Money - Page 36

അഞ്ചു മക്കൾ പട്ടിണിയാവാതിരിക്കാനാണ് ബാപ്പ ഗൾഫിലേക്ക് പോയത്; സ്വപ്‌നങ്ങളെല്ലാം തകിടം മറിച്ച് ബാപ്പ മരിക്കുമ്പോൾ ഇളയ അനുജന് ഒരു വയസ്: ജീവിക്കാൻ വേറൊരു വഴിയും ഇല്ലാതായപ്പോൾ യത്തീം ഖാനയിൽ എത്തി: അവിടെ നിന്നും പഠിച്ച് ഞങ്ങൾ മൂന്ന് പേർ ഡോക്ടറായി: മർകസ് വിദ്യാർത്ഥി ആയിരുന്ന ഡോ രിസാലത്ത് കെ പിയുടെ അനുഭവം വൈറലാവുന്നു
പാർവതിയും വിമൺ ഇൻ സിനിമാ കളക്ടീവും ചെയ്ത തെറ്റ് എന്താണ്? സ്ത്രീയെന്ന ഓൾറെഡി അടിച്ചമർത്തപ്പെട്ട ഒരു വിഭാഗത്തിനെ ഏറ്റവും തരംതാഴ്‌ത്തി ആഘോഷിക്കുന്നൊരു സിനിമ കണ്ടു നിരാശ തോന്നി എന്നേ പാർവതി പറഞ്ഞുള്ളൂ: സിനിമയിലെ വനിതാ കൂട്ടായ്മയെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കൂ; ആർ ജെ സലിം
കേരളസഭയിൽ ഒരു വലിയ ആൾകൂട്ടം ഭക്തിപ്രസ്ഥാനങ്ങളോട് ചേർന്ന് വളരുന്നുവരുന്നു; ആ വലിയ ആൾക്കൂട്ടത്തിന്റെ ഗുണം ചോദ്യം ചെയ്യപ്പെടേണ്ടതാണ്; ചിന്താശക്തിയുള്ളവർ സഭയിൽ നിന്നും അകന്നു പോകുന്നു: ഭക്തിയുടെ രാഷ്ട്രീയത്തെ കുറിച്ച് ഫാ. ജിജോ കുര്യൻ എഴുതുന്നു
രണ്ടുമക്കളേയും നഷ്ടപ്പെട്ട ആ അമ്മ സ്ഥലകാലബോധം നഷ്ടപ്പെട്ട് മനോവിഭ്രാന്തി ബാധിച്ച സ്ത്രീയെപ്പോലെ ഇടയ്ക്കിടെ അലമുറയിടുന്നു... എന്റെ മസ്തിഷ്‌ക ഞരമ്പുകൾ വലിഞ്ഞു മുറുകുന്നതും നെഞ്ചിടിപ്പ് കൂടുന്നതും കൈവിരലുകൾ വിറയ്ക്കുന്നതും ഞാനറിയുന്നുണ്ടായിരുന്നു.. ഒരു തറവാട്ടിലെ നാല് പെൺകുട്ടികൾ ഇല്ലാതായ പൊന്നാനി ദുരന്തബാധിതരുടെ വീട്ട് സന്ദർശിച്ചതിനെ കുറിച്ച് ശ്രീജ നെയ്യാറ്റിൻകര എഴുതുന്നു
ഒരു പോസ്റ്റു പോലും ഉറപ്പായി നിർത്താൻ അറിയാത്ത ഇവരൊക്കെ എന്ത് കേബിൾ ടിവി; ഇതിലും ഭേദം റേഡിയോ ആണ്; മമ്മൂട്ടിയെ അധിക്ഷേപിക്കുന്ന പോസ്റ്റ് ഷെയർ ചെയ്തിട്ട് പിൻവലിച്ച ഡബ്ല്യുസിസിയെ പരിഹസിച്ച് ജൂഡ് ആന്തണി ജോസഫ്
