INSURANCE - Page 16

മീ ടൂ വലിയ പ്രശ്‌നമല്ലെന്ന് പറഞ്ഞ് നിങ്ങൾ ഞെളിഞ്ഞിരിക്കുമ്പോൾ അനുഭവങ്ങൾ പറയാനാകാതെ വീർപ്പുമുട്ടുന്നത് സിനിമാതാരങ്ങളോ പത്രപ്രവർത്തകരോ മാത്രമല്ല; നിങ്ങൾ സ്‌നേഹിക്കുന്ന, നിങ്ങളെ സ്‌നേഹിക്കുന്ന നിങ്ങളുടെ ഭാര്യയോ, സഹോദരിയോ മകളോ സുഹൃത്തുക്കളോ കൂടിയാണ്: മുരളി തുമ്മാരുകുടി എഴുതുന്നു
ലക്ഷക്കണക്കിന് രൂപയുടെ കാറുകൾ വാങ്ങുന്നവർ എന്തുകൊണ്ട് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പതിനായിരം രൂപയുടെ കുട്ടികളുടെ സീറ്റ് വാങ്ങുന്നില്ല? നിയമം വരാൻ കാത്തിരിക്കേണ്ട; നമുക്ക് മക്കളുടെ ജീവൻ കാക്കാൻ രംഗത്തിറങ്ങാം: ഒരു കുഞ്ഞു ജീവന്റെ വിലയെക്കുറിച്ച് മുരളി തുമ്മാരുകുടി
അയോധ്യയിൽ നിന്ന് ഏറെ അകലെയല്ല ശബരിമല; അയോധ്യ പോലെ ശബരിമലയും ഒരായുധം, മാരകവിഷവും മയക്കുമരുന്നും പുരട്ടിയ മൂർച്ചയുള്ള ആയുധം: അയോധ്യ സന്ദർശനത്തിന്റെ അനുഭവം വിവരിച്ച് ടി സി രാജേഷ് സിന്ധു എഴുതുന്നു
ചെന്നിത്തലയുടെ വീട്ടിൽ ഇപ്പോഴും നമ്പൂതിരി കട്ടിലുണ്ടോ? സന്ധ്യക്ക് ഏതെങ്കിലും നമ്പൂതിരി എത്തിയാൽ നായർ തന്റെ പായും കൊണ്ട് പുറത്തിറങ്ങുന്ന സംസ്‌ക്കാരത്തിന്റെ തുടർച്ച ഇപ്പോഴും ഉണ്ടോ? പാരമ്പര്യത്തെ പിന്തുടർന്ന് താങ്കളുടെ അമ്മയും ഭാര്യയും മകളുമൊക്കെ ബ്ലൗസ് ധരിക്കാതെയാണോ നടക്കുന്നത്; മന്ത്രിയും പ്രതിപക്ഷനേതാവും ആവുക എന്നതു പോലും ആചാരലംഘനമാണ്; ശബരിമല വിഷയത്തിൽ ചെന്നിത്തലയെ വിമർശിച്ച് യുക്തിവാദി നേതാവ് രാജഗോപാൽ വാകത്താനം
മറ്റൊരാളുടെ ഭാര്യയാണെന്ന അറിവോ അങ്ങനെ വിശ്വസിക്കാൻ കാരണമോ ഉള്ള ഒരു സ്ത്രീയുമായി ആരൊരാൾ ബന്ധപ്പെട്ടാലും അഴിക്കുള്ളിലാവുന്ന കരിനിയമമാണ് ഐ.പി.സി 497; വിവാഹിതായ സ്ത്രീക്ക് മറ്റൊരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെങ്കിൽ ഭർത്താവിന്റെ സമ്മതം വേണം; ഈ നിയമപ്രകാരം കുറ്റം പുരുഷന് മാത്രം; നൂറ്റാണ്ടു പിന്നിട്ട ഒരു കരിനിയമം കൂടി റദ്ദാകുമ്പോൾ നാം  പുരോഗമന സമൂഹത്തിലേക്കാണ് നീങ്ങുന്നത്; എന്താണ് അഡൾട്ടറി? പി ടി മുഹമ്മദ് സാദിഖ് എഴുതുന്നു
