Money - Page 62

സുപ്രീംകോടതി വിധിക്ക് അനുസരിച്ച് ഉണ്ടാക്കിയ നിയമം ആണോ? നെഹ്‌റുവിന്റെ കാലത്തെ നിയമത്തിന് ഉണ്ടാക്കിയ ചട്ടമാണോ ഇത്? രോഗമില്ലാത്ത മൃഗങ്ങളുടെ ഇറച്ചി കഴിച്ചാൽ മയിതെന്ന് പറയുന്നതിൽ എന്താണ് കുഴപ്പം? മാനിറച്ചിയും മലമ്പാമ്പിന്റെ ഇറച്ചിയും കഴിക്കാൻ എന്തുകൊണ്ട് സമരം നടത്തുന്നില്ല? ബീഫ് നിരോധന വാർത്തയെ കുറിച്ചുള്ള സംഘപരിവാർ വാദങ്ങളുടെ മുനയൊടിച്ച് മാധ്യമ പ്രവർത്തകൻ കെജെ ജേക്കബ്
ഇന്ത്യയിൽ ബീഫല്ല നിരോധിച്ചിരിക്കുന്നത്; ബീഫ് വിപണിയിലെ സാധാരണക്കാരെയും പാവപ്പെട്ടവരെയുമാണ് നിരോധിച്ചിരിക്കുന്നത്; പകരം നമുക്ക് മക് ഡൊനാൾഡ് ബീഫ് ആകാം; റിലയൻസ് ബീഫ് ആകാം; അദാനി ബ്രാന്റഡ് ബീഫ് ആകാം; പതഞ്ജലി ബീഫുമാകാം: ബീഫ് വിവാദത്തെ കുറിച്ച് ഒരു വൈദികൻ പറയുന്നത്
ആശുപത്രി വൃത്തിയായി കിടന്നാൽ ക്രെഡിറ്റ് ഡോക്ടർക്ക്! മോശമായി കിടന്നാൽ പഴി നഴ്‌സിനും! പുതിയ കെട്ടിടങ്ങൾ വന്നിട്ടും ഒരു ശുചീകരണ സ്റ്റാഫിനെ എങ്കിലും ഏതെങ്കിലും സർക്കാർ നിയമിച്ചോ? നഴ്‌സുമാരുടെ മെക്കിട്ട് കേറിയതുപോലെ ശുചീകരണ വിഭാഗം മേധാവിമാരേയോ ഡോക്ടർമാരേയോ ശാസിക്കാൻ മന്ത്രിക്ക് ധൈര്യമുണ്ടോ? ആരോഗ്യമന്ത്രിയോട് തുറന്ന ചോദ്യങ്ങളുമായി ഒരു സ്റ്റാഫ് നഴ്‌സ്
മോഹൻലാലിനെ ഉപദേശിച്ച് വി ടി ബൽറാം; ഭീമനാകും മുമ്പ് ഇടതു ചിന്തകൻ സുനിൽ പി ഇളയിടത്തിന്റെ മഹാഭാരത പ്രഭാഷണ പരമ്പര കേൾക്കണം; മഹാഭാരതം മതഗ്രന്ഥമല്ല, വിശാലമായ കാവ്യപ്രപഞ്ചമാണ്; കെ പി ശശികലയ്ക്ക് കംപ്ലീറ്റ് ആക്ടറുടെ മറുപടി കാത്തിരിക്കുകയാണെന്നും ബൽറാം
പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിനിടെ തന്നെ ലാവലിൻ വിധിയും ഉണ്ടാകുമോ? ആരോപണ വിധേയർ നിരപരാധിത്വം തെളിയിക്കണമെന്ന നടരാജന്റെ വാദമാണോ ക്രിമിനൽ കേസിനെ വാണിജ്യക്കരാർ ആക്കിയ സാൽവേയുടെ മിടുക്കാണോ കോടതി അംഗീകരിക്കുക? സംസ്ഥാനം ഏറ്റവും കൂടുതൽ ചർച്ചചെയ്ത കേസിലെ ചില രസകരമായ നിയമവശങ്ങൾ
പയ്യന്നൂരിലെ കൊലപാതകത്തേക്കാൾ ഗൗരവമുള്ളതാണോ കുമ്മനം പോസ്റ്റു ചെയ്ത വീഡിയോ? കൊലപാതകത്തിനു ശേഷമാണല്ലോ വീഡിയോ വന്നത്? വീഡിയോ വ്യാജമല്ലെന്നു തെളിഞ്ഞാൽ നിയമസഭയിൽ മുഖ്യമന്ത്രി പരസ്യമായി മാപ്പുപറയുമോ?
വിദേശ ജോലി തേടിപ്പോകുന്നവരെ കബളിപ്പിക്കാൻ വലതീർത്ത് തക്കംപാർത്തിരിപ്പുണ്ട് നിരവധിപേർ; ഒട്ടേറെ തൊഴിലവസരങ്ങൾ ഉള്ള യൂറോപ്പിലേക്ക് എത്തിപ്പെടാൻ കുറുക്കുവഴികളില്ല; നേരിട്ട് ഓൺലൈനായി വരെ അപേക്ഷിച്ച് ജോലിതേടാൻ നിരവധി മാർഗങ്ങളുണ്ട്; പ്രവാസി ജീവിതം കൊതിക്കുന്നവർ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഗർഭിണിയാകുമ്പോൾ പെട്ടി നൽകും; ഏഴുവയസ്സുവരെ സ്‌കൂളിൽ ചേർക്കില്ല; കോളേജ് അദ്ധ്യാപകരെക്കാൾ ശമ്പളം എൽപി സ്‌കൂൾ മാഷുമാർക്ക്; കൂട്ടെഴുത്തിന് പകരം കമ്പ്യൂട്ടർ പഠിപ്പിച്ച് തുടക്കം; കേരളത്തിന്റെ ആറിലൊന്നു ജനസംഖ്യ ഉള്ള കുഞ്ഞു രാജ്യം ഒരു തലമുറ കൊണ്ട് ലോകത്തിന് മാതൃകയാകുന്നത് എങ്ങനെ? മുരളി തുമ്മാരുകുടി എഴുതുന്നു
ക്രിസോസ്റ്റം മെത്രാപ്പൊലീത്ത വിശേഷിപ്പിച്ചത് ആറന്മുളയിലെ മദർ തെരേസ എന്ന്; തിരുവനന്തപുരം ആർസിസിയിലെ നിത്യസന്ദർശക; ജനങ്ങൾക്ക് ആശ്വാസം പകർന്ന് സേവനപാതയിൽ പുതുചരിത്രം കുറിച്ച് മാലേത്ത് സരളാദേവിയെന്ന അമ്മ; പ്രായം മറന്നും സേവനസന്നദ്ധയായ കോൺഗ്രസ് വനിതാ നേതാവിനെ പരിചയപ്പെടാം