Money - Page 81

ഒരു ദിവസം 10,000 ഡോളർ കിട്ടുന്നവർ ഒരാഴ്‌ച്ചത്തേക്ക് ഒരു ഡോളർ വാങ്ങി ഉപദേശകരാകാറുണ്ട്; അവരുടെ ലക്ഷ്യം ജനങ്ങളുടെ ജീവിതം മാറ്റിമറിക്കുകയാണ്; കഷ്ടം തന്നെ മുതലാളീ.. കഷ്ടം തന്നെ..! ഉപദേഷ്ടാക്കളെ കണ്ടാൽ ചൊറിഞ്ഞു വരുന്നവർ വായിച്ചറിയാൻ മുരളി തുമ്മാരുകുടി എഴുതുന്നു
ഈ അഭിഭാഷകർക്ക് അടികിട്ടി രക്തത്തിൽ കുളിച്ചു കിടക്കുന്ന ചിത്രങ്ങൾ എന്തുകൊണ്ട് മാദ്ധ്യമങ്ങളിൽ വന്നില്ല? അടികിട്ടിയെന്ന് മാദ്ധ്യമങ്ങൾ പറയുമ്പോഴും അടികൊടുത്തെന്ന് ഫേസ്‌ബുക്കിൽ എഴുതാത്തത് എന്തുകൊണ്ട്?
സംഘട്ടനങ്ങൾ നടക്കുന്ന സ്ഥലത്തു നിന്നും ആളുകൾ ഓടി രക്ഷപെടുമ്പോൾ അങ്ങോട്ട് ഓടി ചെന്നവരാണ് ഞങ്ങൾ; സുനാമി തിര ഉയരുമ്പോൾ ആളുകളെ വകഞ്ഞു മാറ്റി അങ്ങോട്ട് ഓടുമ്പോൾ ഞങ്ങൾ കുടുംബത്തെ കുറിച്ച് ഓർക്കാറില്ല: ഒരു മാദ്ധ്യമപ്രവർത്തകൻ പറയുന്നത്..
തുറന്നു വിട്ട ഭൂതത്താനെ തിരിച്ച് കുടത്തിൽ അടയ്ക്കുവാൻ, മാന്ത്രികനായ ജസ്റ്റിസ് കുര്യൻ ജോസഫിനെ കഴിയൂ; അദ്ദേഹം ഡൽഹയിൽ നിന്നും വരട്ടെ: അഭിഭാഷകരുടെ അഴിഞ്ഞാട്ടത്തെ കുറിച്ച് ഹൈക്കോടിതിയിലെ സീനിയർ അഭിഭാഷകനായ ജോൺസൺ മനയാനി എഴുതുന്നു
നേതാക്കൾ അവതാരങ്ങളെ ചേർത്തു പിടിക്കുമ്പോൾ ചെങ്കൊടി തങ്ങളുടെ അവകാശമാണ് എന്ന് കരുതുന്ന സഖാക്കളുടെ കൈയല്ല, ഉള്ളാണ് ഉരുകുന്നത്; ഉപ്പിനു ഉറകെട്ടുപോയാൽ അതിനു എങ്ങിനെ ഉറകൂട്ടും? ഇടതു സഹയാത്രികനും മാദ്ധ്യമ പ്രവർത്തകനുമായ കെ ജെ ജേക്കബിന് ചോദിക്കാനുള്ളത്
രാഷ്ട്രീയ കൊലപാതകങ്ങളെ കടത്തനാടിന്റെ വീരപാരമ്പര്യവുമായി ചേർത്തിണക്കി കണ്ണൂരിന്റെ പാരമ്പര്യം ആക്കാൻ ശ്രമിക്കുന്നവരെ തെരണ്ടിവാലു കൊണ്ട് അടിക്കണം; പൊലീസുകാർക്കു പ്രവർത്തന സ്വാതന്ത്ര്യം നൽകിയാൽ അക്രമങ്ങൾ അവസാനിപ്പിക്കാം: കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് അഡ്വ. ജയശങ്കറിനു പറയാനുള്ളത്
ഭർത്താവിന്റെ സ്‌നേഹം പിടിച്ചുവാങ്ങാനുള്ള കുറുക്കുവഴികളും നൂറായിരം പാചകക്കുറിപ്പുകളും താരങ്ങളുടെ വിവാഹമോചനവും മാത്രം അറിയിക്കുന്ന വഴികാട്ടി വഴിമാറിയോ? സദാചാരഭദ്രജീവിതത്തെ ചോദ്യം ചെയ്യുന്ന ട്രാൻസ്‌ജെൻഡറിന്റെ ചിത്രം വനിത മുഖചിത്രമാക്കിയതു വിപ്ലവകരം: ദീപ നിശാന്ത് എഴുതുന്നു