INSURANCE - Page 17

കാറിലും ബസിലുമൊക്കെ പോകുന്ന മാന്യന്മാർ പ്ലാസിക്ക് കുപ്പിയും കവറും എല്ലാം ഒരു കൂസലും ഇല്ലാതെ വലിച്ചെറിയും; വെള്ളമടിച്ചിട്ടു മദ്യക്കുപ്പികൾ എവിടെയെങ്കിലും കളയും; സ്വയം വൃത്തിയുണ്ടെന്ന് അഭിമാനിക്കുന്ന, മൂന്നുനേരം കുളിക്കുന്ന മലയാളിയുടെ പബ്ലിക് സെൻസ് ഓഫ് ക്‌ളെൻലിനസ് വളരെ പരിതാപകരമാണ്: മലയാളി ഇനിയും പഠിക്കേണ്ട സിവിക് സെൻസുകളെപറ്റി ജെ എസ് അടൂർ എഴുതുന്നു
സംവരണം ഇല്ലാതെ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഓരോ ജാതിവിഭാഗത്തിനും ലഭിക്കുന്നതുവരെ സംവരണം തുടർന്നേ തീരൂ; അസിസ്റ്റന്റ് സർജൻ റാങ്ക് ലിസ്റ്റിൽ ആ പ്രാതിനിധ്യം കിട്ടിയ ഒരു വിഭാഗംപോലും ഇല്ല; പട്ടികജാതി വിഭാഗങ്ങളുടെ അവസ്ഥ വളരെ പരിതാപകരം; മുസ്‌ളീങ്ങളുടേയും ഈഴവരുടേയും എണ്ണത്തിലും കുറവ്; സംവരണം ഉള്ളപ്പോൾ പോലും പ്രാതിനിധ്യം ഇല്ലാതിരിക്കെ സംവരണം കൂടി ഇല്ലാതായാലോ? സംവരണ വിരുദ്ധർ വായിച്ചറിയാൻ ഡോ. ജിനേഷ് പിഎസ് എഴുതുന്നു
ചന്ദ്രൻ ചുവക്കുന്ന ആ ദിവസങ്ങളിൽ സ്ത്രീകൾക്ക് കൂട്ടുവരുന്ന സാനിറ്ററി നാപ്കിനുകളോട് സലാം പറയിക്കുന്ന ഗുണഗണങ്ങളാണ് ഇവന്; ഉള്ളത് പറഞ്ഞാൽ പലർക്കും മൂപ്പരെയങ്ങ് കണ്ണിൽ പിടിച്ച മട്ടില്ല; ആരൊക്കെയോ വന്ന് ഇതെന്ത് സാധനമാ എന്ന് കണ്ണ് മിഴിക്കുമ്പോൾ ഉപയോഗിച്ച് തുടങ്ങിയവർ എവിടായിരുന്നു ഇത്രേം കാലം? എന്നാണ് ചോദിക്കുന്നത്: മെൻസ്ചുറൽ കപ്പിനെ പറ്റി ഡോ. ഷിംന അസീസ് എഴുതുന്നത്
ക്രിസ്തുവിന് മുമ്പ് തന്നെ റോമൻ നാണയം വച്ച് കച്ചവടം നടത്തിയിരുന്ന സ്ഥലമാണ് കേരളം; നമ്മൾ ഒരു ഡോളറിനെയും കണ്ട് പേടിക്കേണ്ട കാര്യമില്ല; ബ്രിട്ടൻ മുതൽ കാനഡ വരെ ഉള്ള രാജ്യത്തെ പ്രധാനമന്ത്രിമാർ നമ്മുടെ അടുത്ത് വരുന്നതും നമ്മുടെ പ്രധാനമന്ത്രി അവിടെ പോകുമ്പോൾ വലിയ സ്വീകരണം കൊടുക്കുന്നതും നമ്മുടെ കമ്പോളത്തിന്റെ ആകർഷണം കൊണ്ടും; അടുത്ത പാർലിമെന്റിലേക്കുള്ള ചില ആവശ്യങ്ങൾ: മുരളീ തുമ്മാരുകുടി എഴുതുന്നു
