SERVICE SECTOR - Page 29

ബിഷപ്പിനെ പൊലീസ് അറസ്റ്റ് ചെയ്തതിലാണ് കെസിബിസിക്ക് വേദനയും ഖേദവും; അതായത്, കന്യാസ്ത്രീ പരാതി കൊടുത്തില്ലായിരുന്നെങ്കിൽ, അറസ്റ്റും കസ്റ്റഡിയും ഒഴിവായെങ്കിൽ വേദനയും ഖേദവുവുമുണ്ടാവില്ലായിരുന്നു; അതിനുപുറമെ വർഗീയച്ചുവ വേണ്ടത്രയുള്ള പരാമർശമാണ് ഇപ്പോൾ നടത്തിയത് ; കെസിബിസിക്ക് എന്തോ കാര്യമായ പ്രശ്നമുണ്ട്; ജോമി തോമസ് എഴുതുന്നു
ഫ്രാങ്കോ മുളയ്ക്കലിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയാൽ അതൊരു ശാസ്ത്രീയ തെളിവാകുമോ? ഒരു വ്യക്തി പറയുന്നത് നുണയാണോ അല്ലയോ എന്ന് എങ്ങനെ മനസ്സിലാകും? പോളിഗ്രാഫ് ടെസ്റ്റ് എന്താണെന്ന് വിദീകരിക്കുന്നു ഡോ.ജിനേഷ് പി.എസ്
നീളം വർദ്ധിപ്പിക്കൽ എന്ന് കൊട്ടിഘോഷിച്ചുള്ള പരസ്യങ്ങൾ കണ്ട് പൊടിയും സ്പ്രേയും കുഴമ്പും മണ്ണാങ്കട്ടേമൊക്കെ വാങ്ങുന്നത് വെറും അനാവശ്യമായ ചതിക്കുഴിയെന്നറിയുക; അതിന് കൊടുക്കുന്ന കാശിന് എന്തോരം പുട്ടും കടലേം കഴിക്കാം! മലയാളി സമൂഹത്തിന് ശാസ്ത്രീയ ലൈംഗിക വിദ്യാഭ്യാസം കമ്മിയെന്ന് ഡോ.ഷിംന അസീസ്
തുഗ്ലക്കാണ് ചരിത്രത്തിൽ ആദ്യമായി ഡിമോണിറ്റൈസേഷൻ പരീക്ഷിച്ചത് ; ഇന്ത്യയിൽ കള്ളപ്പണം ഇപ്പോഴും ഉണ്ട്, എന്നാൽ അത് വസ്തുവിന്റേയോ സ്വർണത്തിന്റേയോ രൂപത്തിലാണ്; നോട്ട് നിരോധനം സമ്പൂർണ പരാജയമായിരുന്നു എന്നതിൽ രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് നിരോധിച്ചാൽ എന്ന ആശയവുമായി താരതമ്യം ചെയ്ത് രഞ്ജിത്ത് ആന്റണിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണം എന്നു പറഞ്ഞത് സമരം ചെയ്യുന്നത് എങ്ങനെ അതിരുകടന്ന അഭിപ്രായമാകും? ആരാണ് സഭയിലെ ഓരോ അംഗത്തിന്റെയും അതിരുകൾ നിശ്ചയിക്കുന്നത്? സഭ എന്നാൽ മെത്രാൻ എന്നാണോ കാനോൻ നിയമം അനുശാസിക്കുന്നത്? കെസിബിസി നിലപാടിനോട് ഒരു വിശ്വാസിയുടെ ചോദ്യങ്ങൾ
നാഴികക്ക് നാൽപതു വട്ടം പാരസെറ്റമോൾ വിഷമാണെന്നും വാക്സിൻ എടുക്കരുതെന്നും പറയുന്നതൊക്കെവെച്ചു നോക്കുമ്പോൾ ഐഎംഎ കാണിച്ചത് വളരെ കുറഞ്ഞു പോയോ എന്നാണ് സംശയം; നമ്മുടെ മരുന്നുകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് തെളിവുകൾ ഒന്നും ഇല്ലാതെ തന്നെ ഇത്രയും നാൾ നമ്മൾ പിടിച്ചു നിന്നതു എന്തോ മഹാഭാഗ്യം കൊണ്ടല്ലേ; ഹോമിയോപ്പതിയിലെ അശാസ്ത്രീതയ ചൂണ്ടിക്കാട്ടി ഹോമിയോ ഡോക്ടറുടെ ഫേസ്‌ബുക്ക് പോസ്റ്റ്
തീവണ്ടിമുറിയിൽ പിടഞ്ഞുമരിച്ച മകളെയോർത്ത് കരയുമ്പോഴും ആ അമ്മയോട് ചോദ്യങ്ങൾ തുടരുന്നുണ്ടായിരുന്നു; ഉദയകുമാറിന്റെ അമ്മയെ കാണാൻ ചെല്ലുമ്പോൾ മകന്റെ ആത്മാവ് എന്നു വിശ്വസിച്ചു ഒരു കാക്കയ്ക്കു ചോറു കൊടുക്കുകയായിരുന്നു ആ അമ്മ; ലോകത്തിന്റെ എല്ലാ കോണിലും കണ്ണീരിലും ചോരയിലും ചവിട്ടിനിന്നാണ് മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കുന്നത്: അബ്ദുൾ റഷീദ് എഴുതുന്നു
നീനുവിന്റെ കണ്ണുനീർ നമ്മുടെ രാഷ്ട്രീയസാമൂഹ്യഭരണസംവിധാനത്തെ ചുട്ടുപൊള്ളിക്കും; പാർട്ടിയും ഡിവൈഎഫ്‌ഐയും കൂടെയുണ്ടായിട്ടും ആ ചെറുപ്പക്കാരനെ രക്ഷിക്കാൻ കഴിഞ്ഞില്ല; പൊലീസ് ഒത്താശ അപകടകരമെന്നും മുഖ്യമന്ത്രിയെ ലാക്കാക്കിയുള്ള മാധ്യമ ആക്രമണം നീതിക്ക് നിരക്കുന്നതല്ലെന്നും തോമസ് ഐസക്ക്
വിവാഹം എന്നത് ഇന്ത്യയിൽ സ്വത്തുടമസ്ഥതാ സ്ഥാപനത്തിന്റെ ഏറ്റവും വലിയ ഉപാധിയാണ്; ചവറാ മാട്രിമണിയും നായർ മാട്രിമണിയും വിവാഹം നിശ്ചയിക്കുന്ന നാട്ടിൽ കൊലപാതകങ്ങൾ നടന്നില്ലെങ്കിലേ അത്ഭുതമുള്ളൂ..! ശ്രീജിത്ത് ശിവരാമൻ എഴുതുന്നു
നീനുവിന്റെ പരാതിയെ നിസാരമായി അവഗണിച്ച പൊലീസുദ്യോഗസ്ഥരുടെ മനസിനെയും ഭരിച്ചത് ജാതിവിവേചനമായിരിക്കാം; കുഴിച്ചു മൂടിയെന്ന് നാം അഹങ്കരിച്ച പലതും മുളച്ചു വരികയാണെന്ന യാഥാർത്ഥ്യത്തിനു നേരെ കണ്ണടച്ചു കൂടാ; കെവിന്റെ കൊലപാതകത്തിൽ പ്രതികരണവുമായി തോമസ് ഐസക്ക്