Money - Page 65

സംഘികൾക്ക് ഇംഗ്ലീഷ് അറിയില്ല, താങ്കൾക്ക് ബ്രിട്ടീഷ് ഇംഗ്ലീഷ് അറിയാവുന്നതു കൊണ്ടായിരിക്കും അല്ലെ താങ്കൾ സംഘി പാനലിനു മുമ്പിൽ ഇരുന്നു വാ പൊളിക്കാനാകാതെ വിയർത്തത്? അർണാബിനെ എത്തിക്‌സിനെ പഠിപ്പിക്കുന്ന താങ്കൾ കണ്ട ഏറ്റവും എത്തിക്‌സ് ഉള്ള മാധ്യമ പ്രവർത്തകൻ ബ്രിട്ടാസാണോ? എം ബി രാജേഷിന് ഒരു മറുപടിക്കത്ത്
അർണാബ് ഗോസ്വാമി അളകനന്ദയുടെ സ്റ്റൈലിൽ വായിക്കണമെന്ന് വാശിപിടിക്കരുത്! ഇവിടത്തെ ചില ആങ്കർമാരുടെ ഇംഗ്ലീഷ് വേർഷനാണ് സ്വാമി; അവസരം കിട്ടിയില്ലെന്ന് വിളിച്ചുകൂവുന്നത് എന്നെ മാന്തി, തോണ്ടി എന്ന പരാതി പോലെ; ഗോസ്വാമിയെ എം ബി രാജേഷ് നിലംപരിശാക്കി എന്ന് വായിച്ചു ചിരിച്ചുചാവാത്തത് ഭാഗ്യം
ഹാദിയക്ക് അനുകൂലമായി വികാരം കൊള്ളുന്ന പലരും തങ്ങളുടെ മതത്തിൽപെട്ട ഒരു പെൺകുട്ടി മതം മാറിയാൽ അവളെ ശപിക്കാനും  ശകാരവർഷം കൊണ്ട് പൊതിയാനും ചാടിപ്പുറപ്പെടും; ഹൈക്കോടതിയെ തെറിവിളിക്കുന്ന നിങ്ങൾക്ക് എസ്ഡിപിഐ എന്ന് പറഞ്ഞാൽ പോരേ? എന്തിനാ ഏകോപനസമിതി? യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് എഴുതുന്നു
ഒരു സാധാരണ ഹിന്ദുവായോ മുസ്ലിമായോ മതമില്ലാത്തവനായോ മതേതരനായോ ഒക്കെ നിന്നുപോവുക ഇനിയുള്ള കാലം അസാധ്യം; തീപ്പൊരി തിരഞ്ഞുനടക്കുന്നവന്റെ ആദ്യത്തെ ഉന്നം ഒറ്റപ്പെട്ടു നിൽക്കുന്ന നിങ്ങളാണ്; തീപ്പൊരികളെ നമ്മളായി ഊതിപ്പടർത്താതിരിക്കുക
ക്രിസ്ത്യൻ ബ്രദേഴ്‌സിന്റെ ശ്രദ്ധയ്ക്ക്; മക്കൾക്കു പേരിടുമ്പോൾ ഔസേപ്പ്, മത്തായി, വറുത്, അന്തോണി മുതലായ പരമ്പരാഗത നാമങ്ങളാണ് നല്ലത്; കുറഞ്ഞ പക്ഷം ഇംപീച്ച്‌മെന്റിൽ നിന്നെങ്കിലും അവരെ അത് കരകയറ്റും; ജസ്റ്റീസ് സുരേന്ദ്ര മോഹനെ കടന്നാക്രമിക്കുന്ന മുസ്ലിം ഏകോപന സമിതി അറിയാൻ അഡ്വ ജയശങ്കർ കുറിക്കുന്നത്
