Money - Page 38

ബിജെപി ജയിച്ചാൽ അവശേഷിക്കുന്ന വെറ്ററൻ കോൺഗ്രസ് നേതാക്കളും ബിജെപിയിൽ ചേരും; ഉമ്മൻ ചാണ്ടിയെപ്പോലുള്ളവർ ഒരു മാണി സാർ ആയി മാറും; ഇടതുപക്ഷ മുഖമുള്ള ഒരു സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഉണ്ടാവും; ബിജെപി തോറ്റാൽ മോദിക്ക് പകരം ഫഡ്‌നവാസ് പ്രധാനമന്ത്രിയാവും അമിത് ഷായ്ക്ക് പകരം യോഗി പാർട്ടി പ്രസിഡന്റാവും: ഗുജറാത്ത് ഫലം ഒരു പ്രവചനം
താങ്കൾ മഹാനായ ഒരു നടനായിരിക്കാം... പക്ഷേ... മിനിമം സാമാന്യ മര്യാദപോലും ഇല്ലാത്ത ഒരു മനുഷ്യനാണ് എന്ന് പറയേണ്ടിവരുന്നതിൽ വിഷമമുണ്ട്; ഈ മൗനം അങ്ങേയററം അശ്ലീലമാണ് മിസ്റ്റർ മമ്മൂട്ടി...!
മലയാളികൾ സർപ്പം എന്നു വിളിക്കുന്നത് എന്താണ് ?പാമ്പു വർഗ്ഗത്തിൽ അങ്ങിനെ ഒരു ഇനം ഉണ്ടോ ? പാമ്പിനെയും സർപ്പത്തേയും വേർതിരിച്ചറിയാനാവുമെന്ന പ്രത്യേകതകളുണ്ട്; വാവ സുരേഷ് വിശദീകരിക്കുന്നു
എന്താണ് പാർവതി കൊച്ചമ്മക്ക് കസബ സിനിമ കൊണ്ടുണ്ടായ ദോഷം? കൊച്ചമ്മയുടെ മുഖത്ത് നോക്കിയല്ലേ ഇർഫാൻ ഖാൻ ചോദിച്ചത് malayali womens hot in bed എന്ന്; മലയാളി സ്ത്രീകളെയും അപമാനിച്ച് അയാൾ സംസാരിച്ചപ്പോൾ നിന്റെ ഉള്ളിൽ ഉള്ള ഫെമിനിസ്റ്റ് എവിടെ പോയി..? ധനുഷിന്റെ ചുണ്ടിലേക്ക് കൊച്ചമ്മയുടെ ചുണ്ട് ചേർത്ത് വെച്ച് കോപ്രായം കാണിച്ചില്ലേ: നടി പാർവതിക്ക് ഒരു വിമർശനം
സോഷ്യൽ മീഡിയയിലെ ആൺകൂട്ടങ്ങളുടെ കയ്യടി നേടാൻ നടത്തിയ വില കുറഞ്ഞ ശ്രമം; ഒരു മെഗാ സ്റ്റാറും നേടിയിട്ടില്ലാത്ത അന്താരാഷ്ട്ര പുരസ്‌കാരം നേടിയ പാർവതിയെ ആദരിച്ചില്ല എന്ന പരാതിയൊന്നും ആർക്കുമില്ലല്ലോ? ഡബ്ല്യൂസിസിയെ വിമർശിച്ച വിഷ്ണുനാഥിന് മറുപടിയുമായി ഷാഹിന നഫീസ
സൈബർ ലോകത്ത് ജിഹാദിനിറങ്ങിയ ആങ്ങളമാർ ഒന്നിറങ്ങി വരാമോ? പണക്കാരന്റെ വീട്ടിലെ കല്യാണ ആഘോഷങ്ങൾക്ക് മോടി കൂട്ടാൻ വിലകുറഞ്ഞ മേക്അപ്പും വസ്ത്രവും ധരിച്ചു വിയർത്തൊലിച്ചു അന്യ ആണുങ്ങളുടെ മുന്നിൽ ഒപ്പന കളിക്കുന്ന പെൺകുട്ടികളെ കണ്ടിട്ടുണ്ടോ? പെൺകുട്ടികളെ പ്രദർശിപ്പിക്കുന്നതിന് നിങ്ങൾ ആരെയെങ്കിലും ചീത്ത വിളിച്ചിട്ടുണ്ടോ? അമീറ ഐഷബീഗം എഴുതുന്നു
32 ഇഞ്ച് ടിവിയും ഐ പാഡും; ആരും ശല്യം ചെയ്യാത്തവിധം ഒറ്റയ്ക്ക് സ്യൂട്ട് റൂം; മേശയും കിടക്കയും എല്ലാ ജീവിത സൗകര്യങ്ങളും; 7 ലക്ഷം രൂപ മുടക്കിയാൽ എമിറേറ്റ്‌സിൽ കയറി ഇതുപോലെ നിങ്ങൾക്കും യാത്ര ചെയ്യാം
