Money - Page 39

സത്യത്തിൽ എന്തിനാണ് നമ്മൾ ഇത്ര വ്യാജന്മാരാവുന്നത്? സംഗീതവും താളവും ചുവടുകളുമെല്ലാം പ്രകൃതിയിലും അതിലെ ജീവജാലങ്ങളിലുമെല്ലാം അലിഞ്ഞു ചേർന്നതല്ലേ? പെൺകുട്ടികളെ മര്യാദ പഠിപ്പിക്കാനിറങ്ങിയവർ ദഫ് മുട്ടിനെ തള്ളിപ്പറയില്ല; വിശ്വാസത്തിന്റെ സദാചാര ഫത്വ വകളും പൊക്കിപ്പിടിച്ച് നല്ലാങ്ങളമാരുടെ ഘോഷയാത്ര; വി.പി റജീന എഴുതുന്നു
നീങ്ക കടവുൾ താൻ അമ്മാ...എന്നും പറഞ്ഞ് രോഗിയുടെ അകമ്പടി സംഘം നിലത്ത് എന്റെ കാലിനരികിലേക്ക് ഒറ്റ വീഴ്ച; കട്ടിലിൽ പിടിച്ചു നിന്നതുകൊണ്ട് പുറകിലേക്ക് മറിഞ്ഞു വീണില്ല; പോണ്ടിച്ചേരിയിൽ ഹൗസ് സർജൻസി കാലത്ത് മരിച്ച ആളെ ജീവിപ്പിച്ച അത്ഭുതകഥ എഴുതുന്നു ഡോ.ശബ്‌ന.എസ്.
മദ്രാസി എന്ന പേരുവിളിച്ചു കളിയാക്കിയ ഡൽഹിവാലാ രാജാക്കന്മാരെ മാഡം എന്നു വിളിപ്പിച്ച മിടുമിടുക്കി; പാർട്ടിയിൽ കൈപിടിച്ചുയർത്തിയ നിതിൻ ഗഡ്കരിയേക്കാൾ ശക്തിയായി മാറിയ രാഷ്ട്രീയ തന്ത്രത്തിന്റെ ഉടമ; നരേന്ദ്ര മോദി പ്രതിരോധ മന്ത്രാലയം വിശ്വസിച്ചേൽപ്പിച്ചത് കാറ്റുപോലെ വന്നു കൊടുങ്കാറ്റായി മാറാൻ ശക്തയാണ് സ്ത്രീയെ: ഇനിയുള്ള നാളുകൾ നിർമ്മല സീതാറാമിന്റെ തേരോട്ടത്തിന്റേതാകും
മുസ്ലിങ്ങളുടെ നവജാത ശിശുവിനെ ഐസിയുവിൽ കൊടുക്കരുത്.. അവരെ തലക്കടിച്ചും കഴുത്ത് ഞെരിച്ചും കൊല്ലാൻ നേഴ്സുമാർ ഇറങ്ങിയിട്ടുണ്ടത്രേ! ഉളുപ്പില്ലേ ഇജ്ജാതി പച്ചനുണ പറഞ്ഞ് പരത്താൻ? എന്തനാവശ്യം പറഞ്ഞാലും ചോദ്യം ചെയ്യാതെ തൊണ്ട തൊടാതെ വിഴുങ്ങുന്ന പ്രിയപ്പെട്ട സമുദായമേ, ഇത് നിങ്ങളെ ഉന്നം വച്ച് തന്നെയാണ്: വാട്‌സ് ആപ്പിലെ വിദ്വേഷ പ്രചരണത്തിനെതിരെ ഡോ. ഷിംന അസീസ് എഴുതുന്നു
ഇനിയും പെണ്ണുങ്ങൾ ആടും പാടും കൂട്ടുകൂടും; ചുറുചുറുക്കുള്ള പെൺകുട്ടികൾ തെരുവുകൾ കീഴടക്കുക തന്നെ ചെയ്യും; ഇങ്ങനത്തെ ഉസ്താദുമാരെക്കൊണ്ട് നിറഞ്ഞ സുവർഗ്ഗപ്പൂങ്കാവനം മ്മക്ക് മാണ്ട ബളേ; മലപ്പുറത്ത് ഫ്‌ളാഷ് മോബ് നൃത്തം ചവുട്ടിയ മൂന്ന് പെൺകുട്ടികളെ താറടിക്കുന്നവർക്കെതിരെ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ഷംന കോളക്കോടൻ
