SUCCESS - Page 159

അന്ന് ഞാൻ പ്രതികരിച്ച കാര്യങ്ങൾ വിഷ്വലില്ലാതെ പ്രചരിക്കുന്നു; ചിലർ അസഭ്യവർഷം നടത്തുന്നു; യഥാർത്ഥ കുറ്റവാളി അതാരായാലും ശിക്ഷിക്കപ്പെടട്ടെ; ഇരയ്ക്ക് നീതി ലഭിക്കട്ടെ ; നടി ആക്രമിക്കപ്പെട്ട കേസിൽ ലാൽ
ഡ്രൈവിങ് ലൈസൻസ് ഇനി തമിഴ് സംസാരിക്കും; ചിത്രമെത്തുക എസ്.ജെ. സൂര്യയും ചിമ്പുവും പ്രധാന കഥാപാത്രങ്ങളായി; മാനാട് കോമ്പൊ വീണ്ടും ഒന്നിക്കുന്ന സന്തോഷത്തിൽ ആരാധകർ
ജസ്റ്റിസ് സിറിയക് ജോസഫ് ഒരു പുണ്യാളനാണെന്ന അഭിപ്രായം എനിക്കില്ല;അക്കാദമിക് തലത്തിൽ മികച്ചു നിൽക്കുന്നവരാണ് ജാൻസി; അതൊരു ദുരാരോപണം മാത്രമാണ്; ജലീലിന്റെ പരാമർശത്തിൽ പ്രതികരിച്ച് അഡ്വ. ജയശങ്കർ
അച്ഛൻ ലക്ഷ്മണയും മുൻ ഭർത്താവ് സുരേഷ് കുമാറും രണ്ട് വഴിക്ക് ഭൂലോക ഫ്രോഡുകളും തുരപ്പന്മാരുമാണ്; രണ്ടുപേരോടും ഇപ്പോൾ എനിക്കുള്ള വികാരം തികഞ്ഞ സഹതാപമാണ്: അഡ്വ.സംഗീത ലക്ഷ്മണയുടെ കുറിപ്പ്
ഹൃദയം റിലീസ് ചെയ്ത ദിവസം ടെൻഷൻ ആയി; വൈകുന്നേരം വരെ മരവിച്ച അവസ്ഥയിലായിരുന്നു; പടത്തിന്റെ ഇന്റർവെൽ ആയപ്പോൾ നല്ല റിപ്പോർട്ടുകൾ വരാൻ തുടങ്ങി; തുറന്നുപറഞ്ഞ് വിനീത് ശ്രീനിവാസൻ
ദിലീപ് നിയമത്തിനു മുകളിൽ ആണോ?; ഫോൺ കണ്ടെത്തി തെളിവ് ശേഖരിക്കാൻ ദിലീപിന്റെ ഔദാര്യം പൊലീസിന് വേണ്ട; ഇത്രയും പരിഗണന കോടതിയിൽ നിന്ന് മറ്റേത് പ്രതിക്ക് കിട്ടുന്നുണ്ട്?; വിമർശനവുമായി ഹരീഷ് വാസുദേവൻ
ചന്ദ്രനിലേക്ക് മനുഷ്യൻ താമസം തുടങ്ങുമ്പോൾ എസ് യു വുമായി ടൊയോട്ടയും എത്തും; ലൂണാർ ക്രൂയിസർ ജീപ്പുണ്ടാക്കാൻ ടൊയോട്ടയും ജാപ്പനീസ് സ്പേസ് ഏജൻസിയും ഒരുമിക്കുന്നു
നാളെയെ നിർണയിക്കേണ്ടത് റിട്ടയർമെന്റ് ലൈഫുകാരല്ല; കേരളത്തിന്റെ ആകെ മൊത്തം അപ്പനാവാൻ ഒരു കാരശ്ശേരിയും വരേണ്ടതില്ലെന്ന് പി.വി. അൻവർ; തെറി വിളിക്കുന്നത് മറുപടി ഇല്ലാത്തവരെന്ന് കാരശ്ശേരി