Money - Page 66

ആക്രമിക്കപ്പെട്ടു കഴിഞ്ഞു ലിംഗഛേദനം ചെയ്യണം എന്ന് പറഞ്ഞു മുറവിളി കൂട്ടുന്ന ആങ്ങളമാരെയല്ല; കുറ്റം ഞങ്ങളുടേതു കൂടിയാണ് എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന ആങ്ങളമാരെയും പെങ്ങന്മാരെയുമല്ല; ഞങ്ങൾക്ക് വേണ്ടത് സ്ത്രീയെ ശരീരം മാത്രമായി കാണാത്ത... വാക്കുകൊണ്ടോ, നോക്ക് കൊണ്ടോ, കണ്ണ് കൊണ്ടോ ഞങ്ങൾ ബലാൽ ഭോഗം ചെയ്യാത്ത സഹജീവിയെയാണ്: ദീപ പ്രവീൺ എഴുതുന്നു...
ഏതാനും മിനിട്ട് കൊണ്ട് നീക്കം ചെയ്ത ഒരു വാർത്തയെ കുറിച്ച് ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത് ആ ചർച്ച നീണ്ടു നിൽക്കാൻ വേണ്ടിയല്ലേ? ഇതേ തെറ്റ് ആവർത്തിച്ച മറ്റു ചാനൽ സാരഥികളുടെ പേര് പറയാൻ എന്തുകൊണ്ട് നാവ് പൊന്തിയില്ല? റിമാ കല്ലിങ്കലിനോട് ചോദ്യങ്ങളുമായി ഡോ. ലാൽ
തല പോയാൽ എല്ലാം പോയില്ലേ; അങ്ങനെ അവൻ സുഖിക്കണ്ട,. ലത് തന്നെ...; ലത് ..അതങ്ങു മുറിച്ചു കളഞ്ഞാൽ മതി...പറ്റുമോ? നീതി പീഠമേ; വീട്ടിലിരുന്നു പോസ്റ്റ് ഇട്ടു പ്രതികരിക്കുന്ന ഒരു സാദാ മലയാളിയുടെ അപേക്ഷ
നല്ല ഉൽപ്പന്നം മോശം പാക്കേജിൽ ലഭിക്കുന്ന ഡിഡി മലയാളം; ചില അവതാരകരേയും വല്ല്യേട്ടൻ സിനിമയും കൊണ്ട് ശ്രദ്ധിക്കപ്പെടുന്ന കൈരളി ചാനൽ; കോടീശ്വരൻ ഒഴികെയുള്ള പതിവ് ഐറ്റങ്ങളുമായി ഏഷ്യാനെറ്റ്; വിനുവും വേണുവും ക്രെഡിബിലിറ്റി നഷ്ടപ്പെടുത്തിയ ആങ്കർമാർ: മലയാളം ചാനലുകളെ കുറിച്ച് ഒരു അവലോകനം
സ്ത്രീയുടെ കന്യാചർമ്മത്തിന് കാവൽ നിൽക്കാൻ ഭരണഘടനയുടെ ഏത് വകുപ്പാണ് പൊലീസിനെ അധികാരപ്പെടുത്തിയത്? സർക്കാർ സംവിധാനങ്ങൾ മോറൽ പൊലീസ് ചമയുമ്പോൾ: അഡ്വ. ശ്രീജിത് പെരുമന എഴുതുന്നു
ആ പന്ന പുലയന്റെ മുഖത്തു നോക്കാൻ എനിക്ക് വയ്യ:  ചിറ്റയത്തോട് ഈ ചെറ്റത്തരമെങ്കിൽ സാധാരണക്കാരനോട് എന്തായിരിക്കും സമീപനം? ഇങ്ങനെ ഒരു മനസുള്ളയാൾ എങ്ങനെ കമ്മ്യുണിസ്റ്റുകാരനായി?
അഞ്ചു വർഷം കൊണ്ട് ശശികലയുടെ ബന്ധുക്കൾ തുടങ്ങിയത് 32 കടലാസു കമ്പനികൾ; ഇളയരാജയുടെ സഹോദരന്റെ ചെങ്കൽ പേട്ടിലെ 22 ഏക്കർ കണ്ണായ ഭൂമി വെറും പതിമൂന്നു ലക്ഷം രൂപക്ക് ഭീഷണിപ്പെടുത്തി സ്വന്തമാക്കി;  എന്തിന്റെ പേരിലായാലും ശശികല ശിക്ഷിക്കപ്പെടുമ്പോൾ നടന്നത് നീതി നിർവഹണം
ഇതുവരെ വിമാനത്തിൽ കയറിയിട്ടുള്ള ലോകജനസംഖ്യയിലെ അഞ്ചുശതമാനത്തിൽപ്പെടുമോ നിങ്ങൾ? അമേരിക്കൻ വിമാനത്തിൽ ജനിക്കുന്ന കുട്ടികൾക്ക് അമേരിക്കൻ പൗരത്വം ലഭിക്കുമെന്ന് അറിയാമോ? വിമാനങ്ങളെക്കുറിച്ചുള്ള രസകരമായ ചില അറിവുകൾ