രാജഭരണം പോയി ജനാധിപത്യം വന്നിട്ടും കോൺഗ്രസ്സ് പോയി കമ്മൂണിസ്റ്റ് വന്നിട്ടും പൊലീസ് മർദ്ദനം അനുസ്യൂതം തുടരുന്നത് എന്തുകൊണ്ടാണ്? കസ്റ്റഡിയിൽ കിട്ടിയ ആരെയെങ്കിലും ഒരിക്കലെങ്കിലും ഇടിക്കാത്ത ഒരു പൊലീസുകാരനെങ്കിലും കേരളത്തിലുണ്ടോ? ഒരു കസ്റ്റഡി കൊലപാതകമെങ്കിലും നടന്നിട്ടില്ലാത്ത ഭരണം കേരളത്തിൽ ഉണ്ടായിട്ടുണ്ടോ? എന്നിട്ടും കേരളത്തിന്റെ ചരിത്രത്തിൽ എത്ര പൊലീസുകാർക്ക് അക്രമം കാണിച്ചതിന്റെ പേരിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്?
മന്ത്രി കെകെ ശൈലജയെ സ്പീക്കർ ബിൽ അവതരണത്തിന് ക്ഷണിക്കുന്നു; എതിർപ്പുമായി ബൽറാം; സുപ്രീംകോടതി വിധി വരുന്നോടത്ത് വച്ച് കാണാന്ന്.. സുപ്രീംകോടതി വിധിക്ക് എതിരെ ഭരണഘടന മാറ്റി എഴുതിയിട്ടില്ലേ... എന്ന് ലീഗിന്റെ പി കെ ബഷീർ; എന്റെ സ്‌നേഹിതൻ ബലറാം ചൂണ്ടിക്കാണിച്ചത് പോലെ ഇത് വളരെ ചട്ടവിരുദ്ധമാണെന്ന് പി ടി തോമസ്; കേരള മെഡിക്കൽകോളേജ് പ്രവേശന ബിൽ അവതരണ വേളയിൽ സഭയിൽ സംഭവിച്ചതിന്റെ നേർവിവരണം ഇങ്ങനെ
എന്റെ പ്രിയപ്പെട്ട മാതാപിതാക്കളെ ...; ഞാൻ അവിടെ കണ്ട കാഴ്ചകൾ വിവരിക്കാൻ ആവില്ലെനിക്ക്; ചിലർ സിബുകൾ വലിച്ചിട്ടു ...ചിലർ എന്തൊരു ശല്യം എന്നപോലെ തുറിച്ചു നോക്കി ....ചില പെൺകുട്ടികൾ നാശം എന്ന് പിറുപിറുത്ത് ചുരിദാറിന്റെയും ടോപുകളുടെയും തുറന്നിട്ട ഭാഗങ്ങൾ ഒതുക്കി പൂട്ടി; ആലപ്പുഴ കടപ്പുറത്ത് സന്ദർശനത്തിന് എത്തിയ വനിതാ ഉപദേശക സമിതി അംഗം എഴുതുന്നത് കൗമാരത്തിന്റെ ഞെട്ടിക്കുന്ന കാണാപ്പുറങ്ങൾ
കറുത്ത അബായയും കറുത്ത ശിരോവസ്ത്രവും സ്ത്രീകൾ അണിയണമെന്ന് യാതൊരു നിർബന്ധവുമില്ല; വരുന്ന ജൂൺ മുതൽ സഊദി നിരത്തുകളിൽ സ്ത്രീകൾ കാറോടിച്ചു തുടങ്ങും; കളിക്കളങ്ങളിലും സ്റ്റേഡിയങ്ങളിലും പ്രവേശനം; തിയേറ്ററുകളിൽ പോയി സിനിമകൾ കാണാം; 1979ന് മുമ്പുള്ള സഊദിയുടെ സാമൂഹിക സാംസ്‌കാരിക ജീവിതത്തെ എംബിഎസ് തിരിച്ചുപിടിക്കുമ്പോൾ; ബഷീർ വള്ളിക്കുന്ന് എഴുതുന്നു
