FOCUSവോട്ടുറപ്പിക്കാൻ 'ക്ഷേമ പ്രവർത്തനം നടക്കില്ല'; കേരളം കടുത്ത പ്രതിസന്ധിയിലേക്ക്Remesh Kumar K6 Jan 2024 8:26 AM IST
SERVICE SECTOR'സ്വിച്ചിട്ടാൽ കത്തുന്ന ബൾബല്ല നവോത്ഥാനം, അത് സുസ്ഥിരമായി നിലനിൽക്കേണ്ട ഒരു നിലപാടാണ്; രാഷ്ട്രീയവൈര്യമോ, വർഗ്ഗ വർണ്ണ വ്യത്യാസമോ ഒന്നും ബാധിക്കേണ്ടവയല്ല, അത് ഉള്ളിന്റെ ഉള്ളിൽ നിന്ന് വരേണ്ടതാണ് '; വനിതാ മതിൽ പരിപാടിക്കായി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ എത്യോപ്യയിലെ വനിതാ ശാക്തീകരണത്തെ ചൂണ്ടിക്കാട്ടിയുള്ള ഫേസ്‌ബുക്ക് കുറിപ്പ് വൈറൽ30 Dec 2018 2:00 PM IST
INSURANCEകേരളത്തിലെ സുന്നികൾ പിഴച്ചവരാണ് എന്ന പ്രചാരണം വിഷത്തിലൂട്ടിയ വാളാണ്; അത് ലളിതമായി കണ്ടുകൂടാ; വഹാബികൾ സ്വയം സുന്നികളായി നടിക്കുന്നു; വഹാബികൾ പോകുന്നത് ജിഹാദിനാണ്, ചെറിയജിഹാദിന്.. നബി പറഞ്ഞ വലിയ ജിഹാദിനല്ല: എന്തുകൊണ്ട് സുന്നികളാരും ഹിജ്റ പോകുന്നില്ല? പി ടി നാസർ എഴുതുന്നു27 Dec 2018 4:53 PM IST
SERVICE SECTORകേന്ദ്ര മന്ത്രിക്ക് വരെ കൊടുക്കാത്ത വിഐപി പരിഗണനയാണ് ആചാര ലംഘകർക്ക് നൽകിയത് ; കേരളത്തിൽ നിന്നും ആളെ കിട്ടാത്തതുകൊണ്ടാണ് തമിഴ്‌നാട്ടിൽ നിന്നും ആളെ കൊണ്ടുവന്നത്; മതിലു പൊളിയുമെന്ന് ഉറപ്പായതോടെയാണ് പുതിയ നീക്കവുമായി സർക്കാർ രംഗത്ത് വന്നത് ; ശബരിമലയിൽ മനിതിക്കാർ വന്നതിന് പിന്നാലെ പ്രതികരണവുമായി കെ.സുരേന്ദ്രൻമറുനാടന് ഡെസ്ക്23 Dec 2018 11:59 AM IST
SERVICE SECTORസോഷ്യൽ മീഡിയയും കിളിനക്കോടെന്ന കൊച്ചു ഗ്രാമവും-സോഷ്യൽ മീഡിയ ദുരുപയോഗത്തിന്റെ വെള്ളിടികൾ അറിയാൻ .... മുബാറക്ക് കാമ്പ്രത്ത് എഴുതുന്നു..20 Dec 2018 3:57 PM IST
