SERVICE SECTOR - Page 72

സംഘട്ടനങ്ങൾ നടക്കുന്ന സ്ഥലത്തു നിന്നും ആളുകൾ ഓടി രക്ഷപെടുമ്പോൾ അങ്ങോട്ട് ഓടി ചെന്നവരാണ് ഞങ്ങൾ; സുനാമി തിര ഉയരുമ്പോൾ ആളുകളെ വകഞ്ഞു മാറ്റി അങ്ങോട്ട് ഓടുമ്പോൾ ഞങ്ങൾ കുടുംബത്തെ കുറിച്ച് ഓർക്കാറില്ല: ഒരു മാദ്ധ്യമപ്രവർത്തകൻ പറയുന്നത്..
തുറന്നു വിട്ട ഭൂതത്താനെ തിരിച്ച് കുടത്തിൽ അടയ്ക്കുവാൻ, മാന്ത്രികനായ ജസ്റ്റിസ് കുര്യൻ ജോസഫിനെ കഴിയൂ; അദ്ദേഹം ഡൽഹയിൽ നിന്നും വരട്ടെ: അഭിഭാഷകരുടെ അഴിഞ്ഞാട്ടത്തെ കുറിച്ച് ഹൈക്കോടിതിയിലെ സീനിയർ അഭിഭാഷകനായ ജോൺസൺ മനയാനി എഴുതുന്നു
നേതാക്കൾ അവതാരങ്ങളെ ചേർത്തു പിടിക്കുമ്പോൾ ചെങ്കൊടി തങ്ങളുടെ അവകാശമാണ് എന്ന് കരുതുന്ന സഖാക്കളുടെ കൈയല്ല, ഉള്ളാണ് ഉരുകുന്നത്; ഉപ്പിനു ഉറകെട്ടുപോയാൽ അതിനു എങ്ങിനെ ഉറകൂട്ടും? ഇടതു സഹയാത്രികനും മാദ്ധ്യമ പ്രവർത്തകനുമായ കെ ജെ ജേക്കബിന് ചോദിക്കാനുള്ളത്
പ്രസ്‌ക്ലബിലെ മദ്യശാല പൂട്ടിക്കാൻ സധൈര്യം പോരാടിയ നവോദ്ധാന നായകർക്കും ഓൺലൈൻ മാദ്ധ്യമ ധർമ്മിഷ്ഠർക്കും നല്ല നമസ്‌കാരം..! ഇതിനെ ലങ്കാദഹനമെന്നോ സ്വാതന്ത്ര്യ സമരമെന്നോ വിശേഷിപ്പിക്കാം: മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എസ് ചന്ദ്രമോഹൻ എഴുതുന്നു
പാക്കിസ്ഥാൻ പട്ടാള യൂണിഫോമും ഇന്ത്യൻ ആർമിയുടെ ഡ്രസ്സ് അണിഞ്ഞും പരേഡ് നടത്തി നിയമത്തെ വെല്ലുവിളിച്ചവരുടെ പ്രവർത്തനത്തിന്റെ അടുത്ത ഘട്ടം; ലീഗിന്റെ കണ്ണുരട്ടൽ പേടിച്ച് ഉമ്മൻ ചാണ്ടി പിൻവലിച്ച 2300 കേസുകൾക്കുള്ള മറുപടി