗ് കോളേജ് ഉടമയുടെ മൊബൈല്‍ ഫോണില്‍ നിന്നും ആത്മഹത്യക്കുറിപ്പ് കിട്ടി; മൃതദേഹം താഹയുടേതെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ഡിഎന്‍എ ഫലം വരണം; വസ്തുവകകള്‍ വിറ്റ് കടം തീര്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു താഹയെന്ന് അടുപ്പക്കാര്മറുനാടൻ മലയാളി ബ്യൂറോ1 Jan 2025 10:22 AM IST
FOREIGN AFFAIRS'ചൈനയുടേയും തയ്വാന്റെയും കൂടിചേരല്‍ ഒരാള്‍ക്കും തടയാനാവില്ല; ഇരുവശത്തുമുള്ള ജനങ്ങള്‍ ഒരു കുടുംബമാണ്; ചരിത്രപരമായ ഒത്തുചേരല്‍ ഉണ്ടാകും'; പുതുവത്സര ദിനത്തില്‍ തയ്വാന് മുന്നറിയിപ്പുമായി ഷീ ജിങ് പിങ്; തായ്വാന് പ്രദേശത്ത് ഒരു വര്‍ഷത്തിനിടെ സൈനിക സാന്നിധ്യം വര്‍ധിപ്പിച്ച ചൈന പുതുവര്‍ഷത്തില്‍ രണ്ടും കല്‍പ്പിച്ചോ?മറുനാടൻ മലയാളി ഡെസ്ക്1 Jan 2025 9:39 AM IST
SPECIAL REPORTയുദ്ധങ്ങളുടെയും ദുരന്തങ്ങളുടെയും ഒരു വര്‍ഷം കൂടി കടന്നുപോയി; സംഘര്‍ഷങ്ങള്‍ക്കും സാമ്പത്തിക മാന്ദ്യത്തിനുമിടയിലും ഓര്‍ക്കാന്‍ ചില വെള്ളിരേഖകള്‍ അവശേഷിപ്പിച്ച 2024 നെ യാത്രയാക്കി ലോകം; പ്രതീക്ഷകളുടെ പുത്തന്‍ നിറങ്ങളുമായി ലോകം 2025 നെ വരവേറ്റുമറുനാടൻ മലയാളി ഡെസ്ക്1 Jan 2025 7:58 AM IST
INVESTIGATIONതുടര്‍ പ്രതിസന്ധികള്‍ അസീസ് താഹയെ തളര്‍ത്തി; കോളേജ് മുന്നോട്ടുകൊണ്ടു പോകാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു; ദുബായില്‍ നിന്നെടുത്ത വമ്പന്‍ വായ്പ്പകളും ബാധ്യതയായി; ആദായ നികുതി വകുപ്പ് അറ്റാച്ച്മെന്റുകളും കൂടിയായതോടെ ആകെ തകര്‍ന്നു; ആ മൃതദേഹം താഹയുടേത് തന്നെയെന്ന് സൂചന; സ്വാശ്രയ കോളേജ് ഉടമയുടേത് ആത്മഹത്യയെന്നും നിഗമനംമറുനാടൻ മലയാളി ബ്യൂറോ1 Jan 2025 7:42 AM IST
FOREIGN AFFAIRSമിസൈല്‍ അയച്ച് നിരന്തരം ചൊറിയുന്ന ഹൂതികളെ പാഠം പഠിപ്പിക്കാന്‍ ഇസ്രായേല്‍! യെമനില്‍ പൂര്‍ണ്ണ സൈനിക നീക്കത്തിന് യു.എന്‍ പിന്തുണ തേടി രംഗത്ത്; ബെന്‍ ഗൂറിയന്‍ വിമാനത്താവളത്തിനും വൈദ്യുതി നിലയത്തിനും നേരെ മിസൈല്‍ ആക്രമണം ഉണ്ടായതോടെ ക്ഷമ നശിച്ച് ഇസ്രായേല്‍; കാത്തിരിക്കുന്നത് ട്രംപ് അധികാരമേല്ക്കുന്നതിനായിമറുനാടൻ മലയാളി ഡെസ്ക്1 Jan 2025 6:58 AM IST