ഉഹദ് യുദ്ധവേളയിൽ ശത്രുക്കളുടെ ആക്രമണത്തിൽ നിന്ന് നബിയെ രക്ഷിച്ചത് ഉമ്മു വറഖ അടക്കമുള്ള സ്ത്രീകളായിരുന്നില്ലോ? ഇന്ദിരഗാന്ധിയും മാർഗരറ്റ് താച്ചറും കൽപ്പനാ ചൗളയും കർമ്മശേഷി കുറഞ്ഞവർ ആയിരുന്നോ? റസിയ സുൽത്താനയും മുഗൾ രാജ്ഞി നൂർജഹാനും ഭരണമികവ് തെളിയിച്ചവർ; സ്ത്രീകൾക്കെതിരെയുള്ള അനീതികളെ ന്യായീകരിക്കാൻ മതത്തെ കൂട്ടുപിടിക്കാതിരിക്കുക; സ്ത്രീകൾ രംഗത്ത് ഇറങ്ങിയാൽ നാശവുമുണ്ടാകുമെന്ന കാന്തപുരം തിയറി പൊളിച്ചടുക്കി അമീറ ഐഷാബീഗം
വിശുദ്ധ കുർബാന വിശുദ്ധ ജനത്തിന് ഉള്ളതാകുന്നു! പാപകാലത്തേക്കുള്ള നോമ്പുകാലത്തെ ആണ്ടുകുമ്പസാരം പോലെയാണ് ഭൂമി വിവാദത്തിലെ ഒത്തു തീർപ്പുകൾ; കുമ്പസാരിച്ചാലോ പശ്ചാത്താപം നടത്തിയാലോ ഇല്ലാതാവുന്ന പാപമാണെങ്കിൽ പിന്നെ ഇടയന്മാർ കോടതി വരാന്തകളിൽ കയറിയിറങ്ങേണ്ട ആവശ്യമുണ്ടായിരുന്നോ?
ജൗഹർ മാഷിനെതിരെയുള്ള പ്രതികരണങ്ങൾ ഇസ്ലാമികവിരുദ്ധ പ്രചാരണത്തിലേക്കു വഴി മാറുന്നില്ലേ? ഇതിന്റെ മറവിൽ കടുത്ത ഫെമിനിസ്റ്റ് -അരാജക - തീവ്രവാദം പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നില്ലേ? വത്തക്ക വിപ്ലവത്തിന്റെ ലക്ഷ്യം ഇസ്ലാമുകളാണോ? ലക്ഷ്മീബായി തമ്പുരാട്ടി എഴുതുന്നു
നിങ്ങളുടെ ഉത്തമ പങ്കാളി ആരാണ്? ആകർഷിക്കുന്ന ഫേസ്‌ബുക്ക് ആപ്പുകളിൽ ക്ലിക് ചെയ്ത് പരീക്ഷിക്കും മുമ്പ് ഒന്നു ശ്രദ്ധിക്കുക! ഈ ആപ്പുകളെല്ലാം നമ്മെ മറിച്ചു വിൽക്കുകയാണ്; നമ്മുടെ തെരഞ്ഞെടുപ്പുകളെ വിദേശത്തിരുന്ന് ആളുകൾ നിയന്ത്രിക്കുന്ന ജനാധിപത്യത്തിന്റെ അടിവേരറുക്കലിന് അറിയാതെ എങ്കിലും കൂട്ടു നിൽക്കരുത്: വത്തക്കയിൽ നിന്നും കണ്ണെടുക്കുമ്പോൾ വായിക്കാൻ മുരളി തുമ്മാരുകുടി എഴുതുന്നു