Money - Page 35

കല്ലടയാറും അഷ്ടമുടിക്കായലും അതിരിടുന്ന മൺറോതുരുത്തിലെ കാണാക്കാഴ്ചകൾ കാണാം; പുലർച്ചെ കെട്ടുവള്ളത്തിൽ ചെറുതോടുകളിലൂടെ കണ്ടൽകാടുകളും വയലുകളും പകരുന്ന മനംമയക്കുന്ന ദൃശ്യഭംഗിയിലൂടെ ഒരു സഞ്ചാരം
കള്ളൻ ദേവസ്യ പള്ളിപ്പറമ്പിലെ തേങ്ങ മോഷ്ടിച്ചപ്പോളും, പരമു തെക്കേപറമ്പിലെ ജോസിന്റെ പ്ലാവിലെ ചക്ക കട്ടപ്പോളും ഈ നാട്ടാർക്ക് ഒന്നും പറയാനുണ്ടായിരുന്നില്ലല്ലോ..? പാവം ഈ നാണു ഒരു കുഞ്ഞു വാഴക്കുല കട്ടപ്പോൾ ഈ ഭൂലോകം വല്ലാണ്ട് ഇടിഞ്ഞ പോലായി.. മാന്യനായ കള്ളന്റെ കഥ പറഞ്ഞ് സി ആർ നീലകണ്ഠൻ
എന്താണ് ദേശീയഗാനം? ആരുടേതാണ് ഈ ദേശീയഗാനം? എന്തിനാണ് ദേശീയഗാനം? ഇതേക്കുറിച്ച് അറിയാത്തവരോ ദേശീയ ഗാനാലാപനത്തെ എതിർക്കുന്നവരിൽ ഏറെയും; പിന്നെ ദേശീയതയെ എതിർക്കുന്നത് ഒരു ഫാഷനാക്കിയവരും: ദേശീയഗാനാലാപനം എതിർക്കപ്പെടുമ്പോൾ
അഞ്ചോ ആറോ വയസുള്ളപ്പോൾ സമുദായാചാര പ്രകാരം നടന്ന മോദിയുടെ വിവാഹം വർഷങ്ങൾ നീണ്ട വിവാദം ആക്കിയവർക്കു മറുപടിയുമായി യെച്ചൂരിയുടെ പ്രശസ്തമായ മൂന്നു ബന്ധങ്ങളെക്കുറിച്ച് ആരെങ്കിലും സൂചിപ്പിച്ചോ? കുട്ടിയായിരുന്ന സുശീലയെ ഹോം വർക്ക് ചെയ്യാൻ സഹായിച്ചിരുന്നു എന്നു ജീവചരിത്രത്തിൽ എഴുതിയത് വായിച്ചില്ലേ? ബൽറാം വിവാദത്തിലേയ്ക്ക് മോദിയെ വലിച്ചിഴച്ചപ്പോൾ ഒരു ബിജെപി പ്രവർത്തകന് ചോദിക്കാനുള്ളത്
എകെജി എന്താ പടച്ചോനായിരുന്നോ? പടച്ചോനോടുപോലും വിയോജിക്കാൻ സ്വാതന്ത്ര്യമുള്ള നാടാണിത്; വി.ടി.ബൽറാമിന്റെ ഭാഷയോട് വിയോജിപ്പുണ്ടെങ്കിലും എകെജിയെ പറ്റി മിണ്ടാൻ പാടില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് കെ.സുരേന്ദ്രൻ
സുധീരനെ ഒരു സമുദായത്തിന്റെ കച്ചവടക്കാരനായ നേതാവ് എരപ്പാളി എന്ന് വിളിച്ച് ആക്ഷേപിച്ചപ്പോൾ മൗനം പാലിച്ചു; കരുണാകരന്റെ മക്കളെ, ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ ആക്ഷേപിച്ചതൊക്കെ മറന്നോ? അച്യുതാനന്ദന്റെ ഗൺമോൻ വിളിയൊക്കെ നിങ്ങൾ മറന്നോ ? പക്ഷെ നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല അക്കാലത്തും മൗനം ഇപ്പോഴും മൗനം; കോൺഗ്രസ് നേതൃത്വത്തോട് ചില ചോദ്യങ്ങൾ ചോദിച്ച് വിനോദ് കൃഷ്ണ; ബൽറാമിന് യുവ കോൺഗ്രസ് നേതാവ് പിന്തുണ അറിയിക്കുന്നത് ഇങ്ങനെ
അഞ്ചു മക്കൾ പട്ടിണിയാവാതിരിക്കാനാണ് ബാപ്പ ഗൾഫിലേക്ക് പോയത്; സ്വപ്‌നങ്ങളെല്ലാം തകിടം മറിച്ച് ബാപ്പ മരിക്കുമ്പോൾ ഇളയ അനുജന് ഒരു വയസ്: ജീവിക്കാൻ വേറൊരു വഴിയും ഇല്ലാതായപ്പോൾ യത്തീം ഖാനയിൽ എത്തി: അവിടെ നിന്നും പഠിച്ച് ഞങ്ങൾ മൂന്ന് പേർ ഡോക്ടറായി: മർകസ് വിദ്യാർത്ഥി ആയിരുന്ന ഡോ രിസാലത്ത് കെ പിയുടെ അനുഭവം വൈറലാവുന്നു
പാർവതിയും വിമൺ ഇൻ സിനിമാ കളക്ടീവും ചെയ്ത തെറ്റ് എന്താണ്? സ്ത്രീയെന്ന ഓൾറെഡി അടിച്ചമർത്തപ്പെട്ട ഒരു വിഭാഗത്തിനെ ഏറ്റവും തരംതാഴ്‌ത്തി ആഘോഷിക്കുന്നൊരു സിനിമ കണ്ടു നിരാശ തോന്നി എന്നേ പാർവതി പറഞ്ഞുള്ളൂ: സിനിമയിലെ വനിതാ കൂട്ടായ്മയെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കൂ; ആർ ജെ സലിം
കേരളസഭയിൽ ഒരു വലിയ ആൾകൂട്ടം ഭക്തിപ്രസ്ഥാനങ്ങളോട് ചേർന്ന് വളരുന്നുവരുന്നു; ആ വലിയ ആൾക്കൂട്ടത്തിന്റെ ഗുണം ചോദ്യം ചെയ്യപ്പെടേണ്ടതാണ്; ചിന്താശക്തിയുള്ളവർ സഭയിൽ നിന്നും അകന്നു പോകുന്നു: ഭക്തിയുടെ രാഷ്ട്രീയത്തെ കുറിച്ച് ഫാ. ജിജോ കുര്യൻ എഴുതുന്നു