Money - Page 57

ഹൈന്ദവ കലാരൂപങ്ങൾ ഒരു സുപ്രഭാതത്തിൽ ക്രൈസ്തവ കലാരൂപമായി പ്രത്യക്ഷപ്പെടുമ്പോൾ ഒരു തീവ്ര മതവാദിയുടെ ഉള്ളിൽ ഉടലെടുക്കുന്നത് വൃത്തികെട്ട അരക്ഷിത ബോധം: യേശുവിന്റെ കുരിശുമരണം അറപ്പുളവാക്കുന്നതാണ് എന്ന് പറഞ്ഞ ഗോപാലകൃഷ്ണന് ഒരു മറുപടി
സഹിഷ്ണുതയുടെ മാടപ്രാവുകൾക്കു അവർക്കെതിരെ ഒരു ബ്ലോഗ് കണ്ടാൽ വിയർക്കും; ഞരമ്പുകളിൽ രക്ത ഓട്ടം കൂടും; ബംഗാൾ ചിന്തിച്ചുകഴിഞ്ഞു ഏറെക്കുറെ ഇന്ത്യയും; അത് കേരളവും ചിന്തിക്കും; ചാണക സംഘികൾ എന്നൊക്കെ പറഞ്ഞു ബിജെപി അനുഭാവം പുലർത്തുന്നവരെ പരിഹസിക്കുന്നവരോട് ജിതിൻ ജേക്കബിന് പറയാനുള്ളത്
രാംനാഥ് കോവിന്ദിനെ ഇകഴ്‌ത്താനുള്ള അന്യഗ്രഹജീവി പരാമർശം വെറുമൊരു കൈപ്പിഴയല്ല; വരും ദിവസങ്ങളിൽ അന്യഗ്രഹ ജീവികൾ ചാനൽ സ്റ്റുഡിയോകളിൽ നേരിട്ടിറങ്ങി വന്ന് കോവിന്ദിനെതിരെ സാക്ഷി പറയുക പോലും ചെയ്‌തേക്കാം
തന്റെ ജീവിതം തന്നെ രാജ്യത്തിനായി മാറ്റിവെച്ച അബ്ദുൽകലാം ഇന്ത്യക്കാർക്ക് വെറും ഒരു മിസൈൽ എഞ്ചിനീയർ അല്ല രാജേഷ്; ദളിത് സ്‌നേഹം പറയുന്ന സി.പി.എം പോളിറ് ബ്യൂറോയിൽ എത്ര ദലിതുകൾ സ്ഥാനം പിടിച്ചിട്ടുണ്ട്? കോവിന്ദിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിത്തത്തെ വിമർശിച്ച എം ബി രാജേഷിന് ഒരു മറുപടി
ആഡംബര വാഹനത്തിൽ ദൈവത്തിന്റെ പ്രതിപുരുഷന്റെ മുഖംമൂടിയണിഞ്ഞ് നടക്കുന്ന ചില വൈദികരുടെ തലക്ക് മുകളിലാണ് സാത്താന്റെ പ്രഭാവലയം; നിങ്ങളുടെ ചൂഷണത്തിന് വിധേയരായി ജോലി ചെയ്തതോ തെറ്റ്? ക്രിസ്ത്യാനികളായ നഴ്സ്മാർ സഭക്ക് വെറുക്കപ്പെട്ടവരോ? ഒരു വിശ്വാസി നഴ്‌സ് ചോദിക്കുന്നു
മിസ്റ്റർ. വിജയൻ, കടലെടുക്കുന്ന കരയിൽ വ്യവസ്ഥകൾ ലംഘിച്ച് ഇന്ധനടാങ്ക് കുഴിച്ചിടുന്നതിന് നാട്ടുകാരെ തല്ലുന്നതല്ല വികസനം; വലിച്ചിഴച്ചും വൃഷണം തകർത്തും പൊലീസ് രാജ് നടപ്പാക്കുകയല്ല വേണ്ടത്: പുതുവൈപ്പിൻ സമരം അടിച്ചമർത്തുന്ന മുഖ്യമന്ത്രിയോട് ചില ചോദ്യങ്ങൾ: അഡ്വ. ഹരീഷ് വാസുദേവൻ എഴുതുന്നു
ഇവരില്ലാതെ എന്താഘോഷം? കോലാഹലങ്ങൾക്കിടയിൽ മെട്രോ യാത്രയിൽ ഒഴിവാക്കപ്പെട്ട രണ്ടു യാത്രക്കാരെക്കുറിച്ച് ആരും എന്തേ മിണ്ടാത്തൂ? കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് നിർണായക വാർത്തകൾ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകൻ ചോദിക്കുന്നു
കൊച്ചി മെട്രോയുടെ ആലോചന തുടങ്ങിയത് ഇകെ നായനാരാണ്, പ്ലാൻ വരപ്പിച്ചത് വി എസ്സാണ് എന്നൊക്കെയാണ് ന്യായീകരണ തൊഴിലാളികൾ പറയുന്നത്; പണി തുടങ്ങിയതും 85 ശതമാനത്തോളം പൂർത്തിയാക്കിയതും ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത്; പൂച്ചെടി വെച്ചു പിടിപ്പിക്കുന്ന പണിയാണ് പിണറായി സർക്കാർ ചെയ്തതെന്നും അഡ്വ. എ ജയശങ്കർ