Money - Page 9

ശബരിമല സ്ത്രീ പ്രവേശനവും കേരള നവോത്ഥാനവും അലുവയും മീൻചാറും, ഏത്തപ്പഴവും പോത്തിറച്ചിയും പോലെ! പണ്ടെങ്ങാണ്ട് ചക്ക വീണ് മുയല് ചത്തെന്ന് കരുതി എപ്പോഴും ചക്ക വീണാൽ അത് നവോത്ഥാനം ആകണമെന്നില്ലല്ലോ ചേട്ടാ..; സുനിൽ പി ഇളയിടത്തിന്റെ നവോത്ഥാന പ്രസംഗത്തിന് മറുപടിയുായി ബിജു നായർ
സൂര്യനെല്ലി കേസിൽ പി.ജെ.കുര്യനെ മനഃപൂർവം കുടുക്കിയതോ? കേസിൽ കുടുക്കിയതിൽ സിപിഎമ്മിനും സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.ജനാർദ്ദനകുറുപ്പിനും പങ്കുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലിന്റെ സത്യാവസ്ഥ എന്ത്? മാധ്യമപ്രവർത്തകൻ റോയ് മാത്യു എഴുതുന്നു
ദൈവ വിശ്വാസികളെക്കാൾ കൂടുതൽ ബുദ്ധിയുള്ളവരാണോ നിരീശ്വരവാദികൾ? പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിവു കൂടുതലുള്ളതും നാസ്തികർക്കെന്ന് പഠനം; നാസ്തികതയും ഉയർന്ന ബൗദ്ധികതയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്; വല്യൂഷണറി സൈക്കളോജിക്കൽ സയൻസിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ സംവാദ പൂരം
ലോകത്ത് സമാധാനവും സന്തോഷവുമുള്ള പത്ത് രാജ്യങ്ങളുടെ പട്ടികയെടുത്താൽ അവയുടെ പൊതുസ്വഭാവം മതം മരിച്ചിരിക്കുന്നു എന്നതാണ്; മതത്തേയും രാഷ്ട്രത്തേയും രണ്ടായി കാണാത്തിടത്തോളം കാലം സന്തോഷം ജനതയ്ക്ക് അപ്രാപ്യമാണ്; ശബരിമല സമരക്കാലത്ത് യുഎന്നിന്റെ വേൾഡ് ഹാപ്പിനെസ് ഇൻഡക്‌സ് ചർച്ചയാക്കി സ്വതന്ത്ര ചിന്തകർ
വാച്ച് നോക്കിയാൽ മുഖ്യമന്ത്രിയുടെ വരവ് കൃത്യം; കാര്യങ്ങൾ ശ്രദ്ധിച്ചുകേട്ട് വിശദീകരണം ചോദിക്കുകയും ചെയ്യും പിണറായി വിജയൻ; എന്നെ ഏറ്റവും അതിശയിപ്പിച്ചത് പ്രതിപക്ഷ നേതാവാണ്; ചെന്നിത്തല വിഷയം പഠിച്ച് അഭിപ്രായം മലയാളത്തിലും ഇംഗ്ലീഷിലും പ്രകടിപ്പിക്കും; വിലയിരുത്തലുമായി മുരളി തുമ്മാരുകുടി
ശബരിമലയിലേക്ക് പോകുന്നത് തടയുമ്പോൾ തോൽക്കുന്നത് തൃപ്തി ദേശായി എന്ന വ്യക്തി മാത്രമല്ല നമ്മുടെ ഭരണഘടനാ സംവിധാനങ്ങൾ മൊത്തമാണ്; എന്റെ ഭരണഘടനേ നിന്നെ നീ തന്നെ കാത്തോളണേ; മുരളി തുമ്മാരുകുടി എഴുതുന്നു
35 വയസ്സുള്ള ഭർത്താവുമൊത്തുള്ള ആദ്യരാത്രിയിൽ അരക്കെട്ടു തകർന്ന് പത്തു വയസ്സുള്ള ഭാര്യ മരിച്ചതാണ് വിവാഹപ്രായം വർധിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് ബ്രിട്ടീഷുകാരെ എത്തിച്ചത്; പത്ത് വയസ്സല്ല, പന്ത്രണ്ടു വയസ്സായാലേ കല്യാണം കഴിപ്പിക്കാവൂ എന്ന നിയമം വന്നപ്പോൾ ഉറഞ്ഞുതുള്ളിയവരിൽ ബാലഗംഗാധര തിലകൻ പോലും പെട്ടിരുന്നു; കാലം ആ സമരങ്ങളെ തോൽപ്പിച്ചുകളഞ്ഞു; രണ്ടാം തരമാണ് എന്ന് സ്ത്രീകൾ ഉദ്‌ഘോഷിക്കുന്ന ഈ സമരത്തേയും കാലം പൊളിച്ചടുക്കും; നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ
മഴ ക്ലാരയാണ് എന്നോർത്ത് റൊമാന്റിക് ഡ്രൈവിന് പോകരുത്; ബ്രെക്കിട്ടാൽ വണ്ടി വിചാരിച്ചിടത്ത് നിൽക്കില്ല; അപകടം തുരുതുരെ ഉണ്ടാകുന്ന സമയമായതിനാൽ ആശുപത്രിയിൽ പോയാലും വെയിറ്റ് ചെയേണ്ടി വരും; മരുഭൂമിയിൽ മഴ പെയ്യുമ്പോൾ മലയാളികൾ എന്ത് ചെയ്യണം? മുരളി തുമ്മാരുകുടി എഴുതുന്നു
നിയമവാഴ്ചയ്ക്ക് ജനക്കൂട്ട ആധിപത്യതന്ത്രത്തോട് അനുരഞ്ജനം സാധ്യമാണോ? സമവായം കൊണ്ടല്ല സതിയും തൊട്ടുകൂടായ്മയും ദേവദാസി സമ്പ്രദായവും നിർത്തലാക്കിയത്; ശശിതരൂർ നിർദ്ദേശിച്ച അനുരജ്ഞനം സ്ത്രീവിരോധ മനോഭാവം ജീവിതവൃതമായിക്കൊണ്ട് നടക്കുന്നവർക്ക് മുമ്പിലുള്ള സാഷ്ടാംഗ പ്രമാണമായിരിക്കും: തരൂരിന് മറുപടിയായി ആർ. ബി ശ്രീകുമാർ എഴുതുന്നു
നിഥാരി  കേസിലെ മുഖ്യപ്രതി സുരീന്ദർ കോലിയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കിയത് വിധിനടപ്പാക്കുന്നതിന് ഒന്നരമണിക്കൂർ മുമ്പ്; യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കുന്നതിന് പുലർച്ചെ സുപ്രീംകോടതി ചേർന്ന് പുതിയ ഹർജി പരിശോധിച്ചു; ശബരിമല റിവ്യൂ ഹർജി പരമോന്നത നീതിപീഠം തുറന്ന കോടതിയിലേക്ക് മാറ്റിയത് പഴയ നിലപാടിൽനിന്ന് പിറകോട്ട് പോകുന്നതിന്റെ സൂചനയല്ല; ജനുവരി 22ന് നിർണ്ണായകമാവുക പുതിയ തെളിവുകൾ