SERVICE SECTOR - Page 30

കെവിൻ മരിക്കുമ്പോൾ തൃശ്ശൂരിൽ സാംസ്‌കാരിക പ്രവർത്തകരോട് പൊലീസ് മന്ത്രി കേരളത്തിനു മാത്രമായി ഒരു പ്രാർത്ഥനാ ഗാനം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു; നമുക്ക് പ്രാർത്ഥനാഗാനം വേണം പക്ഷെ ആരോടാണുനാം പ്രാർത്ഥിക്കേണ്ടത്? ശക്തമായ പ്രതികരണവുമായി ജോയ് മാത്യു
ട്രെയിൻ യാത്രയ്ക്കിടെ എന്റെ സീറ്റിന് അടുത്ത് വെള്ളത്താടിയും വെള്ള മുടിയുള്ള ഒരു വെള്ള വസ്ത്രധാരി വന്നിരുന്നു; ആറന്മുളയിലെ സമരത്തെ പറ്റി തന്റെ ക്ഷീണമൊക്കെ മാറ്റിവച്ച് അദ്ദേഹം മറുപടി തന്നു; ഇപ്പോഴദ്ദേഹം മിസോറാം ഗവർണ്ണറായി നിയമിതനായതിൽ എനിക്കഭിമാനം തോന്നുന്നു: കുമ്മനത്തെ ട്രോളുന്നവരോട് മലങ്കര ഓർത്തഡോക്‌സ് വിശ്വാസിയായ ഒരു കോൺഗ്രസ്സുകാരന് പറയാനുള്ളത്
നിപാ വൈറസ്: മന്ത്രിമാരും നേതാക്കളും വരുന്നത് കാത്ത് ഉദ്ഘാടനങ്ങൾക്കായി പാലങ്ങൾ പണി തീർന്ന് കിടക്കുന്നതു പോലെയുള്ള അവസ്ഥയല്ലിത്; ജനങ്ങൾ പാനിക് ആകുമെന്ന് കരുതി സത്യം മറച്ചുവച്ചാൽ സാഹചര്യം പിടിച്ചാൽ കിട്ടാത്തത്ര വളരും; വൈറസ് ബാധ സംശയിക്കുന്നവരെ മാനുഷിക പരിഗണനയോടെ ഐസൊലേറ്റ് ചെയ്ത് രോഗവ്യാപനം തടയണം; ഡോ.ജിനേഷ് പി.എസ്.എഴുതുന്നു
ലോകത്തിന്റെ നിറുകയിലേക്ക് കാലെടുത്ത് വയ്ക്കാൻ പോവുന്നു എന്നവകാശപ്പെടുന്ന ഇന്ത്യയിൽ ഒരു ആഗോള നിക്ഷേപകന് എന്ത് ചെറ്റത്തരവും ചെയ്യാം; മലിനീകരണം നടത്തി നാടിന്റെ ഭാവിയെ നശിപ്പിക്കാം; സാമ്പത്തിക തട്ടിപ്പ് നടത്താം; നികുതി വെട്ടിക്കാം; സുരക്ഷയില്ലാതെ വ്യവസായശാലകൾ നടത്താം; എന്തിനേറെ പൊതുജനങ്ങളെ വെടിവച്ച് കൊല്ലുകയും ചെയ്യാം; എന്നാൽ ഇവർ ആഫ്രിക്കയിൽ പോലും അതിന് ധൈര്യം കാട്ടുകയില്ല: വേദാന്തയുടെ പൊട്ടുന്ന തോക്കിനെ കുറിച്ച് തന്നെ
ആശങ്ക വേണ്ട എന്ന് മാത്രം പറഞ്ഞിട്ട് കാര്യം ഇല്ല; നിയന്ത്രണത്തിൽ അല്ലെങ്കിൽ നിയന്ത്രിക്കാൻ എന്താണ് ചെയ്യുന്നത് എന്ന് പറയണം; മാധ്യമങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ തത്സമയം നൽകാൻ ഒരു വെബ്സൈറ്റ് വേണം; എല്ലാ സമയവും ബന്ധപ്പെടാൻ ഒരു ഡോക്ടറെയും ചുമതലപ്പെടുത്തണം: നിപ എമർജൻസി കൈകാര്യം ചെയ്യുമ്പോൾ.. മുരളി തുമ്മാരുകുടി  എഴുതുന്നു
ലിനി സിസ്റ്ററെ എല്ലാവരും ചേർന്ന് മാലാഖയാക്കുന്നത് കണ്ടു; അല്ല നാട്ടുകാരേ, അവരുവൈകിട്ട് കുട്ടികളുടെ അടുത്തേക്ക് തിരിച്ചു ചെല്ലാമെന്ന് പ്രതീക്ഷിച്ച് രാവിലെ വീടുവിട്ടിറങ്ങിയ പാവം സാധാരണക്കാരി; അതിനിടയിലാണ് ഇനി ഒരിക്കലും വീട്ടിലേക്ക് തിരിച്ചു പോകേണ്ട എന്ന് ഒരു വൈറസ് അവരോട് പറഞ്ഞത്; പകർച്ചവ്യാധികൾ പടരുമ്പോൾ ആരും കാണാതെ പോകുന്ന ആരോഗ്യ പ്രവർത്തകരുടെ ജീവിതത്തെ കുറിച്ച് ഡോ.നെൽസൺ ജോസഫ്
