HOMAGEകോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ രാകേഷ് പാല് അന്തരിച്ചു; വിയോഗം ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍; വിട പറഞ്ഞത് കോസ്റ്റ്ഗാര്‍ഡിന് കരുത്തേകിയ ശേഷംമറുനാടൻ മലയാളി ബ്യൂറോ18 Aug 2024 4:24 PM IST
HOMAGE160 കി.മീ വേഗത്തില്‍ കാര്‍, കൂട്ടിയിടിച്ചു; യുഎസില്‍ ഇന്ത്യന്‍ കുടുംബത്തിലെ 3 പേര്‍ക്കു ദാരുണാന്ത്യം; കുടുംബത്തില്‍ ബാക്കിയായത് 14 കാരന് മകന് മാത്രംമറുനാടൻ മലയാളി ബ്യൂറോ18 Aug 2024 12:47 PM IST
HOMAGEപതാക ഉയര്‍ത്തിയ കൊടിമരം മാറ്റുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി; ഷോക്കേറ്റ് വൈദികന് മരിച്ചു; നാടിന് തേങ്ങലായി ഫാ. മാത്യു കുടിലിലിന്റെ വിയോഗംമറുനാടൻ മലയാളി ബ്യൂറോ16 Aug 2024 12:55 AM IST
HOMAGEയുഎഇയിലെ മുന്‍ റേഡിയോ അവതാരക ആര് ജെ ലാവണ്യ അന്തരിച്ചു; വിടവാങ്ങിയത് പ്രവാസി മലയാളികള്‍ക്ക് സുപരിചിതയായ റേഡിയോ ജോക്കിമറുനാടൻ മലയാളി ബ്യൂറോ13 Aug 2024 7:52 AM IST
HOMAGEകായിക പരിശീലകന് എസ്.എസ്. കൈമള്‍ അന്തരിച്ചു; അന്ത്യം കൊച്ചിയിലെ മകന്റെ വസതിയില്‍ വെച്ച്; വിട പറഞ്ഞത് നിരവധി പ്രതിഭകളെ കണ്ടെത്തിയ അധ്യാപകന്മറുനാടൻ മലയാളി ബ്യൂറോ12 Aug 2024 2:00 PM IST
HOMAGEകൊച്ചിയില്‍ ആദ്യം വൈദ്യുതി എത്തിച്ച കോഡറുടെ മകള്‍; ഇസ്രയേലിലേക്ക് കൂടുമാറിയില്ല; കൊച്ചിയെ സ്നേഹിച്ച ക്വീനിയക്കും മടക്കം; ജൂത തെരുവില്‍ സങ്കടം മാത്രംമറുനാടൻ മലയാളി ബ്യൂറോ12 Aug 2024 1:50 AM IST
HOMAGE2004-ലെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ തദ്ദേശ മന്ത്രി; മത്സ്യതൊഴിലാളികളെ ചേര്‍ത്ത് പിടിച്ച ലീഗ് നേതാവ്; കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചുമറുനാടൻ മലയാളി ബ്യൂറോ11 Aug 2024 6:25 AM IST
HOMAGEഗൂഗിളിനു പിന്നിലെ കൂര്‍മ്മബുദ്ധി; യുടൂബിനെ പുതിയ രൂപത്തിലാക്കിയ അതുല്യപ്രതിഭ; കാന്‍സറിനോട് പൊരുതി സൂസന് വൊജിസ്കി മടങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ10 Aug 2024 1:15 PM IST
OBITUARYഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ചു; തുമ്പ ചെടി കൊണ്ടുള്ള തോരന്‍ കഴിച്ചിട്ടെന്ന് സംശയം; അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തുമറുനാടൻ മലയാളി ബ്യൂറോ10 Aug 2024 11:19 AM IST
OBITUARYപ്രമുഖ ഹോട്ടല്‍ വ്യവസായി എംടി അഗസ്റ്റിന് അന്തരിച്ചുമറുനാടൻ മലയാളി ബ്യൂറോ10 Aug 2024 3:58 AM IST
HOMAGEബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു; അന്ത്യം കൊല്‍ക്കത്തയില്‍; വിട പറഞ്ഞത് പശ്ചിമ ബംഗാളിലെ അവസാനത്തെ സിപിഎം മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ8 Aug 2024 5:21 AM IST
OBITUARYകെ വി തോമസിന്റെ ഭാര്യ ഷേര്‍ളി തോമസ് അന്തരിച്ചു; അന്ത്യം കൊച്ചിയില്‍ വച്ച്മറുനാടൻ മലയാളി ബ്യൂറോ6 Aug 2024 4:00 PM IST