SERVICE SECTOR - Page 42

ജാമിദ വിഷയത്തിൽ ഹിന്ദു ഐക്യവേദി നൽകുന്ന പിന്തുണയെ ശക്തമായി എതിർക്കുന്നു കാരണം ആ പിന്തുണ അപകടവും കാപട്യവും നിറഞ്ഞതും തന്നെയാണെന്ന പൂർണ്ണ ബോധ്യം ഉള്ളതുകൊണ്ട് തന്നെ; ശ്രീജ നെയ്യാറ്റിൻകര എഴുതുന്നു
ആദിവാസി ചക്കപ്പുഴുക്കു കണ്ടപോലെ എന്നൊരു പ്രയോഗം കേട്ടത് ഡിഗ്രിക്കു പഠിക്കുമ്പോഴാണ്; ഞങ്ങളു കണ്ടയത്ര ചക്കവിഭവങ്ങൾ കണ്ടിട്ടുണ്ടോ പറയണവര് എന്ന മറുചോദ്യം മാത്രമേ അന്നു ചോദിച്ചുള്ളൂ...: ആദിവാസികളുടെ ജീവിതരീതികൾ മുതലെടുക്കുന്നവരും മുതലക്കണ്ണീർ ഒഴുക്കുന്നവരും അറിയാൻ
ഒരാളുടെ ജീവിതാനന്തരത്തെ ബാധിക്കുന്ന വിഷയമേയല്ല അയാളുടെ മൃതദേഹം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത്; സൈമൺ മാസ്റ്ററെ അനുമോദിക്കുന്നതോടൊപ്പം തന്നെ അദ്ദേഹത്തെ പുറം തള്ളാതിരുന്ന ബന്ധുക്കളെയും നാം ആദരിക്കേണ്ടതുണ്ട്; മുഹമ്മദ് ഷമീം എഴുതുന്നു
ഇതാ കിട്ടിപ്പോയി ശ്രീനിവാസനെ .. എന്ന രീതിയിൽ ആക്രോശിച്ചു ആർത്തുല്ലസിക്കുന്നവർ ഒന്നുകിൽ മരുന്ന് മാഫിയയുടെ പിമ്പുകൾ അല്ലെങ്കിൽ മനുഷ്യത്വമില്ലാത്ത വനജീവികൾ; അലോപ്പതി ചികിൽസയെ വിമർശിക്കുന്ന ശ്രീനിവാസൻ ആശുപത്രിയിലായതിനെ ആഘോഷിക്കുന്ന സോഷ്യൽ മീഡിയയെ വിമർശിച്ച്  ഇ.എം.അഷ്‌റഫ്
പെൺപുലിയായിരുന്ന കളക്ടർ മാഡത്തിന് എന്താ പറ്റിയത്..വല്ലതും കണ്ടുപേടിച്ചോ? സ്വാധീനമുള്ള കുത്തകകളെയും മന്ത്രിയെയും വെള്ളം കുടിപ്പിച്ച കളക്ടർക്ക് ഇപ്പോൾ എന്തുകൊണ്ട് നാവ് പൊങ്ങുന്നില്ല? അനുപമ ഐഎഎസിനെതിരെ ആഞ്ഞടിച്ച് ചേർത്തല കെവി എം ആശുപത്രിയിൽ സമരം ചെയ്യുന്ന നഴ്‌സ് ജിജി ജേക്കബ്
എത്ര ദുഃഖകരമായ വാർത്ത; ഒറ്റ രാത്രിയിൽ ഒരു ഒരു പിഴവുകൊണ്ട് ആ കുട്ടികളുടെ ജീവിതം എങ്ങനെ മാറിപ്പോയിരിക്കുന്നു; ഓടുന്ന ട്രെയിനിലെ തുറന്നു കിടക്കുന്ന വാതിലുകൾക്ക് ഇനി എങ്കിലും പരിഹാരമുണ്ടാകുമോ?
15 കൊല്ലം ലൈംഗിക ശേഷി ഇല്ലാത്തവനെ സഹിച്ചൾ.. പ്രസവിച്ചെത്തിയപ്പോൾ ഭർത്താവിന്റെ അടുത്തബന്ധം കാണേണ്ടി വന്നവൾ.. കിടപ്പിലായപ്പോൾ വീണ്ടും കെട്ടിയ ഭർത്താവിനെ സഹിക്കേണ്ടി വന്നവൾ; പൊരിച്ച മീൻ എന്ന പ്രിവിലേജ് സിംബൽ ഇപ്പോഴും ദഹിക്കാത്തവർ അറിയാൻ; ചുറ്റുവട്ടത്തും കാണുന്ന ജീവിതങ്ങളിൽ നിന്ന് അരിച്ചെടുത്ത ചില ഉദാഹരണങ്ങൾ ചൂണ്ടി അമീറ