SERVICE SECTORമദ്യസംസ്‌കാരം എന്നൊരു സംസ്‌കാരമുണ്ട്; കാലവസ്ഥയ്ക്കും ഭക്ഷണത്തിനും അനുയോജ്യമായ മദ്യം പാനം ചെയ്യണം; വൃത്തികെട്ട ബിവറേജസ് മാളങ്ങളിൽനിന്നു മാറ്റി മാന്യമായ സ്ഥലങ്ങളിൽ മദ്യം വിൽക്കാൻ സർക്കാർ തയാറാകണം; മലയാളിക്കുവേണ്ടത് മദ്യനിരോധനമല്ല, മദ്യസാക്ഷരതയെന്നു ജിജോ കുര്യൻ8 Jun 2017 10:07 PM IST
SERVICE SECTORഒരു പത്രലേഖകനെ ജീവച്ഛവമാക്കിയ പൊലീസുകാരനെ മുഖ്യമന്ത്രി അംഗീകരിക്കുമ്പോൾ എന്ത് സന്ദേശമാണ് ഈ സമൂഹത്തിന് നൽകുന്നത്? റഷീദ് നിരപരാധിയെന്ന് തെളിഞ്ഞാൽ ഏത് സ്ഥാനവും നൽകുന്നതിനും എതിരല്ല: വധശ്രമക്കേസ് പ്രതിയെ എസ് പിയാക്കി പ്രമോഷൻ നൽകിയ മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി മാതൃഭൂമി ലേഖകൻ വി ബി ഉണ്ണിത്താൻ8 Jun 2017 6:18 PM IST
SERVICE SECTORചൈന അങ്ങനെയല്ല ഭായ്; ജോൺ ബ്രിട്ടാസിന്റെ ലേഖനത്തിനുള്ള മറുപടി മുഴുനീള കോമഡി വായിച്ച അനുഭവം; അതെല്ലാം ഞാൻ കണ്ട ചൈനയുമായി വലിയ അന്തരമുള്ള കഥകൾ; ജിതിൻ ജേക്കബിന് ഒന്നര വർഷത്തോളമായി ചൈനയിൽ താമസിക്കുന്ന മലയാളിയുടെ വിയോജനക്കുറിപ്പ്8 Jun 2017 1:53 PM IST
SERVICE SECTORപശു വാലു പൊക്കുന്നതു കാണുമ്പോഴറിയാം.. ചാണകം തന്നെയാണ് ഇടാൻ പോകുന്നതെന്ന്! ചൈനീസ് സാങ്കേതിക വിദ്യാ സ്വീകരിക്കുക എന്നതിനർത്ഥം ചൈനീസ് രാഷ്ട്രീയം സ്വീകരിക്കുക എന്നതാണോ? ജിതിൻ ജേക്കബിന്റെ ബ്രിട്ടാസ് വിമർശനത്തിന്റെ നെല്ലും പതിരും തിരിച്ച് ഒരു മാധ്യമപ്രവർത്തകയുടെ ലേഖനം7 Jun 2017 1:19 PM IST
SERVICE SECTORനാല് പതിറ്റാണ്ട് മുമ്പു വരെ ഇന്ത്യക്കൊപ്പം ഒരേപോലെ നീങ്ങിയ ചൈന എങ്ങനെ ഇന്ത്യയേക്കാൾ നാല് മടങ്ങ് വികസിച്ചു? ജോൺ ബ്രിട്ടാസിന്റെ ചൈനീസ് സ്തുതിഗീതത്തിന് ഫേസ്‌ബുക്കിലൂടെ ഒരു ചെറുപ്പക്കാരൻ നൽകിയ മറുപടി വൈറലാകുമ്പോൾ6 Jun 2017 5:08 PM IST
SERVICE SECTORവയനാട്ടിലെയും ഇടുക്കിയിലെയും കുഞ്ഞുങ്ങൾക്ക് അവരറിയുന്ന ഭാഷയിൽ പ്രൈമറി വിദ്യാഭ്യാസം നല്കണം; ഭാഷ പരിചിതമല്ലാത്തതിന്റെ പേരിൽ ഒരു കുഞ്ഞും ഇനി ഡ്രോപ്പ് ഔട്ട് ആകരുത്; സംസ്ഥാന സർക്കാരിന്റെ ഗോത്രബന്ധു പദ്ധതിയെക്കുറിച്ച് മനോജ് കുമാർ കെ എഴുതുന്നു5 Jun 2017 3:51 PM IST