SERVICE SECTORകിളിനക്കോടിന് പുറത്തുള്ള മലയാളികളിലും 'നാടിന്റെ സംസ്‌കാരവും' മറ്റുള്ളവരുടെ 'സദാചാരവും' കാത്തുസൂക്ഷിക്കേണ്ടത് അവരുടെ കടമയാണെന്ന് കരുതുന്ന ആങ്ങളമാർ ഉണ്ട്; കഴിഞ്ഞ ഇരുപത് വർഷത്തിൽ കേരളത്തിലെ പെൺകുട്ടികൾ ഏറെ മുന്നിലേക്ക് സഞ്ചരിച്ചു കഴിഞ്ഞു.; എന്നാൽ ആൺകുട്ടികൾ പക്ഷെ ഇപ്പോഴും നേരം വെളുത്തതറിയാതെ കിടന്നുറങ്ങുകയാണ്: ഇനിയും കിളിപോകാത്ത ആങ്ങളമാർ വായിച്ചറിയാൻ മുരളി തുമ്മാരുകുടി എഴുതുന്നു20 Dec 2018 11:13 AM IST
INVESTMENTSഗോവയിലെത്തിയാൽ പിന്നെ ഐആർസിടിസിയുടെ ചെലവിൽ ഗോവ ചുറ്റിക്കറങ്ങാം; സൗത്ത് ഗോവയിലും നോർത്ത് ഗോവയിലുമുള്ള പ്രകൃതിരമണീയ സ്ഥലങ്ങൾ കണ്ടാസ്വദിക്കാൻ 400 രൂപയുടെ ഹോപ്പ് ഓൺ ഹോപ്പ് ഓഫ് ഗോവ ബൈ ബസ് പായ്‌ക്കേജ്; ന്യൂ ഇയർ അടിച്ചു പൊളിക്കാൻ ഐആർസിടിസിയുടെ വക ഓഫറുകൾ19 Dec 2018 2:12 PM IST
SERVICE SECTORഎം പാനൽ കണ്ടക്ടർമാരുടെ സങ്കടം നാം കണ്ടു; മിടുക്കന്മാരും മിടുക്കിമാരും ആയി പി എസ് സി പരീക്ഷ എഴുതി പോരാടിയവരെയും മാനിക്കാം; ഇവിടെ മരണക്കിടക്കയിൽ കിടക്കുന്ന കെഎസ്ആർടിസി ആണ് പ്രധാന കഥാപാത്രം; ആരാണ് കെഎസ്ആർടിസി യെ കൊല്ലുന്നത്? മുരളി തുമ്മാരുകുടി എഴുതുന്നു...18 Dec 2018 10:58 PM IST
SERVICE SECTOR'റഷ്യയിൽ സ്വാതന്ത്ര്യത്തിനു വിലക്കുണ്ടെങ്കിലെന്ത് പട്ടിണിയില്ലല്ലോ' എന്ന പഴയവാദങ്ങൾ പൊള്ളയാണെന്ന് കാലം തെളിയിച്ചു; വ്യക്തിസ്വാതന്ത്ര്യമാണ് ജീവശ്വാസം; വ്യക്തിസ്വാതന്ത്ര്യം നിലനിന്നാൽ ആ അവസ്ഥ സ്ഥിതിസമത്വത്തിലേക്ക് നയിക്കും; എസൻസിന്റെ വാർഷിക സെമിനാറിൽ മുഴങ്ങി കേൾക്കുന്നത് ഈ മുദ്രാവാക്യമാണ്; ഫ്രീഡം ഈസ് മൈ റിലീജിയൻ; സജീവൻ അന്തിക്കാട് എഴുതുന്നു17 Dec 2018 6:10 PM IST
INSURANCE'പുരുഷ വേഷത്തിൽ വന്നാൽ മല ചവിട്ടാൻ അനുവദിക്കാം' എന്ന് പറഞ്ഞ പൊലീസുകാർ ചെയ്തത് മൗലികാവകാശങ്ങളുടെ ലംഘനം; ഈ വിഷയത്തിൽ താങ്കളുടെ നിലപാട് എന്താണ്? 'ട്രാൻസ് സൗഹൃദ കേരളം' എന്ന തലക്കെട്ടിൽ സംസ്ഥാനത്തെ ഉയർത്തിക്കാട്ടുന്ന പ്രചാരണ പരിപാടികളും പരസ്യങ്ങളും പിൻവലിക്കണം: മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി ട്രാൻസ് ആക്ടിവിസ്റ്റ് സുകന്യ കൃഷ്ണ17 Dec 2018 9:50 AM IST