Literature - Page 82

റോഡിലേക്ക് മാലിന്യം വലിച്ചെറിയുന്നതിനും തുപ്പുന്നതിനും 500 റിയാൽ വരെ പിഴ ചുമത്തും; വസ്ത്രങ്ങളും കാർപ്പറ്റുകളും റോഡിലേക്ക് മുഖമായി ബാൽക്കെണികളിലും മറ്റും ഉണക്കാനിടുന്നതിനും കനത്ത പിഴ; ഖത്തറിൽ പൊതുശുചിത്വം ഉറപ്പാക്കുന്നതിനായി പരിഷ്‌കരിച്ച നിയമം ഉടൻ പ്രാബല്യത്തിൽ വരും
ഡ്രൈവിങിനിടെയുള്ള മൊബൈൽഫോൺ ഉപയോഗിക്കുന്നവരുടെയും സീറ്റ്‌ബെൽറ്റ് ധരിക്കാത്തവരുടെയും വാഹനങ്ങൾ രണ്ട് മാസം വരെ തടഞ്ഞു വക്കും; പാർക്കിങ് ഏരിയകളിലല്ലാതെയും നടപ്പാതകളിലുംമറ്റും നിർത്തിയിടുന്ന വാഹനങ്ങൾ ജപ്തി ചെയ്യും; അടുത്താഴ്‌ച്ച മുതൽ നടപ്പിലാക്കുന്ന കുവൈറ്റിലെ ഗതാഗത നിയമങ്ങൾ ഇങ്ങനെ
തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണത്തിനായി ഡാളസിലെത്തിയ ട്രംപിന് സ്വീകരണമൊരുക്കി അമേരിക്കൻ ജനത; അനുകൂല മുദ്രാവാക്യം വിളികൾക്കൊപ്പം പ്രതിഷേധവുമായി ആളുകൾ എത്തി; പരപാടി വഴി പ്രസിഡന്റ് ശേഖരിച്ചത് 41 ½ മില്യൺ ഡോളർ