SUCCESS - Page 92

ഇങ്ങനെ വിചിത്രമായ കാരണങ്ങളാലാണ് നമ്മൾ ഇൻക്രെഡിബിൾ ഇന്ത്യ യാകുന്നത്; ആലപ്പുഴയിലെ പപ്പടതല്ല് വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര; ഇതിനെ എന്ത് പേരിട്ട് വിളിക്കണമെന്നും ട്വീറ്റ്
ബോംബെ റെയിൽവേ സ്റ്റേഷൻ പോലെയുള്ള ഒരു കെട്ടിടമെങ്കിലും ഉണ്ടായോ?; ഇന്ത്യയിൽ മികച്ച കെട്ടിടങ്ങൾ നിർമ്മിച്ചത് ബ്രിട്ടിഷുകാർ; ഇന്ത്യയെ പരിഹസിച്ച് അമേരിക്കൻ ടിവി അവതാരകൻ; രൂക്ഷമായി വിമർശിച്ച് ശശി തരൂർ
മുണ്ടും ജുബ്ബയുമിട്ട് ഭാര്യയ്ക്കൊപ്പം നടക്കുന്ന ആ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം; ഒരുമിച്ചുള്ള യാത്ര തുടങ്ങിയിട്ട് 43 വർഷം എന്ന അടിക്കുറിപ്പും; വിവാഹ വാർഷിക ദിനത്തിൽ ഭാര്യയ്‌ക്കൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ച് ജഗതി ശ്രീകുമാർ
വോണി, ജന്മദിനത്തിൽ നിന്ന് ഓർക്കുന്നു; നീ പോയത് വളരെ നേരത്തെയായി; നിന്നോടൊപ്പം അവിസ്മരണീയമായ ഒരുപാട് നിമിഷങ്ങളുണ്ടായിരുന്നു; അവ എന്നെന്നും ഞാൻ ഓർക്കും സുഹൃത്തേ; ഹൃദയം തൊടുന്ന കുറിപ്പുമായി സച്ചിൻ
ആറ് എയർബാഗുകളുള്ള വാഹനത്തിൽ യാത്ര ചെയ്ത് ജീവിതം സുരക്ഷിതമാക്കൂ എന്ന് ഗഡ്കരി; ഇത് സ്ത്രീധനത്തിന്റെ പരസ്യമാണോ? എന്ന് കോൺഗ്രസ്; അക്ഷയ് കുമാറിന്റെ പരസ്യത്തിലെ ഉള്ളടക്കത്തിനെതിരെ രൂക്ഷ വിമർശനം
യുഎസ് സേന പിൻവാങ്ങുമ്പോൾ ഉപേക്ഷിച്ച ഹെലികോപ്ടർ പറത്താൻ ശ്രമിക്കുന്നതിനിടെ തകർന്നുവീണു; മൂന്ന് താലിബാൻകാർ കൊല്ലപ്പെട്ടു; അഞ്ചുപേർക്ക് പരുക്കേറ്റു; വിഡിയോ സമൂഹമാധ്യമങ്ങളിൽ