പ്രതിരോധ ഉപകരണനിർമ്മാണത്തിൽ ഒരു മുൻപരിചയവും അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനില്ല; യഥാർഥത്തിൽ അദ്ദേഹത്തിന്റെ പല കമ്പനിയും കഴുത്തോളം കടത്തിലാണ്; അത്തരമൊരു സ്വകാര്യകമ്പനിക്ക് എങ്ങനെയാണ് അത്യാധുനിക ഉപകരണങ്ങളും യുദ്ധവിമാനങ്ങളും നിർമ്മിക്കാനുള്ള കരാർ നൽകുക; റഫേൽ കരാറിൽ മോദി രണ്ടുതരത്തിൽ കുറ്റക്കാരനാണെന്ന് പ്രകാശ് കാരാട്ട്
സാമൂഹികമായും സാമ്പത്തികമായും സാങ്കേതികമായും ഉള്ള ഈ ഉണർവ്വ് നമ്മളിൽ മാറ്റത്തിന് ആരംഭം കുറിക്കണം; പ്രകൃതിയെ നിന്ദിച്ചുള്ള, നിഷേധിച്ചുള്ള ഒരു പ്രവൃത്തിയും നിലനിൽക്കില്ല; പ്രളയത്തിൽ നിന്നും മലയാളി പഠിക്കേണ്ട പാഠങ്ങൾ എന്തൊക്കെ? ഡോ. ഡി. പുരുഷോത്തമൻ എഴുതുന്നു
ആദ്യം പീഡിപ്പിച്ചപ്പോൾ മിണ്ടിയില്ല പോലും.. മിണ്ടിയിരുന്നെങ്കിൽ എന്തായിരിക്കും അവസ്ഥ എന്ന് ആലോചിച്ചിട്ടുണ്ടോ? സഭാവസ്ത്രം ഊരി പുറത്തു വന്നാൽ ആര് സംരക്ഷിക്കും അവളെ? മഠം ചാടി എന്ന പേര് വിളിച്ചു ആക്ഷേപിക്കില്ലേ സഭയും സമൂഹവും കുടുബവും? ടോം കെ ജോർജ് എഴുതുന്നു
മാണിയുടെ ഇടതുമുന്നണി പ്രവേശം തടഞ്ഞത് കാനത്തിന്റെ കടുംപിടിത്തം തന്നെ; യുഡിഎഫിന് കൈകൊടുത്തതോടെ ജോയി എബ്രഹാമിന് പിജെ കുര്യനെ മറികടന്ന് രാജ്യസഭാ സീറ്റ് നിലനിർത്താൻ ആകുമോ? എന്തായാലും യുഡിഎഫ് വിട്ടതിനേക്കാൾ ദുർബലനായ കെ. എം. മാണിയാണ് തിരികെ വരുന്നത്: തിരുവഞ്ചൂരിന്റെ മുൻ പ്രസ് സെക്രട്ടറി എഴുതുന്നത്
കുട്ടികളുടെ ചുണ്ട്, നെഞ്ച്, സ്വകാര്യ ഭാഗങ്ങൾ, പിറകു വശം എന്നിവിടങ്ങളിൽ ആരെയും തൊടാൻ അനുവദിക്കരുത് എന്നു പറഞ്ഞു കൊടുക്കുക; അമ്മയല്ലാതെ മറ്റാരെയും അതിന് അനുവദിക്കരുതെന്നും പറയുക; പരിചയമില്ലാത്തവർ എന്ത് തന്നാലും വാങ്ങി കഴിക്കരുത് എന്ന് പഠിപ്പിക്കുക: ഡോ. ഷിനു ശ്യാമളൻ എഴുതുന്നത്