Literature - Page 16

ഓക് ലന്റിലെ ഒരുലക്ഷത്തോളം കുട്ടികളുടെ പഠിപ്പ് മുടങ്ങും; അദ്ധ്യാപകരും പ്രിൻസിപ്പൾമാരും പ്ലേകാർഡുകളുമെന്തി ജോലി ഉപേക്ഷിച്ച് തെരുവിൽ; ടിച്ചർമാരുടെ ആദ്യഘട്ട സമരത്തിന് ഓക് ലന്റിൽ തുടക്കം
അവസാന ഘട്ട ചർച്ചയും പരാജയത്തിലേക്ക്; ന്യൂസിലന്റിലെ പ്രൈമറി സ്‌കൂൾ അദ്ധ്യാപകർ തിങ്കളാഴ്‌ച്ച സമരത്തിന്; വേതന വർദ്ധനവ് നടപ്പിലാക്കത്തിൽ പ്രതിഷേധിച്ച് നടത്തുന്ന സമരത്തിൽ വലയുന്നത് വിദ്യാർത്ഥികൾ