Money - Page 84

ഉപചാപക സംഘങ്ങളും പരദൂഷണകാരും കാര്യക്കാരായി; ആദർശമെന്ന് പറഞ്ഞ് പ്രചരിപ്പിച്ചത് ദിവ്യ ചികിൽസകളും ജിന്ന് പൂജകളും; കേരള മുജാഹിദ് പ്രസ്ഥാനങ്ങളുടെ അന്തസ്സ് കെടുത്തിയത് ഭിന്നിപ്പുകൾ
വിമാനത്തിൽ കയറിയാൽ സുരക്ഷാ വാതിലിലേക്ക് എത്ര സീറ്റ് ദൂരം ഉണ്ടെന്ന് എണ്ണിവെക്കുക; അപകട സാധ്യത ഉണ്ടായാൽ തല ആദ്യം സുരക്ഷിതമാക്കുക; യാത്രാരേഖകൾ കൈയെത്തും ദൂരത്ത് വെക്കുക; ഓരോ യാത്രയ്ക്കും പ്രത്യേകം ഇൻഷുറൻസ് എടുക്കുക: വിമാനത്തിൽ യാത്രാ ചെയ്യുന്നവരെല്ലാം വായിച്ചറിയാൻ മുരളി തുമ്മാരുകുടി എഴുതുന്നു
വി എസ് പോരാടിയ കേസുകളുടെ എണ്ണവും ഇടപെട്ട വിഷയങ്ങളും തൂക്കി നോക്കിയാൽ കേരളത്തിലെ സകല രാഷ്ട്രീക്കാരും ഒന്നിച്ചു നിന്നാലും ഇതിനടുത്തെത്തില്ല; വിഎസിന് ക്യാബിനറ്റ് പദവി ലഭിച്ചതിൽ എന്തുകൊണ്ട് ആഹ്ലാദിക്കണം?
മെഡിക്കൽ കോളജിലെ മുൻ പ്രിൻസിപ്പൽ ചികിത്സ തേടി എത്തിയ രോഗിയെ പീഡിപ്പിക്കുമോ? ജനകീയ ഡോക്ടറെ മോശക്കാരനാക്കിയത് മാദ്ധ്യമങ്ങളോ? ഡോ. നാരായണന്റെ അറസ്റ്റിന്റെ പേരിൽ മാദ്ധ്യമങ്ങളെ വിമർശിക്കുന്നവർ ഇതു വായിക്കുക...
ടിപി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതിനു പിന്നാലെ മഹാശ്വേതാദേവിയുടെ ഒഞ്ചിയം സന്ദർശനം; വിജയന്റെ മാളിക കാണണമെന്നു പറഞ്ഞ് പിണറായിക്ക് കത്ത്; തന്റെ രമ്യഹർമ്യത്തിലേക്ക് ആ കഥാകാരിയെ ക്ഷണിച്ച് പിണറായിയും; മഹാശ്വേതാ ദേവിയുടെ കത്തുകൾ പറഞ്ഞതെന്ത്?