SUCCESS - Page 91

മാനസിക രോഗിയാക്കി ചിത്രീകരിച്ചു വീട്ടു തടങ്കലിലാക്കി; തന്റെ മേലുള്ള അധികാരം നേടിയെടുക്കാൻ ശ്രമിച്ചു; അവസാനം ഭ്രാന്തില്ലെന്നു തെളിയിക്കാൻ കോടതിയിൽ പോകേണ്ടതായി വന്നു; ആമിർ ഖാനെതിരെ ആരോപണവുമായി സഹോദരൻ
മുൻപ് റിലീസ് ചെയ്ത എന്റെ മോശം സിനിമകളുടെ പേരിൽ കൊത്ത് കാണാതിരിക്കരുത്; സിനിമയുടെ ടീസറും ട്രെയ്ലറും കണ്ട അക്രമ സിനിമയാണെന്ന തെറ്റിദ്ധാരണ വേണ്ട; ചർച്ച ചെയ്യപ്പെടേണ്ട സിനിമയെന്ന് ആസിഫ് അലി
ബുർജ് ഖലീഫയ്ക്ക് അരികിൽ സ്വപ്നസമാനമായ ജന്മദിന ആഘോഷം; അതും എന്റെ പ്രിയപ്പെട്ടവർക്കൊപ്പം; ഇതിൽ കൂടുതൽ എന്തുവേണം; നയൻതാര ഒരുക്കിയ സർപ്രൈസ് വെളിപ്പെടുത്തി വിഘ്‌നേശ് ശിവൻ
രാമനെയും സീതയെയും പ്രതീക്ഷിച്ചിരുന്ന ഞാൻ ആദ്യ സീൻ കണ്ടപ്പോ ഒന്നു ഞെട്ടി; കഥാന്ത്യത്തിലെത്തിയപ്പോൾ ഞെട്ടൽ ഒന്നൊന്നര ഞെട്ടലായി; സീതാരാമം കോപ്പിയല്ലേ എന്ന സംശയം പങ്കുവെച്ച് ബാലചന്ദ്ര മേനോന്റെ കുറിപ്പ് വൈറലാകുന്നു; സാമ്യം ഉണ്ടാകാം. അടിച്ചു മാറ്റി എന്ന് പറയാൻ പറ്റില്ലെന്ന് കമന്റുകളും
എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും ഭർത്താവിനെ ക്രിക്കറ്റ് കളിക്കാൻ വിടണം; കല്യാണപ്പന്തലിൽവെച്ച് വധുവിൽ നിന്ന് കരാർ ഒപ്പിട്ടു വാങ്ങി വരന്റെ സുഹൃത്തുക്കൾ; തെളിവായി ഫോട്ടോയും