Money - Page 58

യെച്ചൂരി യാഥാർഥ്യബോധത്തോടെ അടുത്തകാലത്ത് നടത്തിയ ഒരു പ്രസ്താവന ഇന്നലെ പറഞ്ഞതാണ്; കാർഷിക കടങ്ങൾ എഴുതിത്ത്തള്ളിയാലോ കർഷക ആത്മഹത്യയ്ക്ക് നഷ്ടപരിഹാരം കൊടുത്താലോ ഒന്നും തീരുന്നതല്ല ഈ പ്രശ്‌നം; ജിതിൻ ജേക്കബ് എഴുതുന്നത് ഇങ്ങനെ
സന്യാസിമാർ ദീക്ഷ ലഭിക്കുന്ന സമയത്ത് ആചാര്യനിൽ നിന്ന് സിദ്ധിച്ച കൂർമ്മാസനം എന്ന പലകമേൽ മാത്രമേ ഇരിക്കൂ; സന്യാസിമാർ എവിടേക്ക് പോകുമ്പോളും ശിഷ്യർ കൂർമ്മാസനവും കൊണ്ട് പോവും; ഭൗതീകതയോടുള്ള വിരക്തിയാണ് സൂചന: ശൃംഗേരി മഠാധിപതിയുടെ കസേര എടുത്തുമാറ്റിയ മന്ത്രി കടകംപള്ളി അറിയാൻ
ഗർഭിണിക്ക് വേണ്ടത് അരുതായ്മകകളുടെ പട്ടികയല്ല, മറിച്ചു അവൾക്ക് ആവശ്യമുള്ളത് ശാരീരികവും മാനസികവുമായ പരിരക്ഷയാണ്;  മന്ത്രിയായാലും മനുഷ്യരായാലും ഒരു ഗർഭിണിയോട് ചെയ്യരുതാത്തത്: ദീപ പ്രവീൺ എഴുതുന്നു
വികസിത രാജ്യങ്ങളിൽ മാത്രം ലഭ്യമായ സൗകര്യങ്ങളാണ് ഇച്ഛാശക്തിയുള്ള കേരളത്തിലെ ഇടതു സർക്കാർ ഒരുക്കുന്നത്; അയർലണ്ടിലെ മലയാളി ദമ്പതികൾ സെറിബ്രൽ പാൾസി ബാധിച്ച കുഞ്ഞുങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്കെഴുതിയപ്പോഴുണ്ടായത് ഇത്; പിണറായി വിജയനെ സ്ഥാനത്തും അസ്ഥാനത്തും വിമർശിക്കുന്നവർ വായിച്ചറിയാൻ അയർലൻഡിൽനിന്ന് എംഎ ബേബി എഴുതുന്നു
അടിവസ്ത്രം വരെ പരിശോധിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ; മെറ്റൽ ഡിറ്റക്ടറും ശരീരപരിശോധനയും വേറെ; ഇതെല്ലാം കടന്നു പെൻഡ്രൈവുമായെത്തിയെന്ന് പറഞ്ഞ് മാവോവാദി നേതാക്കളായ ഷൈനയെയും അനൂപിനെയും കാണാനെത്തിയ റഷീദിനെയും ഹരിഹരശർമയെയും അറസ്റ്റ് ചെയ്തു; കെട്ടിച്ചമച്ച കേസെന്ന് ജയിലിലെ സുരക്ഷാ അനുഭവങ്ങൾ പറഞ്ഞ് രൂപേഷിന്റെ മകൾ ആമി
കേരളത്തിൻെ ഇരുന്നൂറിരട്ടി വലിപ്പമുള്ള അമേരിക്ക ഭരിക്കാൻ ട്രംപിന്റെ കാബിനെറ്റിലുള്ളത് വെറും പതിനാറുപേർ; കേരളത്തിനു പത്തു മന്ത്രിമാർ പോരേ? പുതുമുഖങ്ങൾക്ക് അവസരം കൊടുക്കണമെന്നുണ്ടെങ്കിൽ സഹമന്ത്രിമാരെ വച്ചോളൂ; ഭിന്നശേഷിയുള്ള ഒരെളെയും മന്ത്രിയാക്കൂ; മുന്നണി സംവിധാനവും അഡ്ജസ്റ്റുമെന്റും ചേർന്ന കേരളഭരണം പരിഷ്‌കരിക്കാൻ മുരളി തുമ്മാരുകുടിയുടെ നിർദ്ദേശങ്ങൾ
