HOMAGEസ്വകാര്യ സുരക്ഷാ വ്യവസായത്തിലെ അതികായന്; 'കാപ്സി' ദേശീയ വൈസ് പ്രസിഡന്റ് തിരുവല്ല സ്വദേശി ക്യാപ്റ്റന് ഷിബു ഐസക് ഓര്മയായി; നോവല് രചയിതാവിന് പുറമേ വിജയ് സേതുപതിയുടെ ആദ്യചിത്രത്തിന്റെ നിര്മ്മാതാവുംമറുനാടൻ മലയാളി ബ്യൂറോ3 Feb 2025 6:12 PM IST
HOMAGEഗുജറാത്ത് കലാപത്തില് നീതിക്കായി നിലക്കൊണ്ട ധീരവനിത; കൊല്ലപ്പെട്ട ജോണ്ഗ്രസ് എംപി ഇഹ്സാന് ജാഫ്രിയുടെ ഭാര്യ; അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കും മുതിര്ന്ന ബിജെപി നേതാക്കള്ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് 2006 പോരാട്ടത്തിനിറങ്ങിയ വനിത; മനുഷ്യാവകാശ പ്രവര്ത്തക സാക്കിയ ജഫ്രി അന്തരിച്ചുമറുനാടൻ മലയാളി ഡെസ്ക്1 Feb 2025 4:09 PM IST
OBITUARYക്ഷേത്രോത്സവത്തിന് പോയി മടങ്ങിവരവെ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ചു; യുവാവിന് അന്ത്യംസ്വന്തം ലേഖകൻ29 Jan 2025 4:51 PM IST
OBITUARYഇരിക്കൂര് പുഴയില് കുളിക്കാന് ഇറങ്ങിയ ഒന്പതാം ക്ലാസ് വിദ്യാര്ത്ഥി മുങ്ങിമരിച്ചു; ദാരുണാന്ത്യം ഇരിക്കൂര് ഗവ. ഹയര് സെക്കന്ഡറി സ്കൂളിലെ വിദ്യാര്ഥി ഷാമിലിന്സ്വന്തം ലേഖകൻ29 Jan 2025 4:47 PM IST
Right 1നഴ്സായി യുകെയിലെത്തിയതിനു പിന്നാലെ തിരിച്ചറിഞ്ഞത് കാന്സര് രോഗം; ഒടുവില് പോരാട്ടം അവസാനിപ്പിച്ച് മരണത്തിന് കീഴടങ്ങി യുകെ മലയാളി അരുണ് ശങ്കരനാരായണന്; പ്രിയപ്പെട്ടവന്റെ വേര്പാടില് തകര്ന്ന് ഭാര്യയും ഏകമകനുംമറുനാടൻ മലയാളി ബ്യൂറോ26 Jan 2025 12:01 PM IST
Top Storiesഹിപ്പോക്രാറ്റസിന്റെ ജന്മസ്ഥലമായ ഗ്രീസിലെ കോസ് ദ്വീപിലെ പാറക്കല്ലില് ഡോ. ചെറിയാന്റെ പേരും കൊത്തിവച്ചിട്ടുണ്ട്; വൈദ്യശാസ്ത്രത്തിന് വിലമതിക്കാന് കഴിയാത്ത സംഭാവനകള് നല്കിയ മലയാളി; ഹൃദയ ശസ്ത്രക്രിയ വിദഗ്ധന് ഡോ. കെ.എം. ചെറിയാന് അന്തരിച്ചുമറുനാടൻ മലയാളി ബ്യൂറോ26 Jan 2025 9:32 AM IST
Top Storiesപുല്ലേപ്പടിയിലെ കറുപ്പുനൂപ്പില് തറവാട്ടില് അമ്മാവനായ സിദ്ദിഖ്; 'അണ്ണന്' എന്ന വിളിച്ച അമ്മയുടെ സഹോദരന്റെ മിമിക്രിയും സിനിമയും ആ സഹോദരങ്ങള്ക്ക് വഴി കാട്ടിയായി; ഗോഡ്ഫാദര് സംവിധായകന്റെ ചിരിയും വേഗവും ഷാഫിയുടെ മനസ്സിലെ സിനിമയുടെ കാമ്പും കാതലും ആയി; 'കാബൂളിവാല'യും കുടുംബ ചിത്രം; സിദ്ദിഖിന് പിന്നാലെ മടങ്ങുന്ന ഷാഫിയുംമറുനാടൻ മലയാളി ബ്യൂറോ26 Jan 2025 6:39 AM IST
Right 1സംവിധായകന് ഷാഫി അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലിരിക്കെ; 'ആദ്യത്തെ കണ്മണി'യില് അസിസ്റ്റന്ഡ് ഡയറക്ടറായി തുടക്കം; 'വണ്മാന് ഷോ'യിലൂടെ സ്വതന്ത്ര സംവിധായകനായി; വിട പറയുന്നത് മമ്മൂട്ടിക്കും ദിലീപിനും ജയസൂര്യയ്ക്കുമൊപ്പം തീയേറ്റര് ഹിറ്റടിച്ച 'ചിരി' ചിത്രങ്ങള് സമ്മാനിച്ച പ്രതിഭമറുനാടൻ മലയാളി ബ്യൂറോ26 Jan 2025 2:17 AM IST
HOMAGEഅനിയത്തിയുടെ വിവാഹം കൂടി മടങ്ങിയെത്തിയ ഇരിങ്ങാലക്കുട സ്വദേശിക്ക് സ്വിണ്ടനില് ആകസ്മിക മരണം; ചികിത്സയ്ക്കിടെ എത്തിയ മരണത്തിന്റെ ആഘാതത്തില് പ്രിയപെട്ടവര്മറുനാടൻ മലയാളി ബ്യൂറോ23 Jan 2025 6:22 PM IST
HOMAGEമകന് കരള് പകുത്ത് നല്കി അച്ഛന്; അച്ഛന് പിന്നാലെ മകനും മരിച്ചു; മരണം ചികിത്സയിലിരിക്കെമറുനാടൻ മലയാളി ബ്യൂറോ23 Jan 2025 11:31 AM IST
OBITUARYകുഞ്ഞ് ഉറങ്ങിക്കിടന്ന തൊട്ടിലിന്റെ തുണി കീറി; മലപ്പുറത്ത് ഒന്നര വയസ്സുകാരന് ദാരുണാന്ത്യംസ്വന്തം ലേഖകൻ22 Jan 2025 5:38 AM IST