Money - Page 8

എം പാനൽ കണ്ടക്ടർമാരുടെ സങ്കടം നാം കണ്ടു; മിടുക്കന്മാരും മിടുക്കിമാരും ആയി പി എസ് സി പരീക്ഷ എഴുതി പോരാടിയവരെയും മാനിക്കാം; ഇവിടെ മരണക്കിടക്കയിൽ കിടക്കുന്ന കെഎസ്ആർടിസി ആണ് പ്രധാന കഥാപാത്രം; ആരാണ് കെഎസ്ആർടിസി യെ കൊല്ലുന്നത്? മുരളി തുമ്മാരുകുടി എഴുതുന്നു...
റഷ്യയിൽ സ്വാതന്ത്ര്യത്തിനു വിലക്കുണ്ടെങ്കിലെന്ത് പട്ടിണിയില്ലല്ലോ എന്ന പഴയവാദങ്ങൾ പൊള്ളയാണെന്ന് കാലം തെളിയിച്ചു; വ്യക്തിസ്വാതന്ത്ര്യമാണ് ജീവശ്വാസം; വ്യക്തിസ്വാതന്ത്ര്യം നിലനിന്നാൽ ആ അവസ്ഥ സ്ഥിതിസമത്വത്തിലേക്ക് നയിക്കും;  എസൻസിന്റെ വാർഷിക സെമിനാറിൽ മുഴങ്ങി കേൾക്കുന്നത്  ഈ മുദ്രാവാക്യമാണ്; ഫ്രീഡം  ഈസ് മൈ റിലീജിയൻ; സജീവൻ അന്തിക്കാട് എഴുതുന്നു
പുരുഷ വേഷത്തിൽ വന്നാൽ മല ചവിട്ടാൻ അനുവദിക്കാം എന്ന് പറഞ്ഞ പൊലീസുകാർ ചെയ്തത് മൗലികാവകാശങ്ങളുടെ ലംഘനം; ഈ വിഷയത്തിൽ താങ്കളുടെ നിലപാട് എന്താണ്? ട്രാൻസ് സൗഹൃദ കേരളം എന്ന തലക്കെട്ടിൽ സംസ്ഥാനത്തെ ഉയർത്തിക്കാട്ടുന്ന പ്രചാരണ പരിപാടികളും പരസ്യങ്ങളും പിൻവലിക്കണം: മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി ട്രാൻസ് ആക്ടിവിസ്റ്റ് സുകന്യ കൃഷ്ണ
തേൻകുറിശിയിലെ ആസ്ഥാന റൗഡിയാണ് മാണിക്യൻ.... മാണിക്യൻ ദാദയുടെ വട്ടപ്പേരാണ് ഒടിയൻ.... പകൽ നേരങ്ങളിൽ സ്ഥലത്തെ പ്രധാന ജന്മി തറവാട്ടിലെ പുറം പണിക്കാരനാണ് മാണിക്യൻ ... ആളുകളെ പേടിപ്പിക്കുക, ബോധം കെടുത്തുക, കൈ കാലുകൾ തല്ലിയൊടിക്കുക, ഇടക്ക് കഴുത്തും ഒടിക്കുക തുടങ്ങിയ ചെറിയ ചെറിയ പണികളാണ് നല്ലവനായ മാണിക്യൻ ദാദ ഏറ്റെടുക്കാറ്: ഒടിയനെക്കുറിച്ചുള്ള ഒരു പ്രേക്ഷകന്റെ കുറിപ്പ്
കാലാവസ്ഥാ വ്യതിയാനത്തിന്റെ കാര്യത്തിൽ രാഷ്ട്രങ്ങൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നു പറഞ്ഞ് ഓസ്ട്രേലിയ മുതൽ ഇംഗ്ലണ്ട് വരെയുള്ള രാജ്യങ്ങളിൽ സ്‌കൂൾ കുട്ടികൾ പ്രതിഷേധങ്ങൾ നടത്തുന്നു; നമ്മൾ ഇപ്പോഴും ഹർത്താലും നടത്തി ജീവിക്കുന്നു: എന്താടോ നന്നാവാത്തേ... മുരളി തുമ്മാരക്കുടി എഴുതുന്നു
കിത്താബ് നാടകൃത്തിനെ ചൂണ്ടിക്കാട്ടി മതമൗലികവാദികളുടെ മുന്നിൽ സ്വയം മഹത്വപ്പെടുത്തുകയാണ് കഥാകൃത്ത് ചെയ്തത്; പ്രൊഫ റ്റി.ജെ. ജോസഫുമായി ബന്ധപെട്ട ചോദ്യപേപ്പർ വിവാദ സമയത്ത് അദ്ദേഹത്തെ വിഡ്ഢിയായി ചിത്രീകരിച്ചുകൊണ്ട് അന്നത്തെ വിദ്യാഭ്യാസമന്ത്രി നടത്തിയ പ്രസ്താവന ഉണ്ടാക്കിയ അതേ ദ്രോഹമാണ് കഥാകൃത്ത് റഫീക്കിനോട് ചെയ്തത്; എന്തുകൊണ്ടോ മതമൗലികവാദികൾ കുറെക്കൂടി പരിഷ്‌കരിക്കപ്പെട്ടതുകൊണ്ട് വലിയ അപകടം ഒഴിവായി; സി രവിചന്ദ്രൻ എഴുതുന്നു