SERVICE SECTORലണ്ടനിലെയും ഒട്ടാവയിലെയും എന്റെ ബന്ധുക്കളുടെ മക്കൾ നടന്നും സൈക്കിളിലും സ്‌കൂളിൽ പോകുമ്പോൾ നമ്മുടെ ഗ്രാമങ്ങളിലെ കുട്ടികൾപോലും കാറിലും സ്‌കൂൾബസിലും കയറിപ്പോകുന്നത് എന്തുകൊണ്ട്? നേതാക്കൾ മക്കളെ പൊതു വിദ്യാലയത്തിൽ ചേർത്തതിനെക്കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു2 Jun 2017 10:06 PM IST
SERVICE SECTOR45 ലക്ഷം രൂപയുടെ ആഡംബരകാർ പരസ്യമായി ലേലം ചെയ്ത് ഫാദർ ടോം ഉഴുന്നാലിന്റെ മോചനദ്രവ്യം കണ്ടെത്തണം; കരഞ്ഞോണ്ടും പ്രസ്താവന ഇറക്കിക്കൊണ്ടും മാത്രമിരുന്നാൽ ആ സാധു പുരോഹിതനെ രക്ഷിക്കാനാവില്ല; ബിഷപ്പ് മാത്യു അറയ്ക്കലിനൊരു തുറന്ന കത്ത്1 Jun 2017 12:02 PM IST
SERVICE SECTORസ്ത്രീകളുടെ മുഖം മറയ്ക്കൾ ഉൾപ്പെടെ പണ്ട് തെറ്റല്ലായിരുന്ന പലതും ഇന്ന് അവർ ഹറാം ആക്കി; ഹൃദയത്തിലെ വിശ്വാസത്തേക്കൾ ആചാരങ്ങളിലെ വിശ്വാസങ്ങൾക്കു പ്രാധാന്യം കൂടി; ഗൾഫ് മുല്ലമാരുടെ പുതിയ ഇസ്ലാമിക ചിന്തകൾ നവ മുസ്ലീമിന്റെ ശോഭ കെടുത്തുന്നത് എങ്ങനെ?31 May 2017 9:53 PM IST
SERVICE SECTORലേക്‌ഷോർ ആശുപത്രിയിൽ അഡ്‌മിറ്റാവാൻ രോഗികളുടെ വിവരങ്ങൾ ശേഖരിക്കുമ്പോൾ മതം ചോദിക്കുന്നതെന്തിന്? ഹിന്ദുവിന്റെ കിഡ്‌നി ക്രിസ്ത്യാനിക്കു വെച്ചെന്നും മസ്ലീമിന്റെ കരൾ ഹിന്ദുവിന് വെച്ചെന്നും പരസ്യ ബോർഡുകൾ തൂക്കി നിങ്ങളുടെ കച്ചവടം ഉഷാറാക്കാനാണോ?31 May 2017 8:49 PM IST
SERVICE SECTOR'കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, നിങ്ങൾ പറയുന്നത് പച്ചക്കള്ളമാണ്; മാറാരോഗം പിടിച്ചു കിടപ്പായ എനിക്കു പതിനായിരം രൂപ അനുവദിച്ചു തന്നപ്പോൾ തോന്നിയതു പുച്ഛമാണ്; നേട്ടങ്ങൾ എണ്ണിയെണ്ണി കോടികൾ മുടക്കി സർക്കാർ പരസ്യം നൽകുമ്പോൾ ഒന്നും ശരിയായില്ലെന്ന് ഒരു ഫേസ്‌ബുക്ക് പോസ്റ്റ്31 May 2017 11:56 AM IST
SERVICE SECTORവിശന്നു വരുന്ന മാംസാഹാരി അല്ലാത്ത പട്ടർക്ക് കോഴി ബിരിയാണി നൽകിയാൽ കഴിക്കാൻ കഴിഞ്ഞു കൊള്ളണം എന്നില്ല; പട്ടിണി കിടക്കുന്ന ഒരു മുസ്ലിമിന് പോർക്ക് ഫ്രൈ നൽകിയാൽ അത് കഴിച്ചു വിശപ്പടക്കാൻ തോന്നില്ല; ഉഗാണ്ടയിൽ പഴംപൊരികിട്ടുമോ എന്ന ആക്ഷേപഹാസ്യം പ്രസക്തമാകുന്നത് ഇങ്ങനെ30 May 2017 9:51 PM IST