നരേന്ദ്ര മോദി സർക്കാർ അധികാരമേൽക്കുന്നതിനു മുമ്പ് ഇന്ത്യ രാജ്യം ലോകത്തെ ഏറ്റവും വികസിതവും, സഹിഷ്ണുതയും, മനുഷ്യാവകാശവും പൂത്തുലഞ്ഞു കളിയാടിയിരുന്ന ഒരു രാജ്യമായിരുന്നോ? ഷാനി പ്രഭാകറിന് സ്‌നേഹപൂർവ്വം ജിതിൻ ജേക്കബ് എഴുതുന്നത്
അധികാരത്തിൽ ഇരിക്കുന്നവരുടെ ആസനം താങ്ങി പത്തു പുത്തൻ നേടുക എന്നതിൽ അധികം ഒന്നുമല്ല മിസ്റ്റർ അർണബ് നിങ്ങളുടെ രാജ്യസ്‌നേഹം; താങ്കളേക്കാൾ രാജ്യസ്‌നേഹം ഉള്ളവരാണ് ഇവിടുത്തെ കർഷകരും തൊഴിലാളികളും  അദ്ധ്യാപകരും സൈനികരും: കപട സൈന്യ സ്‌നേഹത്തെ ഖണ്ഡിച്ച് സൈനികന്റെ മകൻ കൂടിയായ ജെഎസ് അടൂർ എഴുതുന്നു...
ഹിന്ദു പത്രം പേരിലെ ഹിന്ദുത്വം മറയില്ലാതെ കാണിക്കുന്നെന്നു കാട്ടി എഡിറ്റർക്ക് ഡിഗ്രി വിദ്യാർത്ഥിനിയുടെ ഇമെയിൽ; പത്രത്തിന്റെ തീവ്രഹിന്ദു നിലപാട് കാരണം പത്രം വരുത്തുന്നതു നിർത്തുന്നതായി അറിയിക്കുന്ന കത്ത് വൈറൽ; കത്തെഴുതിയത് തിരുവനന്തപുരം സ്വദേശിനി അമ്മു
ഇസ്രയേലിനേക്കാൾ വലിയ ശത്രുവായി അറബ് രാഷ്ട്രങ്ങൾക്ക് ഇറാൻ മാറിയപ്പോൾ ഖത്തർ അനഭിമതരായി; മുസ്ലിം ബ്രദർഹുഡും അൽജസീറ എന്ന ഇരുതലവാളും കുഴപ്പങ്ങൾ ഗൗരവതരമാക്കി; സുന്നി-ഷിയ ശത്രുത നിർണായകമായി: ഖത്തറിൽ യഥാർത്ഥത്തിൽ സംഭവിച്ചിരിക്കുന്നതെന്ത്? ഡോ. എൻ ഷംനാദ് എഴുതുന്നു
ഔഷധകഞ്ഞിയും കപ്പ പുഴുങ്ങിയതും കഴിച്ച് വയറു നിറയ്ക്കാം; വാഴച്ചാലും അതിരപ്പള്ളിയും ചാർപ്പ വെള്ളച്ചാട്ടങ്ങളും കണ്ട് മതിമറക്കാം; വനമേഖനയുടെ സൗന്ദര്യം നുകർന്ന് തിരിച്ചെത്താം; ഭക്ഷണവും ബാഗും കുടയും ഉൾപ്പെടെ 1000 രൂപയ്ക്ക് അതിരപ്പിള്ളിയിൽ മഴയാത്രക്ക് അവസരം; കേരള ടൂറിസം വകുപ്പിന്റെ ജംഗിൾ സഫാരിക്ക് ഇപ്പോൾ ബുക്ക് ചെയ്യാം
മദ്യസംസ്‌കാരം എന്നൊരു സംസ്‌കാരമുണ്ട്; കാലവസ്ഥയ്ക്കും ഭക്ഷണത്തിനും അനുയോജ്യമായ മദ്യം പാനം ചെയ്യണം; വൃത്തികെട്ട ബിവറേജസ് മാളങ്ങളിൽനിന്നു മാറ്റി മാന്യമായ സ്ഥലങ്ങളിൽ മദ്യം വിൽക്കാൻ സർക്കാർ തയാറാകണം; മലയാളിക്കുവേണ്ടത് മദ്യനിരോധനമല്ല, മദ്യസാക്ഷരതയെന്നു ജിജോ കുര്യൻ