Money - Page 37

തലയിലൊരു തട്ടമുള്ളതുകൊണ്ട് ഞമ്മൾ പിന്നെ വെറും ഫെമിനിച്ചിയല്ല- മാപ്പിള ഫെമിനിച്ചി ആണ് പോലും! പാർവ്വതി എന്നല്ല, ഏത് പെണ്ണിനും ഉള്ളത് വിളിച്ച് പറയാം, വിളിച്ച് പറയുകയും ചെയ്യും. കുരങ്ങ് ചാടിക്കലും പുച്ഛിക്കലും അവഹേളിക്കലുമൊക്കെ കൈയിൽ വെച്ചോണ്ടിരുന്നാൽ മതി: ഡോ. ഷംന അസീസ് എഴുതുന്നു
ഇത് പാറയാണ്... ഉറച്ച പാറ; മഴപെയ്താലും കാറ്റൂതിയാലും വെള്ളം പൊങ്ങിയാലും ഒലിച്ചുപോകാത്ത കർത്താവിന്റെ സഭ; തലക്കു സ്ഥിരതയില്ലാത്ത ആരോ അർദ്ധരാത്രിയിൽ ഫേസ്‌ബുക്കിൽ തേച്ചിട്ടുപോയ അമേദ്യത്തിൽ നിന്നാണ് പ്രശ്‌നങ്ങളുടെ ആരംഭം; അങ്കമാലി രൂപത സ്ഥലക്കച്ചവടം നടത്തി എന്നതും അതിൽ ചില അബദ്ധങ്ങൾ സംഭവിച്ചു എന്നതും സത്യമാണ്; എന്നാൽ അത് കോടികളുടെ നഷ്ടത്തിലൊന്നും കലാശിച്ചിട്ടില്ല: സീറോ മലബാർ സഭയിൽ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് വ്യക്തമാക്കി നോബിൾ തോമസ് എഴുതുന്നു
ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണുനീർ കണ്ടാൽ മതിയെന്ന നിലപാട് മാർക്‌സിസ്റ്റ് പാർട്ടിനേതൃത്വം വെടിഞ്ഞില്ലെങ്കിൽ, അടുത്ത പൊതുതിരഞ്ഞെടുപ്പിൽ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും പാർട്ടിയുടെ സ്ഥാനം
തന്റേടത്തോടെ മിണ്ടിയപ്പോഴൊക്കെ ഓരോ പെണ്ണിന്റെ ശരീരത്തിലും അശ്ലീല വാക്കുകളുടെ കമ്പിപ്പാരകൾ കുത്തിക്കയറ്റി രസിച്ചിട്ടുണ്ട് സൈബർ ഗുണ്ടകൾ; മമ്മൂട്ടി മാത്രമല്ല വിവരം കെട്ട ഫാനുകളെ പാലൂട്ടി വളർത്തുന്ന നടൻ; മോഹൻലാൽ ദിലീപ് ആരും തന്നെ മോശമല്ലെന്ന് പാർവതിക്ക് എതിരെയുള്ള സൈബർ ആക്രമണങ്ങളെ പ്രതിരോധിച്ച് എസ്.ശാരദക്കുട്ടി
മോഹൻലാൽ മുഖത്ത് ബോട്ടോക്‌സ് ഇഞ്ചക്ഷൻ എടുത്തോ ഇല്ലയോ എന്നതാണല്ലോ സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ഹോട്ട് ടോപ്പിക്; മമ്മൂട്ടിയെപ്പറ്റിയും ആളുകൾ ഇങ്ങനെ പറഞ്ഞു കേട്ടിട്ടുണ്ട്; വേറെയും നടീ നടന്മാരെപ്പറ്റിയും ആളുകൾ ഇങ്ങനെ പറയാറുണ്ട്; എന്താണീ ബോട്ടോക്‌സ് എന്നാലോചിച്ചിട്ടുണ്ടോ?
