SUCCESS - Page 90

ഓവർ ദ ടോപ് സേവനങ്ങൾക്ക് ലൈസൻസ് ഏർപ്പെടുത്താൻ നീക്കം; വാട്സാപ്, സൂം, ഗൂഗിൾ ഡുവോ സേവനങ്ങൾ ഇനി പുതിയ നിയമത്തിന്റെ പരിധിയിൽ; കെവൈസി ഫോം നൽകേണ്ടി വന്നേക്കും; പുതിയ ടെലകോം ബില്ലിൽ വൻ മാറ്റങ്ങൾക്ക്  കേന്ദ്ര ഐടി മന്ത്രാലയം
മൂന്നു മാസമായി രോഗം മൂർദ്ധന്യാവസ്ഥയിലാണ്; ലിവർ ട്രാൻസ് പ്ലാന്റേഷൻ മാത്രമാണ് ഏക പോംവഴി; ഒരു കരൾ ദാതാവിനെ കണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിൽ തട്ടി എന്റെ ശുഭാപ്തിവിശ്വാസം തകർന്നടിയുന്നു; നടൻ വിജയൻ കാരന്തരൂരിന്റെ പോസ്റ്റ് വൈറൽ
കിങ് ഖാന്റെ ജവാൻ സിനിമ വരവ് അതിഗംഭീരമായി തന്നെ; ഷാരൂഖ് ചിത്രം ഒടിടി, സാറ്റലൈറ്റ് അവകാശത്തിലൂടെ മാത്രം നേടിയത് കോടികൾ; ചിത്രത്തിൽ ഷാരൂഖ് എത്തുന്നത് ഇരട്ടവേഷത്തിൽ
ഇനിയും ഇത് ഞങ്ങൾക്ക് താങ്ങാനാകില്ല; ആനവണ്ടിയെ തകർത്തു കൊണ്ടുള്ള ഒരു സമരങ്ങളും ധാർമ്മികമായി വിജയിക്കില്ല എന്നത് തിരിച്ചറിയുക; നിങ്ങൾ തകർക്കുന്നത്... നിങ്ങളെ തന്നെയാണ്: ഹർത്താൽ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് അപേക്ഷിച്ച് കെഎസ്ആർടിസി