എന്താണ് സൂരജ് ചെയ്ത തെറ്റ്? എന്തൊരു ദുരന്ത കാലത്തിലൂടെയാണ് നാമൊക്കെ കടന്നു പോകുന്നത്; മതവിശ്വാസത്തെക്കുറിച്ച് ഒരു ചെറിയ വിമർശനം പോലും ഉൾകൊള്ളാൻ സാധിക്കാത്ത വിധം ഭ്രാന്ത് തലക്ക് കയറിയ ഒരു കൂട്ടം പേപ്പട്ടികൾ നമ്മുടെ സാമൂഹ്യാന്തരീക്ഷത്തെ വല്ലാതെ മലിനപ്പെടുത്തുന്നു; ബഷീർ വള്ളിക്കുന്ന് എഴുതുന്നു
ഉണ്ണ്യാലിലെ രാഷ്ട്രീയ സംഘർഷങ്ങൾ മത സംഘടനകളുടെ മേൽ ചാരിവെക്കുന്നവർക്ക് അജണ്ടകളുണ്ട്; സംഘർഷങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ നിലനിൽപിന്റെ പ്രശ്‌നം കൂടിയാണ്; ശിഹാബ് താനൂർ എഴുതുന്നു
കടലിൽ പോയവരുടെ കൂട്ടത്തിൽ എന്റെ പപ്പയുമുണ്ടായിരുന്നു; ഭാഗ്യത്തിന് കുറച്ച് ദൂരം പോയപ്പോൾ വള്ളത്തിലെ ലൈറ്റിന്റെ ചാർജ് തീർന്നു തുടങ്ങിയതു കൊണ്ടു മടങ്ങി; കടപ്പുറത്തു കിടക്കുന്ന കുറേ മുക്കുവന്മാരെയല്ലാതെ മറ്റാരെയും ഈ അപകടം ബാധിച്ചിട്ടേയില്ലെന്ന് മനസിലാവുന്നിടത്താണ് ഞങ്ങളുടെയൊക്കെ പ്രസക്തി തിരിച്ചറിയുന്നത്: സിന്ധു മരിയ നെപ്പോളിയൻ എഴുതുന്നു
ഓഖിയിൽ സർക്കാറിന് വീഴ്‌ച്ച പറ്റിയെന്ന് സ്ഥാപിക്കാൻ മാധ്യമങ്ങൾ ആരുടെയെങ്കിലും അച്ചാരം വാങ്ങിയോ? ദുരന്തങ്ങളുണ്ടാവുമ്പോൾ ഒരാഴ്‌ച്ചയ്ക്കുള്ള വിഭവം കിട്ടിപ്പോയി എന്ന് ചിന്തിക്കുന്നവരാണോ നമ്മുടെ മാധ്യമ പ്രവർത്തകർ? ഇത്തരം സന്ദർഭങ്ങളിൽ ഇവർ ഓഫീസിൽ ലഡു വിതരണം നടത്തുന്നുണ്ടാവുമോ? ദുരന്തങ്ങൾ ഉത്സവങ്ങളല്ലെന്ന് വിശദീകരിച്ച് എം സ്വരാജ് എംഎൽഎ എഴുതുന്നു
ഇന്ത്യൻ മിലിട്ടറിയെക്കാളം വലിയ സൈന്യമാണ് നമ്മുടെ മത്സ്യത്തൊഴിലാളികൾ; അവരുടെ രക്ഷയ്ക്ക് എന്തു സജ്ജീകരണമാണ് നമുക്ക് ഉള്ളത്? ബോട്ടുകളും മത്സ്യബന്ധന ഉപാധികളും കാലങ്ങളായി മെച്ചപ്പെടുമ്പോഴും അവരുടെ രക്ഷയ്ക്ക് എന്താണ് ഒന്നും ഇല്ലാത്തത്? അവരുടെ രക്ഷയ്ക്ക് വേണ്ടത് എന്തെല്ലാമെന്ന് എണ്ണിപ്പറഞ്ഞ് ഒരു കുറിപ്പ്
പരസ്പരം പഴി ചാരുകയും ന്യായീകരിക്കുകയും ചെയ്തതുകൊണ്ട് ആർക്കും ഒരു ഗുണവും ഉണ്ടാകില്ല; ഇപ്പോൾ രക്ഷാ പ്രവർത്തനത്തിലും ദുരന്ത നിവാരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക; അതിന് ശേഷം മതി കുറ്റപ്പെടുത്തലുകളും തെറ്റു തിരുത്തലും മറ്റു നടപടികളും; ലക്ഷദ്വീപിലെ കാര്യങ്ങൾ എങ്ങനെ പോകുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്; മുരളി തുമ്മാരുകുടി എഴുതുന്നു