Money - Page 64

അപകടം ദുരന്തമാകുന്നത് സമൂഹം അതിൽ നിന്നും ഒന്നും പഠിക്കാതെ പോകുമ്പോൾ; കണ്ണും പൂട്ടി നിരോധിച്ചു കളയേണ്ട ഒന്നല്ല കരിമരുന്ന് പ്രയേഗമെന്ന കലാരൂപം: വേണ്ടത് സമൂലം നവീകരിക്കണം: പുറ്റിങ്ങൽ ദുരന്തത്തിന്റെ ഓർമ്മ: മുരളി തുമ്മരുകുടി എഴുതുന്നു...
കോൺഗ്രസ്സിന് നേതൃത്വം നഷ്ടപ്പെട്ടതിന് പിന്നാലെ കുഞ്ഞാലിക്കുട്ടി ഡൽഹിക്ക് പോകാനൊരുങ്ങുന്നു; ബിജെപിയുടെ രാഷ്ട്രീയ ചാണക്യൻ അമിത്ഷായും ലീഗിന്റെ അമരക്കാരൻ കുഞ്ഞാലിക്കുട്ടിയും കൈകോർക്കുമോ? കേരള രാഷ്ട്രീയത്തിന്റെ പുതിയ സമവാക്യ സാധ്യതകൾക്ക് തിരിതെളിയുമ്പോൾ
അഭിമുഖത്തിന് വിളിച്ചപ്പോൾ എന്നിട്ടെന്തിനാ എ കെ. ശശീന്ദ്രനാക്കാനാണോയെന്ന് മറുചോദ്യം. പെൺകുട്ടി ആയാൽ വരേണ്ടാ ആൺകുട്ടിയായാൽ വന്നാൽ മതിയെന്ന് മറുപടിയും; മംഗളം വാർത്തയുടെ ഇംപാക്ട് ന്യൂസ് 18 കേരളയിലെ സുവി വിശദീകരിക്കുന്നത് ഇങ്ങനെ
ലൈറ്റായിട്ട് മധുരം കൂട്ടി ഒരു ചായ; ലൈംഗികത ഒരു മഹാസംഭവമായി കൊണ്ട് നടക്കുന്ന ശരാശരി മലയാളിയുടെ ഇക്കിളി ബോധം കച്ചവട ബുദ്ധിയിൽ പ്രവർത്തിച്ചപ്പോൾ ഉരുത്തിരിഞ്ഞ സദാചാരത്തിന്റെ മേലങ്കിയണിഞ്ഞ വാർത്ത
ഒടുവിൽ കേരളാ ടൂറിസത്തിന് ബുദ്ധി ഉദിച്ചു; 29 രാജ്യങ്ങളിലെ ട്രാവൽ എഴുത്തുകാരെ സംഘടിപ്പിച്ച് കേരള യാത്ര; അമേരിക്കയും ബ്രിട്ടണും അടക്കമുള്ള രാജ്യങ്ങൡ നിന്നും ആതിഥേയത്വം സ്വീകരിക്കാൻ ബ്ലോഗർമാരെത്തി
ഈയൊരു ഡാം തന്നെ വേണം എന്നു തീരുമാനിക്കുന്നതിനേക്കാൾ അര മണിക്കൂർ ലോഡ് ഷെഡിങ്ങിന്റെ ദുരിതം ഏറ്റു വാങ്ങുന്നത് തന്നെയാണ് നല്ലത്; അത്രയെങ്കിലും അനുഭവിക്കാനുള്ള പാപം നാം ചെയ്തു കഴിഞ്ഞിട്ടുണ്ട്
ചിലപ്പോൾ കഥാപാത്രം നടനെ വിഴുങ്ങും; ചിലപ്പോൾ നടൻ കഥാപാത്രത്തെയും; ലാലേട്ടനും മമ്മുക്കയും എല്ലാം ഇനി ഞങ്ങൾക്ക് അവാർഡുകൾ വേണ്ട എന്ന് പ്രഖ്യാപിക്കേണ്ട സമയം കഴിഞ്ഞു; വിനായകന്റെ നേട്ടത്തിൽ തുടങ്ങുന്ന ഒരു അവാർഡ് ചിന്ത....
ഇറോം ശർമ്മിളയുടെ സമരം മണിപ്പൂർ ജനത കാണാതെ പോയോ? എന്തുകൊണ്ടാണ് അവരുടെ തെരഞ്ഞെടുപ്പ് പോരാട്ടം വെറും 90 വോട്ടുകളിൽ മാത്രം ഒതുങ്ങിയത്? മലയാള മനോരമയിലെ നോർത്ത് ഈസ്റ്റ് ലേഖകൻ ജാവേദ് പർവേശ് എഴുതുന്നു..
എന്റെ മാതാവിനു സുഖം ഇല്ലാത്തതിനാൽ, അമ്മ നോക്കിക്കൊണ്ടിരുന്ന കന്നുകാലികളെ ശ്രദ്ധിക്കാൻ ഇന്ന് എനിക്ക് അവധി അനുവദിച്ചു തരണം; സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന ഏഴാം ക്ലാസുകാരന്റെ ലീവ് ലെറ്ററിന്റെ കഥ