ബിജെപിയെ തിരിച്ചടിച്ചത് നോട്ട് നിരോധനവും സാമ്പത്തിക പരിഷ്‌കാരങ്ങളും വരുത്തിയ കർഷകരുടെ കണ്ണുനീർ; മൊത്തവ്യാപാര കേന്ദ്രത്തിലെ കണ്ണിയായ ചെറുകിട കച്ചവടക്കാരനെ തുടച്ചുനീക്കി റിലയൻസിന് വഴി വെട്ടിയപ്പോൾ കർഷക ആത്മഹത്യ നിത്യസംഭവം; നോക്കു കുത്തിയായി നീതി ആയോഗം; ജെയ്റ്റ്‌ലിയുടെ കസേര തെറിക്കുമോ എന്നതും കണ്ടറിയണം: ബിജെപിയെ തോൽപ്പിച്ച സാമ്പത്തിക ഘടകങ്ങളെ കുറിച്ച് ബൈജു സ്വാമി എഴുതുന്നു
യുനെസ്‌കോയുടെ പൈതൃകസ്മാരകങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള ബൃഹദീശ്വര ക്ഷേത്രത്തിൽ രണ്ടായിരത്തോളംപേരുടെ മഹാധ്യാനം; യമുനാ നദിയുടെ പരിസ്ഥിതിലോല പ്രദേശത്ത് ലോകസാംസ്‌കാരിക പരിപാടി നടത്തി മാലിന്യകൂമ്പാരമാക്കിയതുപോലുള്ള പരിപാടി തടഞ്ഞത് കോടതി; ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം അഥവാ ശ്രീ ശ്രീയുടെ ആർട്ട് ഓഫ് ലിവിങ്; രജീഷ് പാലവിള എഴുതുന്നു
പി സി ജോർജ്ജ് പറഞ്ഞതു പോലെ ഇനി കേരളത്തിൽ റബ്ബർ കൃഷിക്ക് ഭാവിയില്ല; അതുകൊണ്ട് ഇനി നമ്മൾ അതിനെ പ്രോത്സാഹിപ്പിക്കരുത്; തലമൂത്ത റബ്ബർ കൃഷിക്കാർ ആഫ്രിക്കയിൽ പോയി അവരെ റബ്ബർ കൃഷി പഠിപ്പിക്കാനുള്ള സഹായം ചെയ്യുക; നമ്മുടെ കാർഷിക രംഗത്തും, ഭൂ നിയമത്തിലും വലിയ മാറ്റങ്ങൾ വരേണ്ട സമയമായി: മുരളി തുമ്മാരുകുടി എഴുതുന്നു
ശബരിമല യുവതീപ്രവേശന വിധി ഒരു രാഷ്ട്രീയ പ്രശ്‌നമായി മാറി: അതിലുള്ളത് ഹിന്ദു സമുദായത്തിലെ സ്ത്രീകളുടെ പ്രശ്‌നം മാത്രമല്ല പൗരാവകാശ പ്രശ്‌നം കൂടിയാണ്; ഇത് തിരിച്ചറിയാത്തതുകൊണ്ടാണ് ക്രിസ്ത്യൻ-മുസ്ലിം സാമൂഹ്യ സംഘടനകൾക്ക്  നവോത്ഥാന സംഘടനകളുടെ യോഗത്തിൽ പ്രവേശനം നിഷേധിക്കപ്പെട്ടത്; വനിതാ മതിലിന്റെ രാഷ്ട്രീയം: കെ.കെ.കൊച്ച് എഴുതുന്നു
എന്റെ കഥയോ ലേഖനങ്ങളോ അടിച്ചു മാറ്റുന്നവർ ആത്മഹത്യ ഭീഷണി മുഴക്കേണ്ട സാഹചര്യം ഇല്ല; ആളുകൾ വലിയ തോതിൽ സംഘം ചേർന്നും ആശയപരമായി പിരിഞ്ഞും ഇടക്കിടെ പൊങ്കാല ആഘോഷിക്കുന്ന കേരളത്തിൽ ദുരന്ത നിവാരണ ശാഖ സാധ്യത ഉണ്ട്: കുറച്ചു പൊങ്കാല കിട്ടി കൈകാര്യം ചെയ്തതിന്റെ അനുഭവ പരിചയം ഉള്ളതിനാൽ ഇക്കാര്യത്തിൽ ഒരു കൈ നോക്കണം: മുരളീ തുമ്മാരുകുടി എഴുതുന്നു