POETRY - Page 30

ഇറ്റാലിയിലെ ആസ് റോമാ സ്‌റ്റേഡിയത്തിൽ ഫുട്‌ബോൾ കളിക്കാനൊരുങ്ങി മലയാളി പയ്യൻ; സീനിയർ ബോയ്‌സ് സോസർ ടൂർണമെന്റിൽ മത്സരിക്കാനൊരുങ്ങുന്ന് അഡ്‌ലൈഡിൽ താമസമാക്കിയ മലയാളി ദമ്പതികളുടെ മകൻ
മെൽബണിൽ ആഘോഷങ്ങൾക്കും മറ്റും ബലൂണടക്കമുള്ള പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കുന്നത് നിരോധിക്കാൻ നീക്കം; ഫുണ്ട് കണ്ടെയ്‌നറുകളും, കപ്പുകളുമടക്കം എല്ലാ പ്ലാസ്റ്റിക് ഉദ്പന്നങ്ങളും വില്ക്കുന്നതും വാങ്ങുന്നതിനും നിരോധിക്കാൻ  ഡെറിബിൻ കൗൺസിൽ
ക്യൂൻസ് ലാന്റിൽ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്ന വൈറ്റ് കാർഡ് ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങളുമായി ട്രാൻസ്‌പോർട്ട് വിഭാഗം; ഗോൾഡ് കാർഡിന് പിന്നാലെ വൈറ്റ് കാർഡുകാർക്കും ടിക്കറ്റ് നിരക്കിൽ അമ്പത് ശതമാനം ഇളവ്
സിഡ്‌നിയിലെ ട്രെയിൻ യാത്രക്കാർക്ക് ആശ്വസിക്കാം; തർക്കങ്ങൾക്കൊടുവിൽ ജീവനക്കാർക്ക് ശമ്പളവർദ്ധിപ്പിക്കാൻ തീരുമാനിച്ചതോടെ പണിമുടക്കുകൾക്ക് വിട; വേതനവർദ്ധനവിനൊപ്പം ബോണസും സൗജന്യ യാത്രയും വ്യവസ്ഥയിൽ
യൂണിയനും മാനേജ്‌മെന്റുമായുള്ള ചർച്ച വീണ്ടും പരാജയപ്പെട്ടു; തിങ്കളാഴ്‌ച്ച മുതൽ ട്രെയിൻഗതാഗതം തടസപ്പെടും; സമരത്തിന് മുന്നോടിയായി വ്യാഴാഴ്‌ച്ച ഓവർടൈം ജോലി നിർത്തിവയ്ക്കാനും ജീവനക്കാർ; സിഡ്‌നിയിൽ യാത്രക്കാർക്ക് വരാനിരിക്കുന്നത് ദുരിത ദിനങ്ങൾ
ന്യൂസൗത്ത് വെയിൽസിൽ ഈ മാസം 29 ന് ട്രെയിൻ സമരം; ട്രെയിൻ ജീവനക്കാർ 24 സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത് മാസങ്ങളായി നീളുന്ന വേതനവർദ്ധനവ് കാര്യത്തിൽ തീരുമാനം ആകാത്തതിനെ തുടർന്ന്
എത്തനോളുമായി വന്ന ടാങ്കർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; അപകടത്തിൽ ട്രക്കിന് തീപിടിച്ചത് അണക്കാനുള്ള ശ്രമം തുടരുന്നു; വാഹനത്തിനുള്ളിൽ ഉണ്ടായിരുന്ന ഒരാളെ കാണാതായി; എംവൺ താത്കാലികമായി അടച്ചു
സിഡ്‌നിയിലെ ട്രെയിൻ യാത്രക്കാർക്ക് ദുരിത ദിനങ്ങൾ; സ്റ്റാഫിന്റെ കുറവും സാങ്കേതിക തകരാറുകളും മൂലം മൂന്നാം ദിനവും സർവ്വീസുകൾ താളം തെറ്റി; ഇരുട്ടടിയായി തിങ്കളാഴ്‌ച്ച സമരം പ്രഖ്യാപിച്ച് റെയിൽവേ ജീവനക്കാരും