Money - Page 67

സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ചപ്പോൾ വീടന്വേഷിച്ചു ചെന്ന മഹാദാർശനികൻ; വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച് ദിവാന്റെ അപ്രീതിയിൽ ദരിദ്രമായി മരിക്കേണ്ടിവന്ന ധീര പോരാളി; പിണറായി വിജയൻ പറഞ്ഞ ഏതോ ഒരു പിള്ള ഇങ്ങനൊക്കെ ആയിരുന്നു
നമ്മളെപ്പോലെ തന്നെ ദാഹിക്കുന്നുണ്ട് അവർക്കും; മുറ്റത്തോ ടെറസിലോ ഒരു കൊച്ചുപാത്രം വെള്ളം പക്ഷികൾക്കു വേണ്ടി കരുതുമോ? അവരുടെ ദാഹം അകറ്റുമ്പോൾ മറക്കരുതാത്ത കാര്യങ്ങൾ: ജിജോ കുര്യൻ എഴുതുന്നു...
ഈ മലകൾ കത്തിക്കുമ്പോൾ ആ മനുഷ്യർ അനുഭവിക്കുന്ന പ്രാകൃത സന്തോഷം എന്താണ്? എന്നിട്ടും ഗാട്ഗിലിനെ തെറിവിളിച്ചിട്ട് അഹങ്കാരത്തോടെ പറയും ഞങ്ങൾ കർഷകർ ഇവിടെ പ്രകൃതി സംരക്ഷിക്കുകയാണെന്ന്: കാട് കത്തുമ്പോൾ മനസും കത്തുന്നതിനെ കുറിച്ച് ജിജോ കുര്യൻ എഴുതുന്നു
സൗദിയിൽ ചെന്ന് ഡാൻസ് കളിക്കരുത്; കൊച്ചുപാവാട ഇട്ട് ഉഗാണ്ടക്ക് പോവരുത്; നാസിസത്തെ സ്തുതിച്ചാൽ ജർമനിയും സഹിക്കില്ല; സിംഗപ്പൂരിൽ ചെന്നാൽ വഴക്കുണ്ടാക്കരുത്; ദുബായിൽ ചെന്ന് അവിടെയും ഇവിടെയും നിന്നും ഫോട്ടോ എടുക്കരുത്; സഞ്ചാരികൾ അറിയാൻ ചില വിചിത്ര നിയമങ്ങൾ
കൊച്ചിയിലും മാരാരിക്കുളത്തും കുമരകത്തുമുള്ള ഫൈവ് സ്റ്റാർ റിസോർട്ടുകളിൽ താമസിച്ച് കേരളത്തെ അറിയുക; അഞ്ച് ദിവസത്തേക്ക് 76,000 രൂപ! കേരളം എന്ന സ്വപ്‌നരാജ്യത്തെ കുറിച്ച് വിശദമായ ഫീച്ചർ ചെയ്ത് ബ്രിട്ടനിലെ ദേശീയ പത്രം
ട്രാൻസ്‌ജെൻഡർ സ്‌കൂൾ എന്ന പേരിൽ കൊച്ചിയിൽ അരങ്ങേറുന്നത് വൻ തട്ടിപ്പ്; ഇല്ലാത്ത സംഘടനയുടെ പേരിൽ വ്യാപകമായി പണപ്പിരിവും നടക്കുന്നു; ലിംഗ വൈവിധ്യ സമൂഹങ്ങൾക്കെതിരെ നടക്കുന്ന ചൂഷണങ്ങൾ ഇങ്ങനെ
രോഹിത് വെമുലയുടെ ചിത്രം വച്ച് സിപിഐ(എം) മുതലകണ്ണീർ ഒഴുക്കുന്നു; അർഹതപ്പെട്ടവർക്ക് ഭൂമി നൽകാതെ ഇടതുപക്ഷം ശ്രമിക്കുന്നത് ഹാരിസണിന്റെ ഭൂമി സംരക്ഷിക്കാൻ: രോഹിത് വെമുല ദിനം ആചരിക്കുമ്പോൾ അറിയേണ്ടത് ചില കാപട്യങ്ങളെ: സി ആർ നീലകണ്ഠൻ എഴുതുന്നു
ഒരേ മുഖങ്ങളിൽ പല ഭാവങ്ങളിൽ... കഷ്ടതകൾ കാട്ടി പുതിയ ഇരകളെ പിടിക്കുവാൻ അവരെത്തുന്നു; ഫേസ്‌ബുക്കിലെയും വാട്‌സ്ആപ്പിലെയും ദയനീയ ചിത്രങ്ങൾ കണ്ടു പണം നൽകരുത്; ചാരിറ്റിയുടെ പേരിലെ കൊയ്ത്തുത്സവങ്ങൾ പ്രവാസികൾ എന്നു തിരിച്ചറിയും?