SUCCESS - Page 32

എഐ പാത്തു റെഡി; ഡി വൈ എഫ് ഐയുടെ മോദിയോടുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ അവതാർ റെഡി; നൂറല്ല ആയിരം ചോദ്യങ്ങൾക്ക് എഐ പാത്തു മറുപടി നൽകുമെന്ന് കോളമിസ്റ്റ് മിഥുൻ വിജയകുമാർ
2002 ൽ നാസ അയച്ച ശബ്ദസന്ദേശം 27 പ്രകാശവർഷം അകലെയുള്ള അന്യഗ്രഹങ്ങളിൽ എത്തി; തിരിച്ചയച്ച സന്ദേശങ്ങൾ 2029 ൽ ഭൂമിയിൽ എത്തുന്നതോടെ അന്യഗ്രഹ ജീവികളുമായി മനുഷ്യബന്ധം തുടങ്ങും; ഞെട്ടിക്കുന്ന കണ്ടെത്തലുകളിതാ
ഒരേസമയം അഞ്ച് ഫോണുകളിലോ ലാപ്പിലോ ടാബിലോ നിങ്ങളുടെ വാട്ട്സ്അപ് തുറക്കാൻ കഴിയും; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്അപ്; സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ നിങ്ങളുടെ ചാറ്റുകൾ മറ്റുള്ളവർ കണ്ടെന്നു വരാം
ഇന്നലത്തെ പരിപാടി ഫ്‌ളോപ്പാണെന്ന് രാവിലെ ആയപ്പോ മാമന് മനസ്സിലായി;  കൊച്ചിയിൽ കേരളം സ്വർണക്കടത്തിന്റെ നാടെന്ന് പറഞ്ഞ മോദി ഇന്നുപറയുന്നു കേരളം ഒരുസംഭവമാണെന്ന്: പരിഹാസവുമായി സ്വാമി സന്ദീപാനന്ദഗിരി
ചാർജ്ജ് 100 ശതമാനം ആകും മുൻപ് നിർത്തണം; 20 ശതമാനത്തിൽ താഴേക്ക് പോകാൻ അനുവദിക്കരുത്; എപ്പോഴും കുത്തിയിടുന്നവരും ഓഫാക്കുന്നവരും തെറ്റുകാർ; നിങ്ങളുടെ ഫോണിന്റെ ബാറ്ററിയുടെ ആയുസ്സ് സംരക്ഷിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