ഞങ്ങളിൽ മിക്കവർക്കും ഇങ്ങനെയൊന്ന് വരാൻ പോണെന്ന് അറിയായിരുന്നു; ചിലർക്ക് സംഭവശേഷം കാര്യമെന്താണെന്ന് ചുറ്റുമുള്ളവർ പറഞ്ഞു തന്നു; അപ്പോഴും കല്യാണം കഴിയും വരെ ഈ ചുവപ്പൻ പ്രസ്ഥാനത്തെക്കുറിച്ച് ലവലേശം ബോധമില്ലാതെ ഒരുപാട് ആൺപിറന്നവന്മാർ നടന്നു: ആർത്തവത്തെ പറ്റി ഡോ. ഷിംന അസീസ്
തന്റെ ശാരീരിക ആവശ്യങ്ങളെ ഒട്ടും നിയന്ത്രിക്കാൻ കഴിയാത്തവരണോ മുസ്ലിം പുരുഷന്മാർ? കൂടുതൽ ഭാര്യമാരെ ഉണ്ടാക്കാൻ അനുവദിച്ചില്ലെങ്കിൽ ഉടനെ വ്യഭിചരിക്കാൻ പോകുമെന്ന് മുസ്ലിംപുരുഷന്മാർ പറയാതെ പറഞ്ഞു വെക്കുന്നത് എന്തിന്? ബഹുഭാര്യാത്വത്തെ ഖുർആനിക ദർശനത്തെ കൂട്ടുപിടിച്ച് ന്യായീകരിക്കുന്നവർക്കെതിരെ അമീറ ഐഷ ബീഗം എഴുതുന്നു
നിലപാട് പറയുന്ന പെണ്ണിനെ കൂട്ടംകൂടി ആക്രമിക്കുന്ന കാലത്താണ് മായാനദി പ്രദർശനത്തിന് എത്തുന്നത്; ഫീൽ ഗുഡ് സിനിമകളുടെ കാലത്ത് ദുഃഖമാണ് പരമമായ അനുഭവമെന്ന എം.എൻ വിജയൻ മാഷിന്റെ വാക്കുകളെ ചിത്രം ഓർമിപ്പിക്കുന്നു; ഗൊദാർദിന്റെ ബ്രത്ത് ലസിനോടാണ്  പ്രമേയത്തിന് ചായ്‌വ്; ആഷിഖ് അബു ചിത്രത്തിന് ഒരു ആസ്വാദനക്കുറിപ്പ്
ഇത്ര തിടുക്കപ്പെട്ട് ഒരു സമുദായത്തെ കേൾക്കാതെ ഉള്ള ഈ ബിൽ പാസ്സാക്കൽ...; മോദി, ഞങ്ങൾ നിങ്ങളെ വിശ്വാസത്തിലെടുക്കാൻ മടിക്കുന്നതിനു ഒരു കാരണം കൂടെ ആയി; മുസ്ലിം സ്ത്രീകളുടെ ശാക്തീകരണം.. തുല്യത എന്നൊക്കെ കേൾക്കാൻ രസമുണ്ട്; കുളിർ കോരുന്നുണ്ട്...പക്ഷെ എന്തോ ഒരു കടുവ ഒരുപറ്റം മാനുകളിൽ നിന്ന് കുറച്ചു പേരെ ഞാൻ ഒന്ന് സ്‌നേഹിച്ചോട്ടെ എന്ന് പറയുന്ന ഒരു ഫീൽ: മുത്തലാഖ് ബില്ലിൽ ഒരു പ്രതികരണം
ജസ്ലയുടെ ഉമ്മയുടെയും ആങ്ങളയുടെയും ഫോണിലേക്ക് കേട്ടാൽ അറയ്ക്കുന്ന തെറിവിളികൾ; പരാതി കൊടുത്തിട്ടും രണ്ടാഴ്‌ച്ച കഴിഞ്ഞിട്ടും പൊലീസ് അനങ്ങുന്നില്ല; വോട്ട് ബാങ്ക് ആങ്ങളമാരെ കോൺഗ്രസ് പേടിക്കുന്നതെന്തിന്? പാർവ്വതിക്ക് മാത്രമല്ല, ജസ്ലക്കും ഒരു പോലെ നീതി ലഭിക്കണം; അനീഷ് ഷംസുദ്ദീൻ എഴുതുന്നു