സണ്ണി ലിയോണും മിയ ഖലീഫയുമടക്കം സകല നടിമാരുടേയും പേജ് ലൈക്ക് ചെയ്തതിന് ശേഷം ഫേസ് ബുക്കിൽ നിനക്ക് തട്ടമിട്ടു കൂടെ പെണ്ണേ എന്ന് കമന്റ് ചെയ്താൽ സ്വർഗ്ഗം കിട്ടുമെന്ന് കരുതുന്ന ഫെയ്‌സ് ബുക്ക് ആങ്ങളമാർ ചുറ്റിലും ഉണ്ടെന്നത് ഓർക്കാതെ അഭിപ്രായം പറഞ്ഞത് എന്റെ തെറ്റാണ്; ഫെയ്‌സ് ബുക്ക് ആങ്ങളമാരേ എനിക്ക് മാപ്പ് തരൂ....മലപ്പുറം ഫ്‌ളാഷ് മോബ് വിവാദത്തിൽ ശക്തമായ വിമർശനവുമായി സൈറ സലീം
പെണ്ണുങ്ങൾ എന്താ സുന്ദരന്മാരായ ആണുങ്ങളെ മോഹിക്കൂല്ലേ? നിങ്ങളൊക്കെ നല്ല അടിപൊളിയായി ഡ്രസ് ചെയ്തുവരുമ്പോൾ പെണ്ണുങ്ങളും നിങ്ങളെ ആഗ്രഹിക്കുന്നുണ്ട്; ഞങ്ങൾ പെണ്ണുങ്ങളെ മോഹിപ്പിച്ച കുറ്റത്തിന് നിങ്ങൾ ഞങ്ങൾ ഉള്ള നരകത്തിൽ തന്നെ വരുമല്ലോ അല്ലേ? മലപ്പുറം ഫ്‌ളാഷ് മോബ് വിവാദത്തിൽ സ്വർഗം പാട്ടത്തിനെടുത്തുവന്ന് മേനി നടിക്കുന്നവർക്ക് മറുപടിയുമായി അദ്ധ്യാപികയുടെ കുറിപ്പ്
മാഡം പുരുഷന്മാരെ ആരെയെങ്കിലും പറഞ്ഞയച്ചാൽ മതി; ഞാൻ വരുന്നുണ്ട് എന്നു പറഞപ്പോൾ പണ്ഡിതന്മാരൊക്കെയുള്ള സദസാണ് എന്ന് മറുപടി; സ്ത്രീകളായാൽ പ്രശ്‌നമാണ് എന്നും ഒന്നുകൂടി കൂടിയാലോചിച്ച് വിവരം പറയാമെന്നും പറഞ്ഞ് ഫോൺ വച്ചു; പിന്നെ അദ്ദേഹം എന്നെ വിളിച്ചില്ല; ഇത്തരം കാഴ്‌ച്ചപ്പാടുള്ള മത സാമുദായിക സംഘടനകൾ നടത്തുന്ന സ്ഥാപനങ്ങളിൽ വളരുന്ന കുട്ടികളുടെ ഭാവി എന്തായിരിക്കും; കോഴിക്കോട് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഷീബാ മുംതാസ് എഴുതുന്നു
ഉച്ചക്കുള്ള റിപ്പോർട്ടിലാണ് ആദ്യമായി ചുഴലിക്കാറ്റിനെപ്പറ്റി പറയുന്നത്; അപ്പോഴേക്കും കാറ്റ് മുറ്റത്തെ തെങ്ങിന്റെ മണ്ടയിലെത്തിയിരുന്നു; എന്തുകൊണ്ടാണ് എന്റെ സുഹൃത്ത് മരത്തിന്റെ മുകളിൽ കണ്ട ചുഴലിക്കാറ്റ് ഐഎംഡിക്ക് രണ്ടു ദിവസം മുൻപ് കമ്പ്യൂട്ടറിൽ കാണാൻ പറ്റാതിരുന്നത്? കടപ്പുറം കരഞ്ഞപ്പോൾ കൊച്ചുതമ്പുരാക്കൾ എന്തു ചെയ്യുകയായിരുന്നു? ഓഖി ദുരന്തത്തിൽ നിന്നുള്ള ആദ്യ പാഠങ്ങൾ: മുരളീ തുമ്മാരുകുടി എഴുതുന്നു
റോഡിൽ ഡാൻസുമായി ഇറങ്ങിയ സ്ത്രീകളെ മതവിഷം നിറഞ്ഞ സർപ്പങ്ങൾ അധിക്ഷേപിച്ചില്ല; നിങ്ങൾ തെരുവിലിറങ്ങിയാൽ ഇത് മാറിക്കിട്ടുമോ എന്ന് അവിടെ ആരും അവരോടു ചോദിച്ചില്ല; ഓരോ സുജൂദിലും സ്വഭാവസംസ്‌കരണം വേണമെന്ന് പഠിപ്പിച്ചവന് മാനഹാനിയുണ്ടാക്കാനായി ജനിച്ചവർക്ക് ഇതൊന്നും മനസ്സിലാവില്ല; ബക്കർ അബു എഴുതുന്നു