ലിനി മാലാഖയായിരുന്നില്ല; ചുറ്റും വീശിയടിക്കുന്ന കടവാവലുകൾക്കിടയിൽ നിന്ന് സ്വന്തം തൊഴിൽ അഭിമാനകരമായി ചെയ്തു തീർത്തു കടന്നു പോയ തൊഴിലാളിയാണ്: ദയവായി മാലാഖമാരോളം ലിനിയെ താഴ്‌ത്തിക്കളയരുത്
പഴങ്ങൾ മാത്രം കഴിക്കുന്ന വാവലിൽ നിന്നും മൃഗങ്ങളിലേക്ക് രോഗം പകരുമെന്നോ? എലി മൂത്രം ഒഴിച്ചിട്ട് എലിപ്പനി പകരുന്നു എന്നു പറഞ്ഞ് നിരവധി പേരെ ആശുപത്രിക്കാർ തട്ടിയത് മറക്കരുത്; ഡെങ്കിപ്പനി കൊതുകുത്തിയിട്ടാണ് എന്ന് പറഞ്ഞത് ശരിയാണെങ്കിൽ യാചകർ എന്തുകൊണ്ട് ചത്തുപോകുന്നില്ല? നോമ്പുകാലത്ത് പഴകിയ ഭക്ഷണങ്ങൾ കഴിച്ചതാവാം രോഗകാരണം; ആളെ പേടിപ്പിക്കുന്ന നിപ്പാ പനിയെക്കുറിച്ച് കേൾക്കുന്നതെല്ലാം കള്ളം: ജേക്കബ് വടക്കുംചേരിക്ക് പറയാനുള്ളത്
കർണ്ണാടകയിൽ അരങ്ങേറുന്ന പൊറാട്ട് നാടകങ്ങളുടെ പേരിൽ അമിതാവേശ ഹിസ്റ്റീരിയ പ്രകടിപ്പിക്കുന്ന ഫേസ്‌ബുക്ക് സുഹൃത്തുക്കൾ ജനാധിപത്യത്തിന്റെ ചരിത്രം പരിശോധിക്കുക; നെഹ്രൂവിയൻ രാഷ്ട്രീയത്തിന് സംഭവിച്ച അപചയം വംശാധിപത്യത്തിന് വഴിയൊരുക്കി; രാജ്യതന്ത്രജ്ഞരുടെ ടീമായിരുന്നു നെഹ്റുവിന്റേതെങ്കിൽ ഇന്ദിരയുടേത് സ്തുതിപാഠകരുടെയും അവസരവാദികളുടേതുമായിരുന്നു
ഏറ്റവും വലിയ അഗ്നി പരീക്ഷയും പിന്നിട്ടു; അതിവേഗക്കാരന് ഇനി തിരിഞ്ഞുനോക്കേണ്ടതില്ല; ദൈവമേ ശത്രുക്കൾക്ക് പോലും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ; സോളാർ കമ്മീഷൻ റിപ്പോർട്ടിൽ നിന്ന് സരിതയുടെ കത്ത് കോടതി നീക്കിയതോടെ കാർമേഘങ്ങളിൽ നിന്ന് സത്യത്തിന്റെ സൂര്യൻ ഉദിച്ചുയർന്നുവെന്ന് ഉമ്മൻ ചാണ്ടിയുടെ മുൻ പ്രസ് സെക്രട്ടറി പി.ടി.ചാക്കോ
കൊഞ്ചും നാരങ്ങാവെള്ളവും ഒരുമിച്ചു കഴിച്ചാൽ മരണപ്പെടുമോ?  തിരുവല്ലയിലെ വിദ്യ എന്ന യുവതിയുടെ മരണം നാരങ്ങാവെള്ളം കുടിച്ചതിന് പിന്നാലെ കൊഞ്ച് കറി കഴിച്ചതു കൊണ്ടെന്ന പ്രചാരണത്തിലെ സത്യം എന്താണ്? ഡോ.ഷിനു ശ്യാമളൻ എഴുതുന്നു
പുരുഷന്മാരെല്ലാം പീഡകരാണ്, ശവഭോഗികളാണ് എന്ന കാഴ്ചപ്പാട് ഒട്ടുമില്ല..: പക്ഷേ, പുരുഷന്മാരിൽ ചിലർ അത്തരക്കാരായുണ്ട്..; ശവശരീരത്തേയും പിഞ്ചുകുഞ്ഞുങ്ങളേയും പീഡിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന ചിലർ നമുക്കു ചുറ്റുമുണ്ട്; അവർ അമ്പലങ്ങളിലുണ്ട്, പള്ളിമേടകളിലുണ്ട്, സ്‌കൂളുകളിലുണ്ട്, വീട്ടകങ്ങളിലുണ്ട്; എടപ്പാളിലെ പീഡനത്തിന്റെ പശ്ചാത്തലത്തിൽ ദീപ നിശാന്ത് എഴുതുന്നത്