ആധുനിക സമൂഹത്തെയും ജീവിത രീതികളെയും നവ മൂല്യങ്ങളെയും ഉൾകൊള്ളുന്ന രീതിയിൽ മുസ്സീംങ്ങൾക്ക് എപ്പോഴാണ് മാറാൻ സാധിക്കുക? സൈബർ ഇടത്തിലെ മുസ്ലിം പെണ്ണ് ആക്രമിക്കപ്പെടുന്നത് എന്തുകൊണ്ട്? നാസർ കുന്നുംപുറത്ത് എഴുതുന്നു
ബിജെപി ജയിച്ചാൽ അവശേഷിക്കുന്ന വെറ്ററൻ കോൺഗ്രസ് നേതാക്കളും ബിജെപിയിൽ ചേരും; ഉമ്മൻ ചാണ്ടിയെപ്പോലുള്ളവർ ഒരു മാണി സാർ ആയി മാറും; ഇടതുപക്ഷ മുഖമുള്ള ഒരു സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഉണ്ടാവും; ബിജെപി തോറ്റാൽ മോദിക്ക് പകരം ഫഡ്‌നവാസ് പ്രധാനമന്ത്രിയാവും അമിത് ഷായ്ക്ക് പകരം യോഗി പാർട്ടി പ്രസിഡന്റാവും: ഗുജറാത്ത് ഫലം ഒരു പ്രവചനം
താങ്കൾ മഹാനായ ഒരു നടനായിരിക്കാം... പക്ഷേ... മിനിമം സാമാന്യ മര്യാദപോലും ഇല്ലാത്ത ഒരു മനുഷ്യനാണ് എന്ന് പറയേണ്ടിവരുന്നതിൽ വിഷമമുണ്ട്; ഈ മൗനം അങ്ങേയററം അശ്ലീലമാണ് മിസ്റ്റർ മമ്മൂട്ടി...!
മലയാളികൾ സർപ്പം എന്നു വിളിക്കുന്നത് എന്താണ് ?പാമ്പു വർഗ്ഗത്തിൽ അങ്ങിനെ ഒരു ഇനം ഉണ്ടോ ? പാമ്പിനെയും സർപ്പത്തേയും വേർതിരിച്ചറിയാനാവുമെന്ന പ്രത്യേകതകളുണ്ട്; വാവ സുരേഷ് വിശദീകരിക്കുന്നു
എന്താണ് പാർവതി കൊച്ചമ്മക്ക് കസബ സിനിമ കൊണ്ടുണ്ടായ ദോഷം? കൊച്ചമ്മയുടെ മുഖത്ത് നോക്കിയല്ലേ ഇർഫാൻ ഖാൻ ചോദിച്ചത് malayali womens hot in bed എന്ന്; മലയാളി സ്ത്രീകളെയും അപമാനിച്ച് അയാൾ സംസാരിച്ചപ്പോൾ നിന്റെ ഉള്ളിൽ ഉള്ള ഫെമിനിസ്റ്റ് എവിടെ പോയി..? ധനുഷിന്റെ ചുണ്ടിലേക്ക് കൊച്ചമ്മയുടെ ചുണ്ട് ചേർത്ത് വെച്ച് കോപ്രായം കാണിച്ചില്ലേ: നടി പാർവതിക്ക് ഒരു വിമർശനം
സോഷ്യൽ മീഡിയയിലെ ആൺകൂട്ടങ്ങളുടെ കയ്യടി നേടാൻ നടത്തിയ വില കുറഞ്ഞ ശ്രമം; ഒരു മെഗാ സ്റ്റാറും നേടിയിട്ടില്ലാത്ത അന്താരാഷ്ട്ര പുരസ്‌കാരം നേടിയ പാർവതിയെ ആദരിച്ചില്ല എന്ന പരാതിയൊന്നും ആർക്കുമില്ലല്ലോ? ഡബ്ല്യൂസിസിയെ വിമർശിച്ച വിഷ്ണുനാഥിന് മറുപടിയുമായി ഷാഹിന നഫീസ