Money - Page 68

ട്രാൻസ്‌ജെൻഡർ സ്‌കൂൾ എന്ന പേരിൽ കൊച്ചിയിൽ അരങ്ങേറുന്നത് വൻ തട്ടിപ്പ്; ഇല്ലാത്ത സംഘടനയുടെ പേരിൽ വ്യാപകമായി പണപ്പിരിവും നടക്കുന്നു; ലിംഗ വൈവിധ്യ സമൂഹങ്ങൾക്കെതിരെ നടക്കുന്ന ചൂഷണങ്ങൾ ഇങ്ങനെ
രോഹിത് വെമുലയുടെ ചിത്രം വച്ച് സിപിഐ(എം) മുതലകണ്ണീർ ഒഴുക്കുന്നു; അർഹതപ്പെട്ടവർക്ക് ഭൂമി നൽകാതെ ഇടതുപക്ഷം ശ്രമിക്കുന്നത് ഹാരിസണിന്റെ ഭൂമി സംരക്ഷിക്കാൻ: രോഹിത് വെമുല ദിനം ആചരിക്കുമ്പോൾ അറിയേണ്ടത് ചില കാപട്യങ്ങളെ: സി ആർ നീലകണ്ഠൻ എഴുതുന്നു
ഒരേ മുഖങ്ങളിൽ പല ഭാവങ്ങളിൽ... കഷ്ടതകൾ കാട്ടി പുതിയ ഇരകളെ പിടിക്കുവാൻ അവരെത്തുന്നു; ഫേസ്‌ബുക്കിലെയും വാട്‌സ്ആപ്പിലെയും ദയനീയ ചിത്രങ്ങൾ കണ്ടു പണം നൽകരുത്; ചാരിറ്റിയുടെ പേരിലെ കൊയ്ത്തുത്സവങ്ങൾ പ്രവാസികൾ എന്നു തിരിച്ചറിയും?
തിരുമേനിയുടെ പ്രസംഗം കേട്ട് നാട്ടിലെത്തുന്ന മലയാളി നഴ്‌സിന് സർക്കാർ നൽകുന്നതിന്റെ പകുതി ശമ്പളം എങ്കിലും സഭാ സ്ഥാപനങ്ങൾ നൽകുമോ? കത്തോലിക്കരുടെ വിദേശ ഭ്രമം അവസാനിപ്പിക്കാൻ പറഞ്ഞ മാർ ആലഞ്ചേരിയോട് ചില ചോദ്യങ്ങൾ
ഓരോ കുട്ടിയും ഒരു തെമ്മാടിയാണ് എന്ന മാനേജ്മെന്റ് ചിന്തയിൽ നിന്ന് ഉരുത്തിരിഞ്ഞ അച്ചടക്കരീതികളോടു തോന്നിയ അഭിമാനവും ആദരവും ആണ് നിങ്ങളുടെ കുട്ടികൾക്ക് വേണ്ടി കോളേജുകളിൽ ഇടിമുറിയുണ്ടാക്കാൻ അവർക്കു കരുത്തായത്: ജിജോ കുര്യൻ എഴുതുന്നു
സെനാറിയോ പ്ലാനിങ്ങ് അഥവ ഫ്യുച്ചറോളജി; നമ്മുടെ കുട്ടികൾക്ക് കരിയർ തെരഞ്ഞെടുക്കുമ്പോൾ ലോകം എങ്ങോട്ട് ചിന്തിക്കുന്നു എന്ന വിഷയവും തെരഞ്ഞെടുത്തുകൂടെ? മുരളി തുമ്മാരുകുടി എഴുതുന്നു