കണ്ണൂരിൽ മാടിനെ പരസ്യമായി അറുത്ത് കറിവയ്ക്കാൻ നൽകിയില്ലേ? വിവരക്കേട് എന്നല്ലാതെ മറ്റെന്തു പറയാനാണ്? ബീഫ് കഴിച്ചില്ലേൽ ചത്തു പോകുമോ എന്നു ചോദിച്ചാൽ അതും ഇല്ല; പ്രധാനമന്ത്രി മനസറിഞ്ഞ് ഏർപ്പെടുത്തിയതാണെന്നു വിശ്വസിക്കുന്നുമില്ല: ബീഫ് നിരോധനത്തിൽ മാമുകോയയ്ക്ക് പറയാനുള്ളത്
സംഘപരിവാരത്തിന്റെ വർഗ്ഗീയ അജണ്ടകൾ ഒന്നും ഇവിടെ ചെലവാവില്ല...ഇത് കേരളമാണ്...പ്രബുദ്ധ കേരളം...മതേതരത്വത്തിന്റെ മണ്ണ്; ഒരു ഷോഡ.. അറിഞ്ഞില്ലേഹൈക്കോടതി വിധിക്കെതിരെ മാർച്ച് ഹർത്താൽ
സുപ്രീംകോടതി വിധിക്ക് അനുസരിച്ച് ഉണ്ടാക്കിയ നിയമം ആണോ? നെഹ്‌റുവിന്റെ കാലത്തെ നിയമത്തിന് ഉണ്ടാക്കിയ ചട്ടമാണോ ഇത്? രോഗമില്ലാത്ത മൃഗങ്ങളുടെ ഇറച്ചി കഴിച്ചാൽ മയിതെന്ന് പറയുന്നതിൽ എന്താണ് കുഴപ്പം? മാനിറച്ചിയും മലമ്പാമ്പിന്റെ ഇറച്ചിയും കഴിക്കാൻ എന്തുകൊണ്ട് സമരം നടത്തുന്നില്ല? ബീഫ് നിരോധന വാർത്തയെ കുറിച്ചുള്ള സംഘപരിവാർ വാദങ്ങളുടെ മുനയൊടിച്ച് മാധ്യമ പ്രവർത്തകൻ കെജെ ജേക്കബ്
ഇന്ത്യയിൽ ബീഫല്ല നിരോധിച്ചിരിക്കുന്നത്; ബീഫ് വിപണിയിലെ സാധാരണക്കാരെയും പാവപ്പെട്ടവരെയുമാണ് നിരോധിച്ചിരിക്കുന്നത്; പകരം നമുക്ക് മക് ഡൊനാൾഡ് ബീഫ് ആകാം; റിലയൻസ് ബീഫ് ആകാം; അദാനി ബ്രാന്റഡ് ബീഫ് ആകാം; പതഞ്ജലി ബീഫുമാകാം: ബീഫ് വിവാദത്തെ കുറിച്ച് ഒരു വൈദികൻ പറയുന്നത്
ആശുപത്രി വൃത്തിയായി കിടന്നാൽ ക്രെഡിറ്റ് ഡോക്ടർക്ക്! മോശമായി കിടന്നാൽ പഴി നഴ്‌സിനും! പുതിയ കെട്ടിടങ്ങൾ വന്നിട്ടും ഒരു ശുചീകരണ സ്റ്റാഫിനെ എങ്കിലും ഏതെങ്കിലും സർക്കാർ നിയമിച്ചോ? നഴ്‌സുമാരുടെ മെക്കിട്ട് കേറിയതുപോലെ ശുചീകരണ വിഭാഗം മേധാവിമാരേയോ ഡോക്ടർമാരേയോ ശാസിക്കാൻ മന്ത്രിക്ക് ധൈര്യമുണ്ടോ? ആരോഗ്യമന്ത്രിയോട് തുറന്ന ചോദ്യങ്ങളുമായി ഒരു സ്റ്റാഫ് നഴ്‌സ്